India

കേരളം മഴക്കെടുതിയിൽ: 9 ജില്ലകളിൽ റെഡ് അലർട്ട്; മണ്ണിടിച്ചിലും വെള്ളപ്പൊക്കവും, അഞ്ചു മരണം

തിരുവനന്തപുരം | 2026 ഓഗസ്റ്റ് 1, ഉച്ചയ്ക്ക് 1 മണിവരെയുള്ള വിവരങ്ങൾ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നതിനിടെ ഒമ്പത് ജില്ലകളിൽ റെഡ് അലർട്ടും ശേഷിക്കുന്ന അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്,...

മണ്ണൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മണ്ണൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണൂർ വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ മണ്ണൂർ വ്യാപാരഭവനിൽ സൗജന്യ മെഡിക്കൽ...

പി.കെ.വി ജന്മശതാബ്ദി ആഘോഷങ്ങൾക്ക് സംസ്ഥാനതലത്തിൽ തുടക്കം

എറണാകുളം: മുൻ കേരള മുഖ്യമന്ത്രിയും പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവുമായ പി.കെ. വാസുദേവൻ നായരുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം...

സുധൻ സാർ: ജനഹൃദയങ്ങളിൽ ഇന്നും മായാത്ത സ്മരണ… വിടപറഞ്ഞിട്ട് ഇന്ന് 20 വർഷം

ജനങ്ങളോടൊപ്പം ജീവിക്കുകയും അവരുടെ പ്രശ്നങ്ങളെ സ്വന്തം പ്രശ്നങ്ങളായി ഏറ്റെടുത്ത് പരിഹാരത്തിനായി നിരന്തരം ഇടപെടുകയും ചെയ്ത ജനപ്രതിനിധിയായിരുന്നു സുധൻ സാർ....

കുടിവെള്ള വിതരണ പ്രതിസന്ധി രൂക്ഷം പെരുമ്പാവൂരിൽ

പെരുമ്പാവൂർ: വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ പ്രകാരം കഴിഞ്ഞ പത്ത് വർഷത്തിനിടെ പെരുമ്പാവൂർ മേഖലയിലെ കുടിവെള്ള വിതരണ ശൃംഖലയിൽ...

സോനം വാങ്ചുക്കിനെ ദേശദ്രോഹി ആക്കുന്നവർ വായിച്ചറിയാൻ

സോനം വാങ്ചുക്കിൻ്റെ അറസ്റ്റിനെക്കുറിച്ച് കേട്ടയുടൻ നാട്ടിലെ വംശീയ-വർഗീയ വാദികൾ ഒന്നടങ്കം അദ്ദേഹത്തെ 'രാജ്യദ്രോഹി' എന്ന് വിളിച്ചു തുടങ്ങിയിരിക്കുന്നു. പുറംലോകം കാണാതെ ആജീവനാന്തം അദ്ദേഹത്തെ ജയിലിൽ അടയ്ക്കണമെന്ന് അവർ അലമുറയിടുകയാണ്. രാജ്യത്ത്...

ഡി രാജയ്ക്ക് മൂന്നാം ഊഴം: സിപിഐ ജനറൽ സെക്രട്ടറി

സിപിഐയുടെ 25-ാമത് പാർട്ടി കോൺഗ്രസ് സമാപിച്ചു. ഡി. രാജയെ വീണ്ടും ജനറൽ സെക്രട്ടറിയായി സമ്മേളനം തിരഞ്ഞെടുത്തു.2019-ൽ ആരോഗ്യപരമായ കാരണങ്ങളാൽ സുധാകർ റെഡ്ഡി സ്ഥാനമൊഴിഞ്ഞപ്പോഴാണ് ഡി. രാജ ആദ്യമായി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് പുതിയ...

നിറയെ ചുവന്ന പൂക്കൾ, സിപിഐ പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം

മാസങ്ങളോളം നീണ്ട ഒരുക്കങ്ങൾക്ക് ശേഷം ചണ്ഡീഗഢ് ഇന്ന് ചരിത്ര മുഹൂർത്തത്തിലേക്ക്. നഗരം മുഴുവൻ ചുവന്ന പതാകകളിലും കലാനിർമ്മിതികളിലും നിറഞ്ഞു. അടുത്ത നാല് ദിവസം മുഴുവൻ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത് സിപിഐയുടെ 25-ാം പാർട്ടി കോൺഗ്രസാണ്.പ്രതിനിധികൾ...

