ഫാക്ട് ദിനം ‘സർ സി.പി. ദിനാചരണം’ ആക്കാനുള്ള നീക്കം അനുവദിക്കില്ല: എൻ. അരുൺ
ഫാക്ട് ദിനാചരണം സർ സി.പി. രാമസ്വാമി അയ്യരുടെ ദിനാചരണമായി മാറ്റാനുള്ള നീക്കം അനുവദിക്കില്ലെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി എൻ. അരുൺ. ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു.











