തിരുവനന്തപുരം | 2026 ഓഗസ്റ്റ് 1, ഉച്ചയ്ക്ക് 1 മണിവരെയുള്ള വിവരങ്ങൾ
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നതിനിടെ ഒമ്പത് ജില്ലകളിൽ റെഡ് അലർട്ടും ശേഷിക്കുന്ന അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്,...
ജനങ്ങളോടൊപ്പം ജീവിക്കുകയും അവരുടെ പ്രശ്നങ്ങളെ സ്വന്തം പ്രശ്നങ്ങളായി ഏറ്റെടുത്ത് പരിഹാരത്തിനായി നിരന്തരം ഇടപെടുകയും ചെയ്ത ജനപ്രതിനിധിയായിരുന്നു സുധൻ സാർ....
ന്യൂഡൽഹി :സ്വകാര്യ ടെലികോം കമ്പനിയായ എയർടെല്ലും ജിയോയും റീചാർജ് പ്ലാൻ നിരക്കുകൾ വർദ്ധിപ്പിച്ച സാഹചര്യത്തിൽ നിരവധി ഉപഭോക്താക്കൾ ബി.എസ്.എൻ.എൽ ലേക്ക് മാറുന്നതായി വാർത്തകൾ പുറത്തുവരുന്നു .ഇതിനിടെ ബി.എസ്.എൻ.എലും ടാറ്റായും തമ്മിൽ കൈകോർക്കുന്നതായി വാർത്തകൾ...
കനത്ത മഴയെത്തുടർന്ന് ആലുവ ശിവക്ഷേത്രം മുങ്ങി.
ഭൂതത്താൻകെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നതായി അധികൃതർ അറിയിച്ചു. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട് . കനത്ത മഴയെ തുടർന്ന് മൂവാറ്റുപുഴയിലും...
രാമായണ മാസാചരണത്തിന്റെ തുടക്കം കുറിച്ച് ഇന്ന് കർക്കടകം ഒന്ന്. ഭക്തിയുടെയും തീർത്ഥാടനത്തിന്റെയും പുണ്യമാസത്തിൽ, തുഞ്ചന്റെ കിളിമകൾ ചൊല്ലും കഥകൾക്കായി മലയാളികൾ ഇന്ന് മുതൽ കാതോർക്കും.
മുവാറ്റുപുഴ: മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ഗിഫ്റ്റഡ് വിദ്യാർത്ഥികൾക്കായി ഏകദിന സാഹിത്യ ശില്പശാല നിർമ്മല ഹൈസ്കൂളിൽ വെച്ച് നടന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ സുമ. ആർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത കവിയും നാടൻ...
ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കൾ (ജൂലൈ 15) അവധി അനുവദിച്ചു.മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി...
പെരുമ്പാവൂർ: പെരുമ്പാവൂരിൽ നടത്തിയ വൻ ലഹരി വേട്ടയിൽ പത്ത് ലക്ഷത്തിലേറെ രൂപ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ, കഞ്ചാവ്, ഹെറോയിൻ എന്നിവ പോലീസ് പിടികൂടി.
ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദ്ദേശപ്രകാരം...
ബോധപൂർവം മാലിന്യം തള്ളുന്ന ശ്രമം റെയില്‍വേ നടത്തിയിട്ടുണ്ടോ എന്നത് പരിശോധിക്കുമെന്നും, മനുഷ്യവിസർജ്യം അടക്കം തോട്ടിലേക്ക് റെയില്‍വേ ഒഴുക്കിവിടുകയാണെന്നും ആര്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
റെയിൽവേ സ്റ്റേഷനിൽ കയറി അന്വേഷിക്കാൻ മുമ്പ് എതിര്‍പ്പുകളുണ്ടായിരുന്നുവെന്ന് മേയർ അറിയിച്ചു. മാലിന്യം...
എഐവൈഎഫ് സംസ്ഥാന പ്രസിഡൻറ് എൻ.അരുൺ ഉദ്ഘാടനം ചെയ്തു.
മൂവാറ്റുപുഴ:പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് എ ഐ എസ് എഫ് ആഭിമുഖ്യത്തിൽ പഠനോപകരണങ്ങളും കളി ഉപകരണങ്ങളും നൽകുന്ന പരിപാടിയായ നിറവിൻ്റെ ജില്ലാതല ഉദ്ഘാടനം തൃക്കളത്തൂർ ഗവ.എൽ.പി.ജി...
ലാളിത്തത്തിന്റെയും സംശുദ്ധ രാഷ്ട്രീയത്തിന്റെയും പ്രതിരൂപം പി കെ വി
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ എക്കാലവും വെളിച്ചമായി പ്രശോഭിക്കുന്ന പി കെ...
സിദ്ദിഖിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു.
അമ്മയിൽ പൊട്ടിത്തെറി നടൻ സിദ്ദിഖിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയിൽ ജനറൽബോഡി തിരഞ്ഞെടുപ്പിനെ തുടർന്ന് ആരംഭിച്ച രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും ശക്തമാവുകയാണ്. നടൻ സിദ്ദിക്ക് നേതൃ...
ഓർത്തഡോക്സ് സഭയ്ക്ക് കയ്പ്പുള്ള അനുഭവങ്ങൾ കടന്നുപോയ നിരവധി അവസരങ്ങളുണ്ട്. ഏത് മന്ത്രിസഭയോ ഏത് സർക്കാരും എന്ത് ബില്ലുമായി വന്നാലും സഭ അതിനെ നേരിടും എന്ന് മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ….വ്യക്തമാക്കിയിരിക്കുകയാണ്.
"...
ചെറുസമയത്തിനുള്ളില്‍ മികച്ച നേട്ടം നല്‍കിയ ഓഹരികളാണ് മള്‍ട്ടിബാഗര്‍ ഓഹരികള്‍ എന്നറിയപ്പെടുന്നത്. അത്തരം ഒരു ഓഹരി 50,000 രൂപയെ 3 കോടിയാക്കാന്‍ 6 മാസത്തിനുള്ളില്‍ 600 ശതമാനത്തിന്റെ വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മള്‍ട്ടിബാഗര്‍ ഓഹരികളെന്നത്...
കൊച്ചി: കൊച്ചി കോർപ്പറേഷന്റെയും സെന്റ് തെരേസാസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും നേതൃത്വത്തില്‍ കേന്ദ്രസർക്കാരിന്റെ സ്വച്ഛതാ പഖ്വാഡയുടെ ഭാഗമായി 'ക്ലീൻ കൊച്ചി' വാക്കത്തണ്‍ സംഘടിപ്പിച്ചു. കോളേജില്‍ നിന്ന് ആരംഭിച്ച വാക്കത്തണ്‍ പ്രൊവിൻഷ്യൽ സൂപീരിയർ ആൻഡ്...
കൊച്ചി: ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ 17-കാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. കൊച്ചി ഇടപ്പള്ളി സ്വദേശി ആന്റണി ജോസാണ് മരിച്ചത്.
സംഭവ സമയത്ത് ആന്റണിയ്‌ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴിയെടുത്ത...