ക്ഷേത്ര-പള്ളി തർക്കം: മോഹൻ ഭാഗവതിനെ തള്ളി ആർഎസ്എസ്

ക്ഷേത്ര-പള്ളി തർക്കത്തിൽ ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ നിലപാട് ശക്തമായ വിമർശനങ്ങൾക്ക് വിധേയമായിരിക്കുകയാണ്. സംഘടനയുടെ മുഖമാസികയായ ഓർഗനൈസർ മുഖപ്രസംഗത്തിലാണ് ഭാഗവതിന്റെ പ്രസ്താവന തള്ളിക്കളയപ്പെട്ടത്. മുസ്ലിം പള്ളിയിൽ ക്ഷേത്രമുണ്ടെന്ന വാദത്തിന്റെ അടിസ്ഥാനത്തിൽ സർവേ അവസാനിപ്പിക്കണമെന്ന...

ആറ് ലക്ഷം ഓണക്കിറ്റ്

സപ്ലൈകോയിൽ 13 ഇനങ്ങൾക്ക് സബ്സിഡി ജില്ലാ ആസ്ഥാനങ്ങളിൽ ഓണം ഫെയർ 1,500 കൺസ്യൂമർ ഫെഡ് ചന്തകൾ ഖാദിക്ക് 30 ശതമാനം റിബേറ്റ് തിരുവനന്തപുരം: സംസ്ഥാനത്തെ എഎ വൈ റേഷൻകാർഡ് ഉടമകൾക്ക് ഈ വർഷവും...

26 കിലോ സ്വർണവുമായി മുങ്ങിയ മുൻ ബാങ്ക് മാനേജർ തെലങ്കാനയിൽ നിന്ന് പിടിയിൽ.

കോഴിക്കോട്: 26 കിലോ സ്വർണവുമായി മുങ്ങിയ മുൻ ബാങ്ക് മാനേജർ പിടിയിലായി. ബാങ്ക് ഓഫ് മഹാരാഷ്ട്ര, വടകര ശാഖയിലെ മുൻ മാനേജറായിരുന്ന തമിഴ്‌നാട് സ്വദേശി മധു ജയകുമാറാണ് പിടിയിലായത്. തെലങ്കാനയിലെ കർണാടക അതിർത്തിയോട് ചേർന്നാണ്...

അമിത്ഷാക്കെതിരെ അവകാശ ലംഘന നോട്ടീസ്.

വയനാട്ടിലെ മഴ മുന്നറിയിപ്പ്; തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തി, അമിത്ഷാക്കെതിരെ അവകാശ ലംഘന നോട്ടീസ് ന്യൂഡല്‍ഹി: വയനാട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയതിന് അമിത് ഷാക്കെതിരെ അവകാശ ലംഘനത്തിന് രാജ്യസഭയില്‍ അവകാശ ലംഘന നോട്ടീസ് നല്‍കി. സന്തോഷ്...

മുഖ്യമന്ത്രിയുടെ കുറിപ്പ്:

വയനാട്ടിലെ മേപ്പാടി പഞ്ചായത്ത് ദുരന്ത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവിടം സന്ദര്‍ശിക്കരുതെന്നും അഭിപ്രായം പറയരുതെന്നും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളോടും ശാസ്ത്രജ്ഞരോടും സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി ആവശ്യപ്പെടണമെന്ന് നിര്‍ദ്ദേശം നല്‍കിയതായ വാര്‍ത്ത തെറ്റിദ്ധാരണ...

വയനാട് ഉരുൾപൊട്ടലിൽ മരണം 19 ആയി; മരിച്ചവരിൽ മൂന്നു കുട്ടികളും; നിരവധി പേരെ കാണാതായി

കൽപ്പറ്റ : വയനാട്ടിലെ മേപ്പാടിമുണ്ടക്കൈയിലും ചുരൽമലയിലും ഉണ്ടായ വൻ ഉരുൾപൊട്ടലിൽ 19 പേർ മരിച്ചു.→മരിച്ചവരിൽ മൂന്നു കുട്ടികളും ഉൾപ്പെടും. നിരവധി പേരെ കാണാതായി. ഉരുൾപൊട്ടലിൽ മരിച്ചവരിൽ ഒരു വിദേശിയും ഉൾപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്....

