മണ്ണൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മണ്ണൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണൂർ വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ മണ്ണൂർ വ്യാപാരഭവനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റൽസ്, ഗുഡ് സമരിറ്റൻ മെഡിക്കൽ സെന്റർ, ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്...





























