Prime News Age

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ നിന്ന് 10 ലക്ഷം രൂപ നൽകി

കോതമംഗലം: വയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോതമംഗലം വി. മാർ തോമ ചെറിയ പള്ളിയിൽ നിന്ന് 10 ലക്ഷം രൂപ നൽകി. കോതമംഗലം ഗവൺമെൻ്റ് ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ...

അങ്കമാലി -എരുമേലി റെയിൽവേ നിർമ്മാണം പുനരാരംഭിക്കണമെന്ന് എംപിമാർ

അങ്കമാലി -എരുമേലി റെയിൽവേയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകണമെന്നും പദ്ധതി നിർമ്മാണം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് ചാലക്കുടി, ഇടുക്കി, കോട്ടയം, പത്തനംതിട്ട പാർലിമെന്റ് മണ്ഡലങ്ങളിലെ എം പി മാരായ ബെന്നി ബെഹനാൻ, ഡീൻ കുര്യാക്കോസ്,...

വയനാട്ടിലെ കൊച്ചുകൂട്ടുകാര്‍ക്ക് കൈത്താങ്ങുമായി എല്‍കെജി വിദ്യാര്‍ത്ഥി മുഹമ്മദ് സായിം

മൂവാറ്റുപുഴ: വയനാട്ടിലെ കൊച്ചുകൂട്ടുകാര്‍ക്ക് കൈത്താങ്ങുമായി ഇലാഹിയ പബ്ലിക് സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥി. പുതുക്കാടന്‍ മുഹമ്മദ് മുസാമ്മിലിന്റെയും മിസ്മിതയുടെയും മകന്‍ മുഹമ്മദ് സായിമാണ് വയനാട്ടിലെ കൊച്ചുകൂട്ടുകാര്‍ക്കായി തന്റെ സമ്പാദ്യമായ കുടുക്കയിലെ തുക കൈമാറി മാതൃകയായത്....

ബസ് ജീവനക്കാരെ തിളച്ചചായ കുടുപ്പിച്ച് ഡിവൈഎഫ്ഐ പ്രതിഷേധം

മൂവാറ്റുപുഴ: സ്വകാര്യ ബസില്‍ നിന്നും തെറിച്ച് വീണ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റതില്‍ കച്ചേരിത്താഴത്ത് ബസ് തടഞ്ഞുനിര്‍ത്തി പ്രതിഷേധിച്ച് ഡിവൈഎഫ്ഐ. ബസ് ജീവനക്കാരെ തടഞ്ഞു നിര്‍ത്തി തിളച്ചചായ കുടുപ്പിച്ചാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. വാഴപ്പിള്ളി ബ്ലോക്ക് ജംഗ്ഷനില്‍...

വയനാടിന് കൈത്താങ്ങായി അൽ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ

മൂവാറ്റുപുഴ : വയനാട് ദുരന്തത്തിൽ അനാഥരായ കുട്ടികളുടെ തുടർ പഠനം തൊടുപുഴയിൽ പ്രവർത്തിക്കുന്ന അൽ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഏറ്റെടുക്കാമെന്ന് അറിയിച്ചു. മാതാവോ പിതാവോ നഷ്ടപ്പെട്ട മുഴുവൻ വിദ്യാർത്ഥികളുടയും തുടർപഠനം...

കന്നുകാലികൾക്ക് കുളമ്പ്-ചർമ്മമുഴ പ്രതിരോധ കുത്തിവെയ്പ്പുകൾക്ക് തുടക്കമായി

മൂവാറ്റുപുഴ : കന്നുകാലികൾക്ക് കുളമ്പ് രോഗത്തിനെതിരെയും ചർമ്മമുഴ രോഗത്തിനെതിരെയും ഉള്ള പ്രതിരോധ കുത്തിവെയ്പ്പുകൾക്ക് തുടക്കമായിദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കന്നുകാലികൾക്ക് കുളമ്പ് - ചർമ മുഴ രോഗങ്ങൾക്ക് എതിരെയുള്ള സൗജന്യ പ്രതിരോധ...

സുധാകരനെ തള്ളി ചെന്നിത്തല

ദില്ലി: കെപിസിസി പ്രസിഡന്റ് കെ സുധാകരനെ തള്ളി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയതുമായി ബന്ധപ്പെട്ട്...

ബംഗ്ലാദേശ് സംഘർഷം:

ദില്ലി: ബംഗ്ളാദേശിൽ തെരഞ്ഞെടുപ്പ് മുതൽ തുടങ്ങിയ വിഷയങ്ങളാണ് ഇപ്പോഴത്തെ സംഘർഷങ്ങൾക്കും കാരണമെന്ന് കേന്ദ്ര സർക്കാർ. ഇന്ന് നടന്ന സർവകക്ഷി യോഗത്തിലായിരുന്നു പ്രതികരണം. രാഹുൽ ഗാന്ധിയാണ് ബംഗ്ലാദേശ് സംഘർഷത്തിന്റെ സാഹചര്യം സംബന്ധിച്ച് യോഗത്തിൽ വിദേശകാര്യ മന്ത്രിയോട്...

