ഒരു മതിൽ വിഭജിച്ച രാജ്യം വീണ്ടും ഒന്നായ ദിവസം; ജർമ്മൻ പുനരേകീകരണത്തിന് 36 വർഷം
1990 ഒക്ടോബർ 3-ന് കിഴക്കും പടിഞ്ഞാറുമായി വിഭജിക്കപ്പെട്ടിരുന്ന ജർമ്മനി വീണ്ടും ഒന്നായി. ബെർലിൻ മതിലിന്റെ തുറക്കലിൽ നിന്ന് പുനരേകീകരണത്തിലേക്കെത്തിയ ചരിത്രയാത്ര Prime News Age ദിനമുദ്രയിൽ.





























