Prime News Age

മണ്ണൂർ പോഞ്ഞാശ്ശേരി റോഡിൽ അപകട ഭീഷണി; വെങ്ങോല ബഥനി ബസ് സ്റ്റോപ്പിനു സമീപം അപകടാവസ്ഥയിൽ മരം

പെരുമ്പാവൂർ : മണ്ണൂർ പോഞ്ഞാശ്ശേരി റോഡിൽ വെങ്ങോല ബഥനി ബസ് സ്റ്റോപ്പിന് സമീപം മരം പൊതു ജനങ്ങൾക്ക് ജീവന് ഭീഷണിയാകുന്നു. അപകടാവസ്ഥയിൽ നിലകൊള്ളുന്ന ഈ മരം ഏത് സമയത്തും റോഡിലൂടെ...

ബലാത്സംഗക്കൊലയ്ക്ക് വധശിക്ഷ; ‘അപരാജിത ബില്‍’ പാസാക്കി ബംഗാള്‍

ബംഗാള്‍ ബലാത്സംഗ വിരുദ്ധ 'അപരാജിത' ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു . ബില്‍ ഏകകണ്ഠമായി നിയമസഭ പാസാക്കി. ബില്ലിന് പൂർണ പിന്തുണ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി നിയമസഭയില്‍ പ്രഖ്യാപിച്ചു. ഏഴ് ഭേദഗതി നിർദേശങ്ങളും...

“എഡിജിപിയും പി. ശശിയും പ്രതി; പരാതിയുമായി പി.വി. അൻവര്‍ പാര്‍ട്ടിക്കു മുന്നില്‍; എം.വി. ഗോവിന്ദനെ ഇന്ന് നേരില്‍ കാണും”

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി എന്നിവർക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍ പി വി അൻവർ ഇന്ന് പാർട്ടിക്ക് പരാതി നല്‍കും. പാർട്ടി സംസ്ഥാന സെക്രട്ടറി എംവി...

“പോലീസിലെ ക്രിമിനലുകൾക്കെതിരെ സമഗ്രാന്വേഷണം നടത്തി നടപടി സ്വീകരിക്കണം: എ.ഐ.വൈ.എഫ്”

പി വി അൻവർ എം എൽ എ കേരള പോലീസിലെ ചില ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പോലീസിലെ ക്രിമിനലുകളെ കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന്എ ഐ വൈ എഫ് സംസ്ഥാന...

“ഉപ്പ് ആരും തിന്നാലും വെള്ളം കുടിച്ചിരിക്കണം” മന്ത്രി റിയാസ്

തെറ്റ് ആരു ചെയ്താലും വെള്ളം കുടിച്ചിരിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടിയതു പോലെ, ഏതെങ്കിലും തരത്തിലുള്ള പുഴുക്കുത്തുണ്ടെങ്കിൽ അതിനെ ഒരുതരത്തിലും വച്ചുപൊറുപ്പിക്കുന്ന നിലപാടുണ്ടാകില്ല. പാർട്ടി സെക്രട്ടറി പറഞ്ഞതു പോലെ, തെറ്റ്...

സ്വർണ്ണക്കടത്ത് ആരോപണം; സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു

സുജിത് ദാസിനെതിരെയുള്ള സ്വർണ്ണക്കടത്ത് ആരോപണത്തിൽ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പ്രാഥമിക അന്വേഷണം ആരംഭിച്ചു. എസ്‌പി സുജിത് ദാസിന് കസ്റ്റംസിലുള്ള ബന്ധമാണ് കോഴിക്കോട്ട് വിമാനത്താവളത്തിൽ സ്വർണം കടത്താൻ ഉപയോഗിക്കുന്നതെന്നായിരുന്നു പി വി അൻവർ എംഎൽഎയുടെ ആരോപണം....

സൗജന്യ ഹൃദരോഗ നിർണയ ക്യാമ്പ്

മുവാറ്റുപുഴ: ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി മുവാറ്റുപുഴ താലൂക്ക് ബ്രാഞ്ചിന്റെയും മുവാറ്റുപുഴ നിർമല മെഡിക്കൽ സെന്ററിന്റെയും സംയുക്തഭിമുഖ്യത്തിൽ നിർമല മെഡിക്കൽ സെന്ററിൽ വച്ച് സൗജന്യ ഹൃദരോഗ നിർണയ ക്യാമ്പ് നടത്തി.റെഡ് ക്രോസ്സ് സൊസൈറ്റി...

