SIR 2026: വോട്ടർ പട്ടിക പരിശോധിക്കാം, പുതിയ വോട്ട് ചേർക്കാം – നിർണായക വിവരങ്ങൾ

KeralaSIR 2026: വോട്ടർ പട്ടിക പരിശോധിക്കാം, പുതിയ വോട്ട് ചേർക്കാം – നിർണായക വിവരങ്ങൾ

SIR 2026 ന്റെ ഭാഗമായി വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട സുപ്രധാന സേവനങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓൺലൈനായി ലഭ്യമാക്കിയിട്ടുണ്ട്. പൊതുജനങ്ങൾ താഴെ പറയുന്ന ലിങ്കുകൾ ഉപയോഗിച്ച് വോട്ടർ പട്ടിക പരിശോധിക്കുകയും ആവശ്യമായ തിരുത്തലുകളും പുതുക്കലുകളും നടത്തുകയും ചെയ്യാം.

  1. ബൂത്ത് അടിസ്ഥാനത്തിൽ വോട്ടർ പട്ടിക PDF ഡൗൺലോഡ് ചെയ്യാൻ:
    ⬇️ https://voters.eci.gov.in/download-eroll?stateCode=S11
  2. ഇലക്ഷൻ ഐഡി കാർഡ് നമ്പർ നൽകി പേര് വോട്ടർ പട്ടികയിൽ ഉണ്ടോ എന്ന് പരിശോധിക്കാൻ:
    ⬇️ https://electoralsearch.eci.gov.in/
  3. വോട്ടർ പട്ടികയിൽ നിന്ന് വിവിധ കാരണങ്ങളാൽ ഒഴിവാക്കിയവരുടെ പട്ടിക (പഴയ ബൂത്ത് അടിസ്ഥാനത്തിൽ):
    ⬇️ https://www.ceo.kerala.gov.in/asd-list
  4. പുതിയ വോട്ട് ചേർക്കുന്നതിനുള്ള അപേക്ഷ:
    – ഇന്ത്യയിൽ താമസിക്കുന്നവർ: ഫോം 6
    – പ്രവാസികൾ ആയി ജോലി ചെയ്യുന്നവർ: ഫോം 6A
    ⬇️ https://voters.eci.gov.in/

Check out our other content

Check out other tags:

Most Popular Articles