സൗജന്യ വൃക്കരോഗനിർണ്ണയ ക്യാമ്പ്

മൂവാറ്റുപുഴ : നവയുഗം തൃക്കളത്തൂർ നേതൃത്വത്തിൽ മുത്തൂറ്റ് സ്നേഹാശ്രയയുടെ സഹകരണത്തോടെ സൗജന്യ ജീവിതശൈലി വൃക്കരോഗനിർണ്ണയ ക്യാമ്പ്. 2024 ആഗസ്റ്റ് 8 വ്യാഴം രാവിലെ 7 മുതൽ 9 വരെ തൃക്കളത്തൂർ കാവും പടിയിൽ. ...

വയനാട് ദുരന്തം നടന്നിട്ട് ഇന്ന് എട്ടാം നാൾ; മരണസംഖ്യ 402, കണ്ടെടുത്തത് 181 ശരീരഭാഗങ്ങൾ

കൽപറ്റ: ചൂരൽമലയേയും മുണ്ടക്കൈയേയും പിടിച്ചുകുലുക്കിയ ഉരുൾപൊട്ടലുണ്ടായിട്ട് ഇന്ന് എട്ടുദിവസം. കേരളം കണ്ട എക്കാലത്തെയും വലിയ ദുരന്തത്തിൽ ഓരോ ദിവസവും ഉയരുന്ന മരണസഖ്യയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് നാടാകെ. ഒരാഴ്ച പിന്നിടുമ്ബോഴും തെരച്ചിൽ തുടരുകയാണ്....

‘ജീവിച്ചിരിപ്പുണ്ടോ?’, ഉണ്ടെങ്കിൽ ‘ഇഎംഐ തുക അടക്കണം’

ദുരിതാശ്വാസ ക്യാമ്ബിൽ കഴിയുന്നവരെ ഇഎംഐ അടക്കാൻ നിർബന്ധിച്ച് പണമിടപാട് സ്ഥാപനങ്ങൾ കൽപ്പറ്റ: മുണ്ടക്കൈ ദുരന്തത്തിൽ രക്ഷപ്പെട്ട് ക്യാമ്ബിൽ കഴിയുന്നവരെ ദുരിതത്തിലാക്കി സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ. ഇഎംഐ തുക അടക്കാൻ ആവശ്യപ്പെട്ട് വിളിച്ചതായി പരാതി ഉയർന്നു. 'ജീവിച്ചിരിപ്പുണ്ടോ?'...

തിരുവനന്തപുരത്ത് മൂന്നുപേർക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്നുപേർക്ക് അമീബിക് മസ്‌തിഷ്‌കജ്വരം സ്ഥിരീകരിച്ചു. മൂന്നുപേരും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കഴിഞ്ഞമാസം 23-ന് മരിച്ച യുവാവിനും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ രോഗം സ്ഥിരീകരിക്കുന്ന സാഹചര്യങ്ങളിൽ ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്....

ലൈഫ് മിഷൻ വീടുകളുടെ നിർമ്മാണത്തിന് 350 കോടി രൂപ കൂടി: 22,500 ഗുണഭോക്താക്കൾക്ക് തിങ്കൾ മുതൽ വായ്പാ വിഹിതം.

ഗ്രാമപഞ്ചായത്തുകളിലെ 22,500 ഗുണഭോക്താക്കൾക്ക് വീട് നിർമാണം പൂർത്തിയാക്കാനുള്ള വായ്പാ വിഹിതമാണ് അനുവദിച്ചത്. ഇവർക്കുള്ള സർക്കാർ വിഹിതം തിങ്കൾമുതൽ വിതരണം ചെയ്യും. ലൈഫ് മിഷനിലൂടെ ഇതിനകം 5,13,072 വീടുകളാണ് അനുവദിച്ചത്. ഇതിൽ 4,06,768 വീടുകളുടെ നിർമാണം...

സി പി ഐ എം സൗത്ത് ലോക്കൽ കമ്മിറ്റി പി ഡ ബ്ല്യു ഡി ...

മൂവാറ്റുപുഴ : കാൽനട യാത്രക്കാർക്ക് പോലുംസഞ്ചരിക്കാൻകഴിയാത്ത അവസ്ഥയിലാണ് ഇന്ന്കിഴക്കേക്കര ആശ്രമം റോഡ്.ഈ റോഡിന് പണം അനുവദിച്ചിട്ടുള്ളതായി രണ്ടുവർഷം മുമ്പ് എംഎൽഎ പ്രഖ്യാപിച്ചതാണ്.പലവട്ടം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ശാശ്വതമായ പരിഹാരം ഉണ്ടായിട്ടില്ല. റോഡിലെ...

- A word from our sponsors -

spot_img

Follow us