ഉത്തരേന്ത്യയിൽ വ്യാപക നാശനഷ്ടം വിതച്ച കനത്ത മഴയെത്തുടർന്ന് തക്കാളി, ഉരുളക്കിഴങ്ങ് അടക്കമുള്ള പച്ചക്കറികളുടെ വില കുത്തനെ ഉയരുകയാണ്. കനത്ത മഴയെത്തുടർന്ന് കൃഷിനാശം സംഭവിച്ചതിനാലാണ് പച്ചക്കറികൾക്ക് വിപണിയിൽ വിലക്കയറ്റം രൂക്ഷമായത്.