Kerala

കേരളം മഴക്കെടുതിയിൽ: 9 ജില്ലകളിൽ റെഡ് അലർട്ട്; മണ്ണിടിച്ചിലും വെള്ളപ്പൊക്കവും, അഞ്ചു മരണം

തിരുവനന്തപുരം | 2026 ഓഗസ്റ്റ് 1, ഉച്ചയ്ക്ക് 1 മണിവരെയുള്ള വിവരങ്ങൾ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നതിനിടെ ഒമ്പത് ജില്ലകളിൽ റെഡ് അലർട്ടും ശേഷിക്കുന്ന അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്,...

മണ്ണൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മണ്ണൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണൂർ വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ മണ്ണൂർ വ്യാപാരഭവനിൽ സൗജന്യ മെഡിക്കൽ...

പി.കെ.വി ജന്മശതാബ്ദി ആഘോഷങ്ങൾക്ക് സംസ്ഥാനതലത്തിൽ തുടക്കം

എറണാകുളം: മുൻ കേരള മുഖ്യമന്ത്രിയും പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവുമായ പി.കെ. വാസുദേവൻ നായരുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം...

സുധൻ സാർ: ജനഹൃദയങ്ങളിൽ ഇന്നും മായാത്ത സ്മരണ… വിടപറഞ്ഞിട്ട് ഇന്ന് 20 വർഷം

ജനങ്ങളോടൊപ്പം ജീവിക്കുകയും അവരുടെ പ്രശ്നങ്ങളെ സ്വന്തം പ്രശ്നങ്ങളായി ഏറ്റെടുത്ത് പരിഹാരത്തിനായി നിരന്തരം ഇടപെടുകയും ചെയ്ത ജനപ്രതിനിധിയായിരുന്നു സുധൻ സാർ....

കുടിവെള്ള വിതരണ പ്രതിസന്ധി രൂക്ഷം പെരുമ്പാവൂരിൽ

പെരുമ്പാവൂർ: വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ പ്രകാരം കഴിഞ്ഞ പത്ത് വർഷത്തിനിടെ പെരുമ്പാവൂർ മേഖലയിലെ കുടിവെള്ള വിതരണ ശൃംഖലയിൽ...

ഇൻക്വിലാബ് വളർത്തിയ കുഞ്ഞ്,ചോക്ലേറ്റുമായി കാത്തിരുന്നൊരു സഖാവ്,പാർട്ടി കോൺഗ്രസിലെ ചെങ്കൊടി പിടിച്ച കുരുന്നു കൈകൾ

മുട്ടിലിഴയുന്ന പ്രായത്തിൽ കർഷക സമരത്തിൽ അവർക്കൊപ്പം ദിവസങ്ങളോളം ചിലവഴിച്ച പിഞ്ചുകുഞ്ഞിനെയാണ് ആദ്യം കാണുന്നത് . നാട്ടിൽ വിക്കി...

ചരിത്ര നിമിഷം ചണ്ഡീഗഡിൽ:സിപിഐ 25-ാം പാർട്ടി കോൺഗ്രസിന് ആവേശകരമായ തുടക്കം

ഹൃദയങ്ങളിൽ പടർന്ന കരുത്തിനെ നെഞ്ചേറ്റാൻ നാടൊന്നാകെ ഒഴുകി എത്തുകയായിരുന്നു. പതിനായിരങ്ങൾ അണിചേരുന്ന റാലിക്കും പൊതു സമ്മേളനത്തോടെയുമാണ് മൊഹാലിയിൽ സിപിഐ പാർട്ടി കോൺഗ്രസിന് തുടക്കമായത്. ഇരുപത് വർഷങ്ങൾക്ക് ശേഷം പഞ്ചാബിൽ ചേരുന്ന സമ്മേളനം ചരിത്രമാക്കുവാൻ ആവേശത്തോടെയാണ്...

സഖാക്കൾ കാനം, സുധാകർ റെഡ്‌ഡി, പാർട്ടി കോൺഗ്രസ്സ് വേദിയിലെ രക്ത താരകങ്ങൾ

ചണ്ഡീഗഢ്: കമ്യൂണിസ്റ്റ് മനസുകളിൽ ചെമ്പട്ടിന്റെ നിറം വിതറി മാഞ്ഞുപോയ മൂന്ന് താരകങ്ങൾ സുധാകർ റെഡ്ഡി, അതുൽകുമാർ അഞ്ജാൻ, കാനം രാജേന്ദ്രൻ ഇല്ലാതെ സിപിഐയുടെ 25-ാം പാർട്ടി കോൺഗ്രസ് കൊടിയുയരുകയാണ്. വിജയവാഡയിലെ ഓർമകൾ ആന്ധ്രാപ്രദേശിലെ വിജയവാഡയാണ്...

നിറയെ ചുവന്ന പൂക്കൾ, സിപിഐ പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം

മാസങ്ങളോളം നീണ്ട ഒരുക്കങ്ങൾക്ക് ശേഷം ചണ്ഡീഗഢ് ഇന്ന് ചരിത്ര മുഹൂർത്തത്തിലേക്ക്. നഗരം മുഴുവൻ ചുവന്ന പതാകകളിലും കലാനിർമ്മിതികളിലും നിറഞ്ഞു. അടുത്ത നാല് ദിവസം മുഴുവൻ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത് സിപിഐയുടെ 25-ാം പാർട്ടി കോൺഗ്രസാണ്.പ്രതിനിധികൾ...

