SIR 2026: വോട്ടർ പട്ടിക പരിശോധിക്കാം, പുതിയ വോട്ട് ചേർക്കാം – നിർണായക വിവരങ്ങൾ
SIR 2026 ന്റെ ഭാഗമായി വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട സുപ്രധാന സേവനങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓൺലൈനായി ലഭ്യമാക്കിയിട്ടുണ്ട്. പൊതുജനങ്ങൾ താഴെ പറയുന്ന ലിങ്കുകൾ ഉപയോഗിച്ച് വോട്ടർ പട്ടിക പരിശോധിക്കുകയും ആവശ്യമായ തിരുത്തലുകളും പുതുക്കലുകളും നടത്തുകയും...


















