സൗജന്യ വൃക്കരോഗനിർണ്ണയ ക്യാമ്പ്

Keralaസൗജന്യ വൃക്കരോഗനിർണ്ണയ ക്യാമ്പ്

മൂവാറ്റുപുഴ : നവയുഗം തൃക്കളത്തൂർ നേതൃത്വത്തിൽ മുത്തൂറ്റ് സ്നേഹാശ്രയയുടെ സഹകരണത്തോടെ സൗജന്യ ജീവിതശൈലി വൃക്കരോഗനിർണ്ണയ ക്യാമ്പ്. 2024 ആഗസ്റ്റ് 8 വ്യാഴം രാവിലെ 7 മുതൽ 9 വരെ തൃക്കളത്തൂർ കാവും പടിയിൽ.

2024 ആഗസ്‌റ്റ് 7ന് മുൻപ് രജിസ്‌റ്റർ ചെയ്യുക.

  • രജിസ്റ്റർ ചെയ്യേണ്ട നമ്പറുകൾ:
  • 9446739982 (കെ.എസ്. ദിനേശ് )
  • 94477 20650 (സനു വേണുഗോപാൽ)
  • 9545392920 (ജിനേഷ് ഗംഗാധരൻ )

Check out our other content

Check out other tags:

Most Popular Articles