ഗ്യാനേഷ് കുമാർ രാജിവയ്ക്കണം; ഡൽഹി സമരത്തിലേക്ക് എറണാകുളത്തുനിന്നും യുവാക്കൾ
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിലേക്ക് എറണാകുളം ജില്ലയിൽനിന്നും യുവജന-വിദ്യാർത്ഥി പ്രവർത്തകരുടെ യാത്ര തുടരുന്നു.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിലേക്ക് എറണാകുളം ജില്ലയിൽനിന്നും യുവജന-വിദ്യാർത്ഥി പ്രവർത്തകരുടെ യാത്ര തുടരുന്നു.
പെരുമ്പാവൂർ: ജനാധിപത്യ കശാപ്പ് നടത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ജന്തർ മന്ദറിൽ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകിയ സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജയെയും മറ്റ് നേതാക്കളെയും പ്രാകൃത...
ഡൽഹിയിലെ പ്രതിഷേധത്തിനുനേരെയുണ്ടായ പൊലീസ് നടപടിയിലും ഇടതുപക്ഷ നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് സിപിഐ എറണാകുളം നഗരത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
രാഷ്ട്രീയ പ്രവർത്തകനിൽ നിന്ന് നാടകവേദിയിലേക്കും മലയാള സിനിമയുടെ പ്രിയപ്പെട്ട നടനിലേക്കും വളർന്ന ശങ്കരാടിയുടെ ഓർമ്മകൾക്ക് 25 വർഷം. എൻ. അരുൺ എഴുതുന്നു.
സംസ്ഥാന സ്കൂൾ കായികമേള യുഡിഎഫ് സർക്കാർ അട്ടിമറിച്ചതായി കെ. രാജൻ എംഎൽഎ ആരോപിച്ചു. നീന്തൽ മത്സരവേദിയിലെ പന്തൽ വീണ സംഭവത്തിലും അദ്ദേഹം സർക്കാരിനെ വിമർശിച്ചു.
ഡൽഹിയിൽ പി സന്തോഷ് കുമാർ എംപി ഉൾപ്പെടെയുള്ള ഇടതു നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സിപിഐ നേതൃത്വത്തിൽ എറണാകുളം നഗരത്തിലും മറ്റ് 13 നിയോജകമണ്ഡലം കേന്ദ്രങ്ങളിലും പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.
പി സന്തോഷ് കുമാർ എംപി ഉൾപ്പെടെയുള്ള ഇടതു നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഇന്ന് വൈകുന്നേരം പ്രതിഷേധ പ്രകടനങ്ങൾ നടത്താൻ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആഹ്വാനം ചെയ്തു.
പറവൂരിന്റെ ജനകീയ കമ്മ്യൂണിസ്റ്റ് നേതാവ് പി.എൻ. സന്തോഷിന് ലാൽസലാം വിളിച്ച് നാട് വിടചൊല്ലി. തുടർന്ന് തത്തപ്പിള്ളിയിൽ സിപിഐ നേതൃത്വത്തിൽ സർവകക്ഷി അനുശോചനയോഗം ചേർന്നു.
സിപിഐ എറണാകുളം ജില്ലാ കൗൺസിൽ അംഗവും BKMU ജില്ലാ സെക്രട്ടറിയും എൽഡിഎഫ് പറവൂർ നിയോജകമണ്ഡലം കൺവീനറുമായ പി. എൻ. സന്തോഷ് അന്തരിച്ചു. 66 വയസ്സായിരുന്നു.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ നിലപാടുകളുടെ കരുത്തുകൊണ്ട് വേറിട്ടുനിന്ന നേതാവായിരുന്നു സഖാവ് വെളിയം ഭാർഗവൻ. വിദ്യാർത്ഥി പ്രസ്ഥാനത്തിൽ തുടങ്ങി തൊഴിലാളി സമരങ്ങളിലൂടെയും നിയമസഭയിലൂടെയും പാർട്ടി നേതൃത്വത്തിലൂടെയും സഞ്ചരിച്ച ‘ആശാൻ’, അധികാരത്തേക്കാൾ സംഘടനയ്ക്കും ആദർശത്തിനും പ്രാധാന്യം...
63 വർഷങ്ങൾക്ക് ശേഷം ചരിത്രപാതയിൽ വീണ്ടും ചെങ്കടൽ. ‘ബദലാവ് സരൂരി ഹൈ’ മുദ്രാവാക്യമുയർത്തി സിപിഐയുടെ നേതൃത്വത്തിൽ രാംലീലാ മൈതാനത്തുനിന്ന് പാർലമെന്റിലേക്കുള്ള ജനമുന്നേറ്റം.