20 വർഷം പഴക്കമുള്ള ഫയലുകൾ വീണ്ടും തുറക്കുന്നു; ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം നിർണായക ഘട്ടത്തിലേക്ക്
രണ്ട് പതിറ്റാണ്ടോളം പഴക്കമുള്ള ഫയലുകൾ വീണ്ടും തുറന്ന് ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങൾ വിജിലൻസ് പരിശോധിക്കുന്നു. എസ്.പി. ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലാണ് അന്വേഷണം.





























