മൂവാറ്റുപുഴ: നഗരത്തിലെകോർമല അപകടഭീഷണിയിലെന്ന് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ ഉന്നതസംഘം.
തിരുവനന്തപുരത്ത് നിന്നും എത്തിയ ഉന്നതതല സംഘം വ്യാഴാഴ്ച കോർമലയിൽ നടത്തിയ പരിശോധനയിലാണ് മല അപകടാവസ്ഥയിലാണന്ന് കണ്ടെത്തിയത്. ഒരു പതിറ്റാണ്ട് മുമ്പ്മണ്ണിടിഞ്ഞ...
മൂവാറ്റുപുഴ: സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശിക വത്കരണവുമായി ബന്ധപ്പെട്ട് ബാലസൗഹൃദ തദ്ദേശഭരണം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ദ്വിദിന പരിശീലനത്തിന് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കം കുറിച്ചു. മൂവാറ്റുപുഴ, പാമ്പാക്കുട, കൂവപ്പടി, കോതമംഗലം, വടവുകോട്...
എഐവൈഎഫ് നേതൃത്വം നൽകുന്ന നവയുഗം ബ്ബിൻ്റെ ആഭിമുഖ്യത്തിൽ തൃക്കളത്തൂരിൽകരളൾ- ജീവിത ശൈലീ രോഗ നിർണ്ണയ സൗജന്യബ്ലഡ് - യൂറിൻ ടെസ്റ്റ് ക്യാമ്പ് നടന്നു.മുത്തൂറ്റ് സ്നേഹാശ്രയയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
AIYF മണ്ഡലം വൈസ് പ്രസിഡൻറും...
മൂവാറ്റുപുഴ: മുളവൂർ ഗവ: യു പി സ്കൂൾ പാചകപ്പുരയിലേക്ക് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി അബൂബക്കർ മരങ്ങാട്ട്ഗ്രഹോപകരണങ്ങൾ നൽകി.
പായിപ്ര ഗ്രാമപഞ്ചായത്ത് മെമ്പർ എം എസ് അലി സ്കൂൾ ഹെഡ്മിസ്ട്രസ് എം എച്ച് സുബൈദ,...
മൂവാറ്റുപുഴ : ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം വീട്ടൂർ എബനേസർ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു.
എറണാകുളം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ ഉദ്ഘാടനം നിർവ്വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ...
കോതമംഗലം: വയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോതമംഗലം വി. മാർ തോമ ചെറിയ പള്ളിയിൽ നിന്ന് 10 ലക്ഷം രൂപ നൽകി. കോതമംഗലം ഗവൺമെൻ്റ് ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ...
അങ്കമാലി -എരുമേലി റെയിൽവേയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകണമെന്നും പദ്ധതി നിർമ്മാണം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് ചാലക്കുടി, ഇടുക്കി, കോട്ടയം, പത്തനംതിട്ട പാർലിമെന്റ് മണ്ഡലങ്ങളിലെ എം പി മാരായ ബെന്നി ബെഹനാൻ, ഡീൻ കുര്യാക്കോസ്,...
മൂവാറ്റുപുഴ: വയനാട്ടിലെ കൊച്ചുകൂട്ടുകാര്‍ക്ക് കൈത്താങ്ങുമായി ഇലാഹിയ പബ്ലിക് സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥി. പുതുക്കാടന്‍ മുഹമ്മദ് മുസാമ്മിലിന്റെയും മിസ്മിതയുടെയും മകന്‍ മുഹമ്മദ് സായിമാണ് വയനാട്ടിലെ കൊച്ചുകൂട്ടുകാര്‍ക്കായി തന്റെ സമ്പാദ്യമായ കുടുക്കയിലെ തുക കൈമാറി മാതൃകയായത്....
മൂവാറ്റുപുഴ: സ്വകാര്യ ബസില്‍ നിന്നും തെറിച്ച് വീണ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റതില്‍ കച്ചേരിത്താഴത്ത് ബസ് തടഞ്ഞുനിര്‍ത്തി പ്രതിഷേധിച്ച് ഡിവൈഎഫ്ഐ. ബസ് ജീവനക്കാരെ തടഞ്ഞു നിര്‍ത്തി തിളച്ചചായ കുടുപ്പിച്ചാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
വാഴപ്പിള്ളി ബ്ലോക്ക് ജംഗ്ഷനില്‍...
മൂവാറ്റുപുഴ : വയനാട് ദുരന്തത്തിൽ അനാഥരായ കുട്ടികളുടെ തുടർ പഠനം തൊടുപുഴയിൽ പ്രവർത്തിക്കുന്ന അൽ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഏറ്റെടുക്കാമെന്ന് അറിയിച്ചു. മാതാവോ പിതാവോ നഷ്ടപ്പെട്ട മുഴുവൻ വിദ്യാർത്ഥികളുടയും തുടർപഠനം...
മൂവാറ്റുപുഴ : കന്നുകാലികൾക്ക് കുളമ്പ് രോഗത്തിനെതിരെയും ചർമ്മമുഴ രോഗത്തിനെതിരെയും ഉള്ള പ്രതിരോധ കുത്തിവെയ്പ്പുകൾക്ക് തുടക്കമായിദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കന്നുകാലികൾക്ക് കുളമ്പ് - ചർമ മുഴ രോഗങ്ങൾക്ക് എതിരെയുള്ള സൗജന്യ പ്രതിരോധ...
ദില്ലി: കെപിസിസി പ്രസിഡന്റ് കെ സുധാകരനെ തള്ളി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയതുമായി ബന്ധപ്പെട്ട്...
ദില്ലി: ബംഗ്ളാദേശിൽ തെരഞ്ഞെടുപ്പ് മുതൽ തുടങ്ങിയ വിഷയങ്ങളാണ് ഇപ്പോഴത്തെ സംഘർഷങ്ങൾക്കും കാരണമെന്ന് കേന്ദ്ര സർക്കാർ.
ഇന്ന് നടന്ന സർവകക്ഷി യോഗത്തിലായിരുന്നു പ്രതികരണം. രാഹുൽ ഗാന്ധിയാണ് ബംഗ്ലാദേശ് സംഘർഷത്തിന്റെ സാഹചര്യം സംബന്ധിച്ച് യോഗത്തിൽ വിദേശകാര്യ മന്ത്രിയോട്...