യാത്രക്കാരുടെ ലഗേജ് വീട്ടിൽനിന്ന് ശേഖരിക്കാൻ കൊച്ചി വിമാനത്താവളം; പുതിയ സേവനത്തിന് പരീക്ഷണം
യാത്രക്കാരുടെ ലഗേജ് വീട്ടിൽനിന്ന് ശേഖരിച്ച് വിമാനത്താവളത്തിലെത്തിക്കുന്ന സേവനത്തിന്റെ സാധ്യത പരിശോധിച്ച് സിയാൽ. പദ്ധതിയുടെ ഭാഗമായി ഒരു ഏജൻസിക്ക് പരീക്ഷണത്തിന് അനുമതി നൽകി.

