പരിമിതികളല്ല, അവസരങ്ങളാണ് വേണ്ടത്; ഇന്ന് ലോക സെറിബ്രൽ പാൾസി ദിനം
ഒക്ടോബർ 6 ലോക സെറിബ്രൽ പാൾസി ദിനം. സെറിബ്രൽ പാൾസിയോടെ ജീവിക്കുന്നവരുടെ അവകാശങ്ങളും അവസരങ്ങളും ഉൾക്കൊള്ളലും ലോകശ്രദ്ധയിൽ കൊണ്ടുവരുന്ന ദിനം.

















ഒക്ടോബർ 6 ലോക സെറിബ്രൽ പാൾസി ദിനം. സെറിബ്രൽ പാൾസിയോടെ ജീവിക്കുന്നവരുടെ അവകാശങ്ങളും അവസരങ്ങളും ഉൾക്കൊള്ളലും ലോകശ്രദ്ധയിൽ കൊണ്ടുവരുന്ന ദിനം.
സംസ്ഥാന സ്കൂൾ കായികമേള യുഡിഎഫ് സർക്കാർ അട്ടിമറിച്ചതായി കെ. രാജൻ എംഎൽഎ ആരോപിച്ചു. നീന്തൽ മത്സരവേദിയിലെ പന്തൽ വീണ സംഭവത്തിലും അദ്ദേഹം സർക്കാരിനെ വിമർശിച്ചു.
മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി അറഫ ആർട്സ് ആൻഡ് സയൻസ് കോളേജിൽ മുഴുവൻ സീറ്റുകളിലും എഐഎസ്എഫ് സ്ഥാനാർത്ഥികൾ വിജയിച്ചു.
ജില്ലയിലെ സർക്കാർ ആരോഗ്യ സംവിധാനത്തിലെ വീഴ്ചകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.എം.ഒ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ കേരള PWD സെക്രട്ടറിയായിരുന്ന കാലത്തെ പഴയ അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് സംസ്ഥാന സർക്കാർ നിർദേശം നൽകി.
സംസ്ഥാനത്ത് മഴ തുടരുന്നു. എറണാകുളം ജില്ലയിൽ ഒക്ടോബർ 6ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.
ഒക്ടോബർ 5 ലോക അധ്യാപക ദിനം. 1966-ലെ ILO-UNESCO അധ്യാപക പദവി സംബന്ധിച്ച ശുപാർശയുടെ 60-ാം വാർഷികമായ 2026-ൽ അധ്യാപകരുടെ അവകാശങ്ങളും പദവിയും ഭാവിയിലെ പങ്കും വീണ്ടും ചർച്ചയാകുന്നു.
ഖലീലുൽ റഹ്മാന്റെ മരണവുമായി ബന്ധപ്പെട്ട ആശുപത്രിയുടെ അന്വേഷണ റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്നും പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു.
നോർത്ത് പറവൂരിൽ 37 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ ഒളിവിലായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി സുമൻ ഷെയ്ഖിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി വാട്ടർ മെട്രോയിൽ മൂന്നര വർഷത്തിനിടെ യാത്രക്കാരുടെ എണ്ണം 77.70 ലക്ഷം കടന്നു. ഒക്ടോബർ 2 വരെ 77,70,326 പേരാണ് വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്.
എറണാകുളം ജില്ലയിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പ് എറണാകുളം ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഫോർട്ട് കൊച്ചിയിലെ കോഡർ ഹൗസ് തീപിടിത്തത്തിൽ പുതിയ സൂചന. സമീപത്തെ പൈതൃക കെട്ടിടത്തിൽ നിന്നാണ് തീ പടർന്നതെന്നാണ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ പ്രാഥമിക സംശയം.
മൂവാറ്റുപുഴ വാഴപ്പള്ളി സ്വദേശി എൻ. രാജേഷ് ഐ.എഫ്.എസ് കേരള സംസ്ഥാന വനം വകുപ്പിന്റെ ഉത്തരമേഖല കൺസർവേറ്റർ ചുമതലയിലേക്ക് നിയമിതനായി.