മൂവാറ്റുപുഴയിൽ ഗോഡൗണിലെ ലിഫ്റ്റ് തകർന്നു വീണു; 19കാരനായ ജീവനക്കാരന് ദാരുണാന്ത്യം
മൂവാറ്റുപുഴ വെള്ളൂർക്കുന്നത്തെ ഗോഡൗണിൽ ലിഫ്റ്റ് തകർന്നുവീണുണ്ടായ അപകടത്തിൽ 19കാരനായ ജീവനക്കാരൻ അക്ഷയ് കൃഷ്ണൻ മരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Prime News Age is a digital news platform delivering timely, accurate, and relevant news with a strong focus on local and regional stories.
We cover important developments across Kerala, India, and beyond, including politics, society, business, education, technology, entertainment, sports, and more.
Our mission is to make reliable information accessible through responsible journalism, digital innovation, and meaningful storytelling.
Prime News Age
വാർത്തകൾക്കപ്പുറം, വസ്തുതകളിലേക്ക്
മൂവാറ്റുപുഴ വെള്ളൂർക്കുന്നത്തെ ഗോഡൗണിൽ ലിഫ്റ്റ് തകർന്നുവീണുണ്ടായ അപകടത്തിൽ 19കാരനായ ജീവനക്കാരൻ അക്ഷയ് കൃഷ്ണൻ മരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.