ലോകമെമ്പാടും പുതുവർഷാഘോഷങ്ങൾ: കിരിബാത്തിയിൽ തുടക്കം, കേരളത്തിൽ വൻ ആഘോഷം
പുത്തൻ പ്രതീക്ഷകളുമായി പിറന്ന പുതുവർഷത്തെ ലോകം ആഘോഷപൂർവം വരവേറ്റു. പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപുകളിലാണ് പുതുവർഷം ആദ്യമായി എത്തിയത്. ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മണിയോടെയാണ് കിരിബാത്തിയിൽ പുതുവർഷം പിറന്നത്.ഇതിനു പിന്നാലെ ന്യൂസിലാൻഡും ഓസ്ട്രേലിയയും...