അംബാനിയെ വണങ്ങി നില്‍ക്കാന്‍ ഇത് മോദിയല്ല’; കല്യാണദിവസം സാധാരണക്കാര്‍ക്കിടയില്‍ ഭക്ഷണം കഴിച്ച്‌ രാഹുല്‍ ഗാന്ധി

ഡല്‍ഹിയിലെ ഒരു സാധാരണ റസ്റ്ററന്റില്‍ രാഹുല്‍ ഗാന്ധി പിസയും ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം തന്നെ മുകേഷ് അംബാനിയുടെ മകന്റെ വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കുന്ന...

പൊതുമേഖല ബാങ്കുകൾ സ്വകാര്യവൽക്കരിക്കാൻ കേന്ദ്രസർക്കാർ:

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണത്തിനൊരുങ്ങുന്നു. ഇതിനായി ബാങ്കിങ് റെഗുലേഷൻ ആക്ടിലും മറ്റു ചില അനുബന്ധ നിയമങ്ങളിലും മാറ്റം വരുത്തും. പൊതുമേഖലാ ബാങ്കുകളിലെ സർക്കാറിന്റെ ഓഹരി പങ്കാളിത്തം 51 ശതമാനത്തിൽനിന്ന്...

ജി സുധാകരനെ സിപിഎം പുറത്താക്കിയാല്‍ സ്വീകരിക്കാന്‍ ബിജെപിയുണ്ട്: കേരളം ഭരിക്കുമെന്നും കെ സുരേന്ദ്രൻ

തിരുവനന്തപുരം: "സിപിഎം തിരുത്തലിന് ഒരുങ്ങുകയാണെങ്കിൽ ആലപ്പുഴയിലെ കളയല്ല, പിണറായിയിലെ കളയാണ് പറച്ചുകളയേണ്ടത്," എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. "ജി. സുധാകരനെ സിപിഎം പുറത്താക്കിയാല്‍ സ്വീകരിക്കാന്‍ ബിജെപിയുണ്ട്. കേരളം ഭരിക്കാനുള്ള പ്രതിബദ്ധതയും...

ഉത്തരേന്ത്യയിലും മഴക്കെടുതി തുടരുന്നു

ഉത്തരേന്ത്യയില്‍ മഴക്കെടുതി തുടരുന്നു, ജനജീവിതം പ്രതിസന്ധിയിലാക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴയും പ്രളയവും ഏറെ നാശനഷ്ടങ്ങള്‍ വരുത്തി. അതിര്‍ത്തി മേഖലകളില്‍ വലിയ വാഹനജാമും റോഡുകള്‍ തകര്‍ന്നുമുണ്ട്. സര്‍ക്കാരും ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനങ്ങളില്‍...

സമയപരിധിയില്ല, ഗ്യാസ് മസ്റ്ററിങ് വിതരണക്കാര്‍ വീട്ടിലെത്തി ചെയ്യും; വ്യക്തത വരുത്തി മന്ത്രി

എല്‍പിജി ഗ്യാസ് സിലിൻഡർ യഥാര്‍ത്ഥ ഉപഭോക്താവിന്റെ കൈയ്യില്‍ തന്നെ ആണോയെന്ന് പരിശോധിച്ച്‌ ഉറപ്പിക്കാനാണ് മസ്റ്ററിങ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ആധാര്‍ വിവരങ്ങള്‍ എല്‍പിജി കണക്ഷനുമായി ബന്ധിപ്പിക്കുന്നതാണ് ഇലക്‌ട്രോണിക് കെവൈസി അഥവാ മസ്റ്ററിങ്.സമയപരിധിയില്ല, ഗ്യാസ് മസ്റ്ററിങ് വിതരണക്കാര്‍...

- A word from our sponsors -

spot_img

Follow us

HomeIndia