യുഎൻ യൂണിവേഴ്സിറ്റി കാംപസ് കൊച്ചിയിലേക്ക്; കുസാറ്റിൽ സ്ഥാപിക്കാൻ ചർച്ചകൾ പുരോഗമിക്കുന്നു
യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റിയുടെ കാംപസ് കൊച്ചിയിൽ സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. കുസാറ്റിനെ പ്രധാന കേന്ദ്രമാക്കുന്നതിനുള്ള നിർദേശമാണ് പരിഗണനയിൽ.





