പത്ത് ദിവസത്തിനുള്ളിൽ മൂന്ന് ന്യൂനമർദം; വ്യാഴാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത

കൊച്ചി: കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പ്രകാരം, ബംഗാൾ ഉൾക്കടലിൽ അടുത്ത പത്ത് ദിവസത്തിനുള്ളിൽ മൂന്ന് ന്യൂനമർദങ്ങൾ രൂപപ്പെടാൻ സാധ്യത. സംസ്ഥാനത്ത് കാലവർഷം പൂർണ്ണമായും പിന്മാറുന്നതിന് മുമ്പ് തന്നെ വീണ്ടും ശക്തമായ മഴ ലഭിക്കുമെന്ന്...

ഇൻഫോപാർക്ക് റോഡ് തകർച്ച – യാത്രക്കാർ ദുരിതത്തിൽ!

കാക്കനാട് – VSNL വഴി നിലംപതിഞ്ഞി മുകളിലേക്ക് പോകുന്ന ഇൻഫോപാർക്കിന്റെ പ്രധാന റോഡ് തകർന്ന അവസ്ഥയിൽ. ഗ്യാസ് ലൈൻ ഇടുന്നതിനിടെ BMBC നിലവാരത്തിൽ നിർമ്മിച്ചിരുന്ന റോഡ് മുഴുവനും കുഴികൾ ആയി...

പിണറായി മനസ്സിൽ അയ്യപ്പ ഭക്തൻ-വെള്ളാപ്പള്ളി നടേശൻ

ശബരിമല:മുഖ്യമന്ത്രി പിണറായി വിജയൻ അയ്യപ്പഭക്തനായതിനാലാണ് അയ്യപ്പസംഗമത്തിൽ നിന്ന് അയ്യപ്പന്റെ പ്രതിമ സ്വീകരിച്ചതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. “ഭക്തനല്ലെങ്കിൽ തനിക്ക് അത് വേണ്ടെന്ന് മുഖ്യമന്ത്രി പറയുമായിരുന്നില്ല. അദ്ദേഹത്തിന്റെ മനസിൽ...

പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു;

തിരുവനന്തപുരം: പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. ഔദ്യോഗിക പരിപാടിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചു വളർന്ന നേതാവായിരുന്നു വാഴൂർ...

വോട്ടർ പട്ടിക ക്രമക്കേട് ആരോപിച്ച് എഐവൈഎഫ് മാർച്ച്; സിപിഐ ജില്ലാ സെക്രട്ടറി എൻ. അരുൺ ഉദ്ഘാടനം ചെയ്തു

എറണാകുളം: വോട്ടർ പട്ടിക ക്രമക്കേട് ആരോപിച്ച് മാർച്ച് നടത്തിയ എംപിമാരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് എറണാകുളം ബി.എസ്.എൻ.എൽ ഓഫീസിലേക്ക് എ.ഐ.വൈ.എഫ് മാർച്ച് നടത്തി.സിപിഐ ജില്ലാ സെക്രട്ടറി എൻ. അരുൺ മാർച്ച് ഉദ്ഘാടനം...

“വിദ്യാർത്ഥി ഐക്യത്തിന്റെ 89 വർഷം – എഐഎസ്എഫ്”

ഓഗസ്റ്റ് 12, 2025ഇന്ത്യയിലെ ആദ്യ സംഘടിത വിദ്യാർത്ഥി പ്രസ്ഥാനമായ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷൻ (AISF) ഇന്ന് 89-ാം സ്ഥാപകദിനം ആഘോഷിക്കുന്നു. 1936 ഓഗസ്റ്റ് 12-ന് രൂപീകൃതമായ എഐഎസ്എഫ്, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ദേശീയ...

ബജരംഗ്ദൽ പ്രവർത്തകർക്കെതിരെ നടപടി എടുക്കാത്തതിൽ സിപിഐയുടെ പ്രതിഷേധം ചത്തീസ്ഗഡിൽ

നാരായണപൂർ :ബജരംഗ്ദൽ പ്രവർത്തകർക്കെതിരെ കേസെടുക്കാത്തത് വിമർശിച്ചുകൊണ്ട് സിപിഐ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ) ശക്തമായി പ്രതിഷേധം സംഘടിപ്പിച്ചു. നാരായൺപൂർ ജില്ലയിലെ സിപിഐ ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ബജരംഗ്ദലിനെതിരെ പരാതി നൽകിയ ആദിവാസി പെൺകുട്ടികൾക്കും,...

🕯️ ഓർമ്മകളിൽ പെട്ടിമുടി

🗓️ 2020 ഓഗസ്റ്റ് 6 → 2025 ഓഗസ്റ്റ് 6 അഞ്ചാം വാർഷികം 2020-ൽ ആഗസ്റ്റ് 6-ന് രാത്രി ഇടുക്കിയിലെ രാജമലയ്ക്ക് സമീപമുള്ള പെട്ടിമുടിയിൽ വൻ ഉരുൾപൊട്ടൽ ഉണ്ടായി. തേയിലത്തോട്ടത്തിലെ തൊഴിലാളികൾ താമസിച്ച ലയങ്ങളാണ്...

സംസ്ഥാനത്ത് നാളെ അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യതയെന്ന് മുന്നറിയിപ്പ്. നാളെ( ചൊവ്വാഴ്ച) മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

- A word from our sponsors -

spot_img

Follow us

HomeKerala