തിരുവനന്തപുരം | 2026 ഓഗസ്റ്റ് 1, ഉച്ചയ്ക്ക് 1 മണിവരെയുള്ള വിവരങ്ങൾ
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നതിനിടെ ഒമ്പത് ജില്ലകളിൽ റെഡ് അലർട്ടും ശേഷിക്കുന്ന അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്,...
ജനങ്ങളോടൊപ്പം ജീവിക്കുകയും അവരുടെ പ്രശ്നങ്ങളെ സ്വന്തം പ്രശ്നങ്ങളായി ഏറ്റെടുത്ത് പരിഹാരത്തിനായി നിരന്തരം ഇടപെടുകയും ചെയ്ത ജനപ്രതിനിധിയായിരുന്നു സുധൻ സാർ....
കേരള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനത്തിൽ ജില്ലയിലെ മികച്ച ക്ഷീര കർഷകനായി തെരഞ്ഞെടുത്തകെ എം റഫീക്കിന് ഡീൻ കുര്യാക്കോസ് എം പി അവാർഡ് നൽകി .
മൂവാറ്റുപുഴ: ക്ഷീര കർഷിക മേഖലയിൽ...
വയനാട്ടിലെ മഴ മുന്നറിയിപ്പ്; തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തി, അമിത്ഷാക്കെതിരെ അവകാശ ലംഘന നോട്ടീസ്
ന്യൂഡല്‍ഹി: വയനാട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയതിന് അമിത് ഷാക്കെതിരെ അവകാശ ലംഘനത്തിന് രാജ്യസഭയില്‍ അവകാശ ലംഘന നോട്ടീസ് നല്‍കി.
സന്തോഷ്...
കോഴിക്കോട്: ജലനിരപ്പ് കുറഞ്ഞതിനാൽ നാളെ സ്വമേധയാ തെരച്ചിൽ ഇറങ്ങുമെന്ന് ഈശ്വർ മാൽപെ അറിയിച്ചു. അതേസമയം തൃശൂരിലെ യന്ത്രം കൊണ്ടുപോകുന്നതിൽ തീരുമാനം ആയില്ല. അർജുന്റെ വീട്ടിൽ പ്രതിപക്ഷ നേതാവ് വി ഡീ...
ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ വയനാടിന് സഹായവുമായി നടൻ മോഹൻലാൽ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് താരം സംഭാവന ചെയ്തത്.
"വയനാട് ദുരന്തബാധിതർക്ക് ആശ്വാസം പകരാൻ നിസ്വാർത്ഥരായ സന്നദ്ധപ്രവർത്തകർ, പോലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ,...
കൊച്ചി : വയനാട് ദുരന്തത്തിൽ സർവവും നഷ്‌ടപ്പെട്ടവർക്കുള്ള സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി നൽകരുതെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ സംഘപരിവാർ പ്രവർത്തകനും ബി.ജെ.പി.
മീഡിയ വിഭാഗം മുൻ കോ -കൺവീനറുമായ കുളനട...
ബലിതര്‍പ്പണത്തിനായി വിവിധ ക്ഷേത്രങ്ങളില്‍ വിശ്വാസികളുടെ വലിയ തിരക്ക് അനുഭവപ്പെട്ടു.
കൊച്ചി: ഇന്ന് കർക്കടക വാവ്. പിതൃമോക്ഷം തേടി ആയിരങ്ങള്‍ ഇന്ന് ബലിതർപ്പണം നടത്തും. ബലിതർപ്പണത്തിനായി ക്ഷേത്രങ്ങളിലും പ്രധാന സ്നാന ഘട്ടങ്ങളിലും ഭക്തരുടെ തിരക്ക്.
ആലുവ...
വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനകള്‍ ഒഴുകികൊണ്ടിരിക്കുകയാണ്.
സാധരണക്കാർ ഉള്‍പ്പെടെ സാമൂഹിക, സംസ്‌കാരിക, സിനിമ മേഖലകളിലെ നിരവധിആളുകളാണ് ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കികൊണ്ടിരിക്കുന്നത്.
സംഭാവനകള്‍ വിശദമായി
തിരുവനന്തപുരം കോർപ്പറേഷൻ - രണ്ട് കോടി...
മൂവാറ്റുപുഴ : കല്ലൂർക്കാട് മരുതൂർ കുഴുംബിത്താഴം ഭാഗത്ത് ചെമ്പൻമല കോളനിയിൽ കുറുകശ്ശേരി വീട്ടിൽ ടിജൊ ജോസഫ് (29) നെയാണ് ആറ് മാസത്തേക്ക് നാട് കടത്തിയത് . ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ്...
തിരുവനന്തപുരം: ദുരിതാശ്വാസ നിധി സംബന്ധിച്ച് പ്രതിപക്ഷ നേതാവിനെതിരെ വ്യാജ പ്രചരണം നടക്കുന്നുവെന്ന് ചൂണ്ടികാട്ടി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി.
നാട് ഒറ്റക്കെട്ടായി ഒരു ദുരന്തത്തെ നേരിടുമ്ബോള്‍ ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ വേര്‍തിരിവ്...
മൂവാറ്റുപുഴ: മഴക്ക് ശമനമായതോടെ മൂവാറ്റുപുഴ ആറിലെ വെള്ളത്തിന്റെ കുത്തൊഴുക്ക് കുറഞ്ഞു. ഇതോടെ നഗരവാസികളുടെ സമാധാന ജീവിതത്തിന് കളംഒരുങ്ങി. വിവിധ പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കിയ രണ്ട് ദിവസത്തെ ശക്തമായ മഴക്കാണ് ഇന്നലെ ശമനമായത്.
ആശങ്കയകറ്റി മൂവാറ്റുപുഴയാറിലെ...
കനത്ത മഴ, ഇന്ന് 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, പാലക്കാട് പ്രൊഫഷണൽ കോളേജുകൾക്ക് അവധിയില്ല
കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (02.08.2024) അവധി...
തിരുവനന്തപുരം: വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാൻ സർക്കാർ ആറു കോടി രൂപ അനുവദിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാൻ പണം അനുവദിക്കണമെന്ന വയനാട് ജില്ലാ കളക്ടറുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തുക അനുവദിച്ചത്.
മേപ്പാടിക്കു...
മൂവാറ്റുപുഴ : വയനാട്ടിലെ ദുരന്തബാധിതർക്ക് ഗ്രന്ഥശാല പ്രവർത്തകരും കൈത്താങ്ങാകും താലൂക്കിലെ ഓരോ ഗ്രന്ഥശാലയും പരമാവധി തുക സമാഹരിച്ച് 15നകം താലൂക്ക് ലൈബ്രറി കൗൺസിലിൽ എത്തിക്കണമെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ,...