ഡൽഹിയിലെ പൊലീസ് നടപടിക്കെതിരെ എറണാകുളത്ത് സിപിഐ പ്രതിഷേധ മാർച്ച്
ഡൽഹിയിലെ പ്രതിഷേധത്തിനുനേരെയുണ്ടായ പൊലീസ് നടപടിയിലും ഇടതുപക്ഷ നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് സിപിഐ എറണാകുളം നഗരത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

















ഡൽഹിയിലെ പ്രതിഷേധത്തിനുനേരെയുണ്ടായ പൊലീസ് നടപടിയിലും ഇടതുപക്ഷ നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് സിപിഐ എറണാകുളം നഗരത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
തൃക്കാക്കര മണ്ഡലത്തിലെ 28 സ്കൂളുകളിലെ 5,071 കുട്ടികൾക്ക് സൗജന്യ പ്രഭാതഭക്ഷണം നൽകുന്ന ‘സുഭിക്ഷം തൃക്കാക്കര’ പദ്ധതി തുടരുന്നു.
സൗദിയിലെ സുരക്ഷാ സാഹചര്യത്തെ തുടർന്ന് കൊച്ചിയിൽ അഞ്ച് വിമാന സർവീസുകൾ റദ്ദായി. എന്നാൽ എല്ലാ സൗദി സർവീസുകളും നിലച്ചിട്ടില്ല. യാത്രയ്ക്ക് മുമ്പ് പ്രവാസികൾ അറിയേണ്ട കാര്യങ്ങൾ.
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം. മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിട്ട് അനുഭവിച്ചവരുടെ ശബ്ദം നയങ്ങളിലും സേവനങ്ങളിലും മാറ്റത്തിന് വഴിയൊരുക്കണമെന്ന് ഓർമിപ്പിക്കുന്ന 2026-ലെ പ്രത്യേക ദിനം.
എറണാകുളം ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവിൽ നടപടി ആവശ്യപ്പെട്ടും രണ്ടാഴ്ചയായി പ്രവർത്തനരഹിതമായ ഓങ്കോളജി ഐസിയുവിലെ എസി അടിയന്തരമായി ശരിയാക്കണമെന്ന് ആവശ്യപ്പെട്ടും എ.ഐ.വൈ.എഫ് ജില്ലാ മെഡിക്കൽ ഓഫീസറെ ഉപരോധിച്ചു.
രാഷ്ട്രീയ പ്രവർത്തകനിൽ നിന്ന് നാടകവേദിയിലേക്കും മലയാള സിനിമയുടെ പ്രിയപ്പെട്ട നടനിലേക്കും വളർന്ന ശങ്കരാടിയുടെ ഓർമ്മകൾക്ക് 25 വർഷം. എൻ. അരുൺ എഴുതുന്നു.
1967 ഒക്ടോബർ 9-ന് ബൊളീവിയയിൽ അവസാനിച്ച ഏർനെസ്റ്റോ ഗുവേരയുടെ ജീവിതം എങ്ങനെ ലോകം മറക്കാത്ത ‘ചെ’ എന്ന പ്രതീകമായി മാറി? 59-ാം ചരമവാർഷികത്തിൽ ഒരു ഓർമയാത്ര.
പ്രിയദർശിനി പദ്ധതി മൂലമുള്ള സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ ഒക്ടോബർ 14ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തും. പരിഹാരമില്ലെങ്കിൽ നവംബർ ആദ്യവാരം സർവീസ് നിർത്തിവെച്ചുള്ള സമരത്തിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്.
കൈയെഴുത്തുകത്തുകളിൽ നിന്ന് Speed Post, പാർസൽ, സാമ്പത്തിക സേവനങ്ങൾ വരെയെത്തിയ തപാലിന്റെ യാത്ര. ലോക തപാൽ ദിനത്തിൽ ഇന്ത്യയുടെ തപാൽ ചരിത്രവും മാറുന്ന കാലത്തെ അതിന്റെ പ്രസക്തിയും അറിയാം.
ജന്തർ മന്തറിൽ എന്തിനാണ് സമരം? SIR നടപടിയും വോട്ടർ പട്ടികയും സാധാരണക്കാരന്റെ വോട്ടവകാശത്തെ എങ്ങനെ ബാധിക്കുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്? സമരത്തിന്റെ കാതൽ ചുരുക്കത്തിൽ അറിയാം.
എറണാകുളം ജനറൽ ആശുപത്രിയിലെ 16 കിടക്കകളുള്ള ഓങ്കോളജി ഐസിയുവിൽ എസി തകരാറിലായിട്ട് രണ്ടാഴ്ച. കീമോതെറാപ്പി കഴിഞ്ഞവരടക്കമുള്ള രോഗികൾ കടുത്ത ചൂടിൽ വലയുന്നതായി പരാതി.
വൈദ്യുതി ആവശ്യകത ഉയരുന്നു, പുറത്തുനിന്നുള്ള വൈദ്യുതിയെ ആശ്രയിക്കേണ്ടിവരുന്നു. മഴയും അണക്കെട്ടുകളും സൗരോർജവുമുള്ള കേരളത്തിൽ വൈദ്യുതി പ്രതിസന്ധി ആവർത്തിക്കുന്നത് എന്തുകൊണ്ട്?
നിർമാണം പൂർത്തിയാകാത്ത ദേശീയപാത 66ൽ ടോൾ പിരിവ് ആരംഭിച്ചതിനെതിരെ നാട്ടികയിൽ യുഡിഎഫ് ഉൾപ്പെടെയുള്ളവരുടെ പ്രതിഷേധം ശക്തമായി. പ്രതിഷേധത്തിനും തുടർന്നുണ്ടായ ഇടപെടലുകൾക്കും പിന്നാലെ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു.