പെരുമ്പാവൂർ ലക്ഷ്യമിട്ട് ഹെറോയിൻ കടത്ത്; ആലുവയിൽ 36 ഗ്രാം ഹെറോയിനുമായി രണ്ടുപേർ പിടിയിൽ
പെരുമ്പാവൂരിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 36 ഗ്രാം ഹെറോയിനുമായി രണ്ട് അസം സ്വദേശികളെ ആലുവയിൽ പൊലീസ് പിടികൂടി.
പെരുമ്പാവൂരിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 36 ഗ്രാം ഹെറോയിനുമായി രണ്ട് അസം സ്വദേശികളെ ആലുവയിൽ പൊലീസ് പിടികൂടി.
ഫാക്ട് ദിനാചരണം സർ സി.പി. രാമസ്വാമി അയ്യരുടെ ദിനാചരണമായി മാറ്റാനുള്ള നീക്കം അനുവദിക്കില്ലെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി എൻ. അരുൺ. ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു.