തൃക്കളത്തൂരിൽ മെഡിക്കൽ ക്യാമ്പ് നടത്തി:

Keralaതൃക്കളത്തൂരിൽ മെഡിക്കൽ ക്യാമ്പ് നടത്തി:

എഐവൈഎഫ് നേതൃത്വം നൽകുന്ന നവയുഗം ബ്ബിൻ്റെ ആഭിമുഖ്യത്തിൽ തൃക്കളത്തൂരിൽ
കരളൾ- ജീവിത ശൈലീ രോഗ നിർണ്ണയ സൗജന്യ
ബ്ലഡ് – യൂറിൻ ടെസ്റ്റ് ക്യാമ്പ് നടന്നു.

മുത്തൂറ്റ് സ്നേഹാശ്രയയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

AIYF മണ്ഡലം വൈസ് പ്രസിഡൻറും മൂവാറ്റുപുഴ മുൻസിപ്പൽ കൗൺസിലറുമായ ഫൗസിയ അലി ഉദ്ഘാടനം ചെയ്തു.
മുത്തൂറ്റ് സ്നേഹിത കോ.ഓർഡിനേറ്റർ ഡി.അയ്യപ്പൻ ,
ജിനേഷ് ഗംഗാധരൻ, കെ.എസ് ദിനേശ് , സനു വേണുഗോപാൽ , ജിനേഷ് ഗംഗാധരൻ , നന്ദന കെ.എസ്
തുടങ്ങിയവർ പ്രസംഗിച്ചു.

Check out our other content

Check out other tags:

Most Popular Articles