പി വി അൻവറിന്റെ ആരോപണം ഗൗരവതരം: ബിനോയ് വിശ്വം

എഡിജിപി മന്ത്രിമാരുടെ ഫോൺ ചോർത്തുവെന്ന പി വി അൻവറിന്റെ ആരോപണം ഗൗരവകരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എഡിജിപി മന്ത്രിമാരുടെ ഫോൺ ചോർത്തുന്നത് വസ്തുതയെങ്കിൽ അതീവ ഗൗരവം ഉള്ളതാണ്. അൻവർ പൊലീസ്...

“പേഴയ്ക്കാപ്പിള്ളിയില്‍ കണ്ണിന് കുളിര്‍മയേകുന്ന സുഹൃത്തുക്കളുടെ ചെണ്ടുമല്ലി കൃഷി”

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയില്‍ എത്തുന്നവരുടെ കണ്ണിന് കുളിര്‍മയേകി സുഹൃത്തുക്കളുടെ ചെണ്ടുമല്ലി കൃഷി. പേഴയ്ക്കപ്പിള്ളി സ്വദേശികളായ ഫൈസല്‍ മുണ്ടയ്ക്കാമറ്റം, മുഹമ്മദലി കുന്നപ്പിള്ളി എന്നിവരാണ് പേഴയ്ക്കപ്പിള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നിലെ 25 സെന്റ് സ്ഥലത്ത്...

“മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലയിലെ സ്‌കൂളുകളുടെ പാചക തൊഴിലാളികള്‍ക്ക് പിഎം പോഷണ്‍ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഏകദിന പരിശീലനം”

മൂവാറ്റുപുഴ: പിഎം പോഷണ്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലയിലെ സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. മൂവാറ്റുപുഴ ഗവണ്‍മെന്റ് ടൗണ്‍ യുപി സ്‌കൂളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി നഗരസഭ...

“വെള്ളക്കെട്ടില്‍ മുങ്ങി പാടശേഖരം: കണ്ണീരൊഴിയാതെ കര്‍ഷകന്‍”

ഇളങ്ങവം: റോഡ് നിര്‍മ്മാണത്തിനായി സ്ഥലം വിട്ട് നല്‍കി കൃഷിയിടം ഉപയോഗശൂന്യമായ കഥയാണ് സജിഭവനില്‍ കെ.എന്‍ ഗോപിക്ക് പറയാനുള്ളത്. വാരപ്പെട്ടി പഞ്ചായത്തും ആയവന പഞ്ചായത്തും അതിരു പങ്കിടുന്ന പരിപ്പുതോടിന്റെ അരികത്തായി സ്ഥിതി ചെയ്യുന്ന തോട്ടുകണ്ടം...

എൽ.ഡി.എഫ്. കൺവീനർ സ്ഥാനത്തു നിന്ന് ഇ.പി. ജയരാജനെ നീക്കി.

ഇ.പി. ജയരാജനെ എൽ.ഡി.എഫ്. കൺവീനർ സ്ഥാനത്തുനിന്ന് നീക്കി. വെള്ളിയാഴ്ച‌ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയുണ്ടായത്. ശനിയാഴ്‌ച ചേർന്ന സി.പി.എം. സംസ്ഥാന സമിതി യോഗത്തിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തു....

നെടുമ്ബാശേരിയിലെ വിമാനയാത്രികര്‍ക്ക് സന്തോഷ വാര്‍ത്ത എയര്‍പോര്‍ട്ടിലേക്ക് നേരിട്ട് സര്‍വീസുമായി കെഎസ്‌ആര്‍ടിസി

വിമാനത്താവളത്തിലെത്തുന്ന വിമാന യാത്രക്കാർക്ക് ആശ്വാസ വാർത്ത. വിമാനത്താവളത്തിലേക്കും തിരിച്ചും കോഴിക്കോടു നിന്നും എറണാകുളത്തു നിന്നും എസി ലോ ഫ്ലോർ സർവ്വീസുകള്‍ ഏർപ്പെടുത്തി കെഎസ്‌ആർടിസി.ഓൺലൈൻ റിസർവേഷൻ സൗകര്യം www.onlineksrtcswift.com വെബ്സൈറ്റ് വഴിയും...

- A word from our sponsors -

spot_img

Follow us