മൂവാറ്റുപുഴ: മുളവൂർ ഗവ: യു പി സ്കൂൾ പാചകപ്പുരയിലേക്ക് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി അബൂബക്കർ മരങ്ങാട്ട്ഗ്രഹോപകരണങ്ങൾ നൽകി.
പായിപ്ര ഗ്രാമപഞ്ചായത്ത് മെമ്പർ എം എസ് അലി സ്കൂൾ ഹെഡ്മിസ്ട്രസ് എം എച്ച് സുബൈദ, പി ടി എ പ്രസിഡൻ്റ് അസീസ് കുഞ്ചാട്ട്, വിദ്യാർത്ഥി മുഹമ്മദ് ഇഹ്സാൻ പി എസ് എന്നിവർക്ക് ഗ്രഹോപകരണങ്ങൾ
കൈമാറി പൂർവ്വ വിദ്യാർത്ഥി കെ.എം. ഫൈസൽ,
അധ്യാപകരായ തസ്നി കെ എം, തസ്കീൻ ടി, സുമോൾ എംപി അനുമോൾ കെ എസ്, ഷൈന കെ എം, ഉമ്മുകുൽസു വി എം, രമ്യ കെ, ജിജിത രാജൻ, പി ടി എ വൈസ് പ്രസിഡൻറ്ഷമീർ പി എം, എം പിടിഎ ചെയർപേഴ്സൺ റസിയ സിദ്ദിഖ്, അംഗങ്ങളായ സജന, ബിനി എൽദോസ്, ജിപ്സി ജമാൽ, ജസ്ന നിഷാദ് , തസ്ന
എന്നിവർ സംബന്ധിച്ചു
