വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനകള്‍ ഒഴുകികൊണ്ടിരിക്കുകയാണ്.
സാധരണക്കാർ ഉള്‍പ്പെടെ സാമൂഹിക, സംസ്‌കാരിക, സിനിമ മേഖലകളിലെ നിരവധിആളുകളാണ് ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കികൊണ്ടിരിക്കുന്നത്.
സംഭാവനകള്‍ വിശദമായി
തിരുവനന്തപുരം കോർപ്പറേഷൻ - രണ്ട് കോടി...
മൂവാറ്റുപുഴ : കല്ലൂർക്കാട് മരുതൂർ കുഴുംബിത്താഴം ഭാഗത്ത് ചെമ്പൻമല കോളനിയിൽ കുറുകശ്ശേരി വീട്ടിൽ ടിജൊ ജോസഫ് (29) നെയാണ് ആറ് മാസത്തേക്ക് നാട് കടത്തിയത് . ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ്...
വയനാട്ടിലെ മേപ്പാടി പഞ്ചായത്ത് ദുരന്ത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവിടം സന്ദര്‍ശിക്കരുതെന്നും അഭിപ്രായം പറയരുതെന്നും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളോടും ശാസ്ത്രജ്ഞരോടും സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി ആവശ്യപ്പെടണമെന്ന് നിര്‍ദ്ദേശം നല്‍കിയതായ വാര്‍ത്ത തെറ്റിദ്ധാരണ...
തിരുവനന്തപുരം: ദുരിതാശ്വാസ നിധി സംബന്ധിച്ച് പ്രതിപക്ഷ നേതാവിനെതിരെ വ്യാജ പ്രചരണം നടക്കുന്നുവെന്ന് ചൂണ്ടികാട്ടി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി.
നാട് ഒറ്റക്കെട്ടായി ഒരു ദുരന്തത്തെ നേരിടുമ്ബോള്‍ ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ വേര്‍തിരിവ്...
മൂവാറ്റുപുഴ: മഴക്ക് ശമനമായതോടെ മൂവാറ്റുപുഴ ആറിലെ വെള്ളത്തിന്റെ കുത്തൊഴുക്ക് കുറഞ്ഞു. ഇതോടെ നഗരവാസികളുടെ സമാധാന ജീവിതത്തിന് കളംഒരുങ്ങി. വിവിധ പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കിയ രണ്ട് ദിവസത്തെ ശക്തമായ മഴക്കാണ് ഇന്നലെ ശമനമായത്.
ആശങ്കയകറ്റി മൂവാറ്റുപുഴയാറിലെ...
കനത്ത മഴ, ഇന്ന് 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, പാലക്കാട് പ്രൊഫഷണൽ കോളേജുകൾക്ക് അവധിയില്ല
കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (02.08.2024) അവധി...
തിരുവനന്തപുരം: വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാൻ സർക്കാർ ആറു കോടി രൂപ അനുവദിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാൻ പണം അനുവദിക്കണമെന്ന വയനാട് ജില്ലാ കളക്ടറുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തുക അനുവദിച്ചത്.
മേപ്പാടിക്കു...
മൂവാറ്റുപുഴ : വയനാട്ടിലെ ദുരന്തബാധിതർക്ക് ഗ്രന്ഥശാല പ്രവർത്തകരും കൈത്താങ്ങാകും താലൂക്കിലെ ഓരോ ഗ്രന്ഥശാലയും പരമാവധി തുക സമാഹരിച്ച് 15നകം താലൂക്ക് ലൈബ്രറി കൗൺസിലിൽ എത്തിക്കണമെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ,...
കോ ഴിക്കോട്: കേരളത്തിലെ അഞ്ച് ജില്ലകളിൽവ്യാഴാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ...
തൃശൂർ: വയനാടിന് പിന്നാലെ തൃശൂർ വടക്കാഞ്ചേരി അകമലയും ഉരുള്‍പൊട്ടല്‍ ഭീഷണിയിലെന്ന് റിപ്പോർട്ട്. പ്രദേശത്തെ ആളുകളോട് രണ്ട് മണിക്കൂറിനകം മാറി താമസിക്കാൻ വടക്കാഞ്ചേരി നഗരസഭ നിർദേശം നല്‍കി.ഈ മേഖലയില്‍ 41 കുടംബങ്ങളാണുള്ളത്. ഇവരോട് മഴക്കാലം...
വയനാട് : വയനാട്ടിലുണ്ടായ അതിദാരുണമായ ദുരന്തത്തിൻ്റെ പാശ്ചാത്തലത്തിൽ പുനരധിവാസത്തിനായി വീട് നഷ്ടപ്പെട്ട 10 കുടുംബത്തിന് വീടുവെച്ച് നൽകുമെന്ന് എഐവൈഎഫ്. സർക്കാർ വിഭാവനം ചെയ്യുന്ന പദ്ധതിയുമായി സഹകരിച്ചായിരിക്കും പ്രവർത്തിക്കുകയെന്നും പുനരധിവാസപ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ...
വയനാട്ടിലുണ്ടായ അതിദാരുണമായ ദുരന്തത്തിൻ്റെ പാശ്ചാത്തലത്തിൽ പുനരധിവാസത്തിനായി ദുരിതാശ്വാസ നിധിയിലേക്ക് സഹായമഭ്യർത്ഥിച്ചുള്ള ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ.
ഈ വർഷത്തെ കേരളത്തിലെ ഏറ്റവും മികച്ച എംപ്ലോയീസ് സഹകരണ സംഘമായി തിരഞ്ഞെടുക്കപ്പെട്ടതിന് പുരസ്കാരത്തോടൊപ്പം...
കൽപ്പറ്റ: വയനാട് ഉരുൾ പൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർവകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരന്തഭൂമിയിൽ ജീവനോടെ ആരുമില്ലെന്ന് സൈന്യം അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ചാലിയാറിൽ തിരച്ചിൽ തുടരാൻ തീരുമാനിച്ചെന്നും...