നിറവ് ജില്ലാതല ഉദ്ഘാടനം:

Keralaനിറവ് ജില്ലാതല ഉദ്ഘാടനം:

എഐവൈഎഫ് സംസ്ഥാന പ്രസിഡൻറ് എൻ.അരുൺ ഉദ്ഘാടനം ചെയ്തു.

മൂവാറ്റുപുഴ:പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് എ ഐ എസ് എഫ് ആഭിമുഖ്യത്തിൽ പഠനോപകരണങ്ങളും കളി ഉപകരണങ്ങളും നൽകുന്ന പരിപാടിയായ നിറവിൻ്റെ ജില്ലാതല ഉദ്ഘാടനം തൃക്കളത്തൂർ ഗവ.എൽ.പി.ജി സ്കൂളിൽ നടന്നു.
എഐവൈഎഫ് സംസ്ഥാന പ്രസിഡൻറ് എൻ.അരുൺ ഉദ്ഘാടനം ചെയ്തു.


ജില്ലാ പ്രസിഡൻ്റ് സി.എ ഫയാസ് അദ്ധ്യക്ഷത വഹിച്ചു.
എ.ഐ.എഎസ്.എഫ് ജില്ലാ സെക്രട്ടറി ഗോവിന്ദ് എസ് കുന്നുംപുറത്ത് മണ്ഡലം പ്രസിഡൻ്റ് ചിൻ ജോൺ , സ്കൂൾ ഹെഡ്മിസ്ട്രസ് സിന്ധു കെ.ജെ , പിറ്റിഎ പ്രസിഡൻറ് കെ.സനീഷ് കുമാർ ,നന്ദന കെ.എസ് , ബേസിൽ ജോൺ , അൻഷാജ് തേനാലി , കെ.എസ് ദിനേശ് , സനു വേണുഗോപാൽ ,ഷബീർ തച്ചേത്ത് , ജിനേഷ് ഗംഗാധരൻ , തുടങ്ങിയവർ പ്രസംഗിച്ചു

Check out our other content

Check out other tags:

Most Popular Articles