തിരുവനന്തപുരം | 2026 ഓഗസ്റ്റ് 1, ഉച്ചയ്ക്ക് 1 മണിവരെയുള്ള വിവരങ്ങൾ
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നതിനിടെ ഒമ്പത് ജില്ലകളിൽ റെഡ് അലർട്ടും ശേഷിക്കുന്ന അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്,...
ജനങ്ങളോടൊപ്പം ജീവിക്കുകയും അവരുടെ പ്രശ്നങ്ങളെ സ്വന്തം പ്രശ്നങ്ങളായി ഏറ്റെടുത്ത് പരിഹാരത്തിനായി നിരന്തരം ഇടപെടുകയും ചെയ്ത ജനപ്രതിനിധിയായിരുന്നു സുധൻ സാർ....
മൂവാറ്റുപുഴ: പിഎം പോഷണ്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലയിലെ സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. മൂവാറ്റുപുഴ ഗവണ്‍മെന്റ് ടൗണ്‍ യുപി സ്‌കൂളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി നഗരസഭ...
ഇളങ്ങവം: റോഡ് നിര്‍മ്മാണത്തിനായി സ്ഥലം വിട്ട് നല്‍കി കൃഷിയിടം ഉപയോഗശൂന്യമായ കഥയാണ് സജിഭവനില്‍ കെ.എന്‍ ഗോപിക്ക് പറയാനുള്ളത്. വാരപ്പെട്ടി പഞ്ചായത്തും ആയവന പഞ്ചായത്തും അതിരു പങ്കിടുന്ന പരിപ്പുതോടിന്റെ അരികത്തായി സ്ഥിതി ചെയ്യുന്ന തോട്ടുകണ്ടം...
ഇ.പി. ജയരാജനെ എൽ.ഡി.എഫ്. കൺവീനർ സ്ഥാനത്തുനിന്ന് നീക്കി. വെള്ളിയാഴ്ച ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയുണ്ടായത്. ശനിയാഴ്‌ച ചേർന്ന സി.പി.എം. സംസ്ഥാന സമിതി യോഗത്തിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തു....
ചെന്നൈ: മലയാള സിനിമാ ലോക്കേഷനിലെ ഞെട്ടിക്കുന്ന ദുരനുഭവം ആദ്യമായി വെളിപ്പെടുത്തി പ്രശസ്‌ത നടി രാധിക ശരത്കുമാർ.
കാരവാനിൽ രഹസ്യമായി ക്യാമറ വച്ച്, നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നാണ് രാധികയുടെ വെളിപ്പെടുത്തൽ. സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ...
മൂവാറ്റുപുഴ : സിപിഎം മുൻ ഗ്രാമ പഞ്ചായത്ത് മെമ്പറുടെ സ്ഥലത്ത് ജനവാസ മേഖലയിലും നാഷ്ണൽ ഹൈവേയുടെ അരിക്കിലും മായി തുടങ്ങിയ കൺസ്യൂമർഫെഡ് വിദേശ മദ്യ വില്പന ശാല എതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ...
തിരുവനന്തപുരം : കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത. വടക്ക് കിഴക്കൻ അറബിക്കടലിൽ കച്ചിനും പാകിസ്ഥാനും സമീപപ്രദേശങ്ങളിലായി അതിതീവ്രന്യൂനമർദ്ദം സ്ഥിതി ചെയ്യുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
അടുത്ത ആറ് മണിക്കൂറിൽ അതി തീവ്രന്യൂനമർദ്ദം...
കൊച്ചി: മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയില്‍ നിന്ന് സംവിധായകന്‍ ആഷിഖ് അബു രാജി വെച്ചു. സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുകയാണ് എന്ന് ആഷിഖ് അബു വ്യക്തമാക്കി. പല വിഷയങ്ങളിലും...
മുകേഷ് വിഷയത്തിൽ സി.പി.എം സംസ്ഥാന നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.
സി.പി.എം വെബ്സൈറ്റിലെഴുതിയ ലേഖനത്തിലാണ് വിമർശനം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കോൺഗ്രസ് നിലപാടിനെ വിമർശിക്കുന്നതിനിടെയാണ് സി.പി.എം നേതൃത്വത്തിനെതിരെയും ബൃന്ദ...
കോതമംഗലം : മാർ ബസ്സേലിയോസ് നേഴ്‌സിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ ആതുരസേവനരംഗത്തെ അദ്ധ്യാപകരെയും വിദ്ധ്യാർത്ഥികളെയും ഉൾപ്പെടുത്തികൊണ്ട് ഏകദിന ശില്പശാല നടത്തി.
നിർമ്മിത ബുദ്ധിയും വിദ്യാഭ്യാസവും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ശില്‌പശാലയിൽ ഇലാഹിയ കോളേജ് ഓഫ്...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കൊച്ചിയിൽ നടി ലൈംഗിക ആരോപണം ഉന്നയിച്ച കോൺഗ്രസ് നേതാവ് പാർട്ടി ചുമതലകൾ രാജിവെച്ചു. അഭിഭാഷകനായ വി.എസ് ചന്ദ്രശേഖരൻ ആണ് രാജിവെച്ചത്. ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ധാർമിക...
കോഴിക്കോട്: സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവാവ്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് ആരോപിച്ച് കോഴിക്കോട് സ്വദേശിയായ യുവാവ് പരാതി നല്‍കി.
കോഴിക്കോട് മാങ്കാവ് സ്വദേശിയാണ് പരാതി നല്‍കിയത്. ബംഗളൂരുവിലെ ഹോട്ടലിലേക്ക്...
കോതമംഗലം: വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി പത്ത് വീട് നിർമ്മിച്ച നൽകുന്നതിന്റെ ഭാഗമായി കോതമംഗലം മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന തേയില ചലഞ്ചിന്റെ മണ്ഡല തല...
മൂവാറ്റുപുഴ : നഗരത്തിലെ കോർ മല കുന്നിൽ സ്ഥിതി ചെയ്യുന്ന വാട്ടർ അതോറിറ്റിയുടെഅതിഥി മന്ദിരം നശിക്കുന്നു. ഒമ്പത് വർഷം മുമ്പ് ഉണ്ടായകാലവർഷ കെടുതിയിൽ കോർമലകുന്ന് ഇടിഞ്ഞതിനെ തുടർന്നാണ് അതിഥി മന്ദിരത്തിൻ്റ ...
തിരുവനന്തപുരം: അതിസുരക്ഷാമേഖലയായ സെക്രട്ടേറിയറ്റില്‍ സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികപീഡനമുണ്ടായെന്ന നടിയുടെ ആരോപണത്തില്‍ പ്രത്യേക അന്വേഷണം വേണ്ടിവരും.
സിനിമാ ചിത്രീകരണത്തിന് സെക്രട്ടേറിയറ്റില്‍ അനുമതിനല്‍കാറുണ്ട്. ഇതിനിടെ സ്ത്രീയ്ക്കുനേരേ അതിക്രമമുണ്ടായി എന്നാണ് പരാതി. ആരോപണം ഉന്നയിച്ച നടി പരാതി നല്‍കുമെന്നും സര്‍ക്കാര്‍...