പെരുമ്പാവൂർ ലക്ഷ്യമിട്ട് ഹെറോയിൻ കടത്ത്; ആലുവയിൽ 36 ഗ്രാം ഹെറോയിനുമായി രണ്ടുപേർ പിടിയിൽ
പെരുമ്പാവൂരിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 36 ഗ്രാം ഹെറോയിനുമായി രണ്ട് അസം സ്വദേശികളെ ആലുവയിൽ പൊലീസ് പിടികൂടി.

















പെരുമ്പാവൂരിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 36 ഗ്രാം ഹെറോയിനുമായി രണ്ട് അസം സ്വദേശികളെ ആലുവയിൽ പൊലീസ് പിടികൂടി.
ഫാക്ട് ദിനാചരണം സർ സി.പി. രാമസ്വാമി അയ്യരുടെ ദിനാചരണമായി മാറ്റാനുള്ള നീക്കം അനുവദിക്കില്ലെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി എൻ. അരുൺ. ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു.
72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മലയാളത്തിന് അഭിമാന നേട്ടം. ‘ഭ്രമയുഗ’ത്തിലെ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനായും ‘അങ്ങു വാനക്കോണില്’ ഗാനത്തിന് വൈക്കം വിജയലക്ഷ്മി മികച്ച വനിതാ പിന്നണി ഗായികയായും ആദരിക്കപ്പെട്ടു.
ഭൂമിയിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള ബഹിരാകാശത്ത് സഞ്ചരിക്കുന്ന ഉപഗ്രഹങ്ങളും പ്രവർത്തനം അവസാനിച്ച റോക്കറ്റ് ഭാഗങ്ങളും ബഹിരാകാശ മാലിന്യങ്ങളും നിരീക്ഷിക്കാനുള്ള ഇന്ത്യയുടെ ശേഷി കൂടുതൽ ശക്തമാകുന്നു. ഐഎസ്ആർഒയുടെ Project NETRA (Network for Space...
ജാതിയുടെയും മതത്തിന്റെയും മതിലുകൾക്കപ്പുറം മനുഷ്യസമത്വത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും മാനവികതയുടെയും സന്ദേശം ഉയർത്തിയ ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി ദിനം ഇന്ന്. കാലം കടന്നിട്ടും പ്രസക്തി മായാത്ത ഗുരുദർശനത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം.
AIYF കുന്നത്തുനാട് മണ്ഡലം സമ്മേളനം കോലഞ്ചേരി പെൻഷൻ ഹാളിലെ കെ. എസ്. ബിജു നഗറിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ആർ. റെനീഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വിഷ്ണു ബാബുവിനെ പ്രസിഡന്റായും പ്രണവ്...
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ നിലപാടുകളുടെ കരുത്തുകൊണ്ട് വേറിട്ടുനിന്ന നേതാവായിരുന്നു സഖാവ് വെളിയം ഭാർഗവൻ. വിദ്യാർത്ഥി പ്രസ്ഥാനത്തിൽ തുടങ്ങി തൊഴിലാളി സമരങ്ങളിലൂടെയും നിയമസഭയിലൂടെയും പാർട്ടി നേതൃത്വത്തിലൂടെയും സഞ്ചരിച്ച ‘ആശാൻ’, അധികാരത്തേക്കാൾ സംഘടനയ്ക്കും ആദർശത്തിനും പ്രാധാന്യം...
മൂവാറ്റുപുഴ: വൈദ്യുതി നിയന്ത്രണത്തിനെതിരെ സിപിഐ തൃക്കളത്തൂർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കാവുംപടിയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. സാധാരണ ജനജീവിതത്തെയും വ്യാപാര സ്ഥാപനങ്ങളെയും വിദ്യാർത്ഥികളുടെ പഠനത്തെയും ബാധിക്കുന്ന വൈദ്യുതി നിയന്ത്രണത്തിന് അടിയന്തര പരിഹാരം കാണണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു....
മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി അറഫ കോളേജിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി AISF ആരോപിച്ചു. തീരുമാനിച്ച പ്രകാരം തെരഞ്ഞെടുപ്പ് നടത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു.
മൂവാറ്റുപുഴ ടൗണിലെ വെള്ളിവിൽപ്പനശാലയിൽ കൈചെയിൻ വാങ്ങിയ യുവാവ് ഓൺലൈനായി പണമടച്ചെന്ന് വിശ്വസിപ്പിച്ച് ഏകദേശം ₹16,000 വിലവരുന്ന ആഭരണവുമായി കടന്നതായാണ് റിപ്പോർട്ട്.
63 വർഷങ്ങൾക്ക് ശേഷം ചരിത്രപാതയിൽ വീണ്ടും ചെങ്കടൽ. ‘ബദലാവ് സരൂരി ഹൈ’ മുദ്രാവാക്യമുയർത്തി സിപിഐയുടെ നേതൃത്വത്തിൽ രാംലീലാ മൈതാനത്തുനിന്ന് പാർലമെന്റിലേക്കുള്ള ജനമുന്നേറ്റം.
മൂവാറ്റുപുഴ: മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന ദീർഘകാല ആവശ്യം ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.സംസ്ഥാനത്ത് പുതിയ ജില്ലകളും...
തിരുവനന്തപുരം | 2026 ഓഗസ്റ്റ് 1, ഉച്ചയ്ക്ക് 1 മണിവരെയുള്ള വിവരങ്ങൾ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നതിനിടെ ഒമ്പത് ജില്ലകളിൽ റെഡ് അലർട്ടും ശേഷിക്കുന്ന അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം,...