kochi :AISF എറണാകുളം ജില്ലാ സമ്മേളനം ആവേശകരമായി കാക്കനാട് ആരംഭിച്ചു വിദ്യാഭ്യാസത്തെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രഖ്യാപനവുമായി സംസ്ഥാന സെക്രട്ടറി പി. കബീർ
കാക്കനാട് SNDP ശാഖ ഹാളിൽ നടന്ന AISF (അഖിലേന്ത്യ വിദ്യാർത്ഥി ഫെഡറേഷൻ) എറണാകുളം ജില്ലാ സമ്മേളനം...
മൂവാറ്റുപുഴയിൽ അതിഥി തൊഴിലാളിയായ അസം സ്വദേശിയുടെ കൊലപാതക കേസിൽ ഭാര്യയായ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ബബുൾ ഹുസൈൻ (39) ആണ് കൊല്ലപ്പെട്ടത്. ഭാര്യ സൈദ കാത്തും (ജയതാ കാത്തും) നെ...
മൂവാറ്റുപുഴ :വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി ജലവിതരണം തടസപ്പെട്ടിട്ടും തിരിഞ്ഞ് നോക്കാത്ത ഉദ്യോഗസ്ഥ നടപടിക്കെതിരെ നഗരത്തിലെ റോഡില്‍ പൈപ്പ് പൊട്ടി രൂപപ്പെട്ട ഗര്‍ത്തത്തില്‍ മുട്ടുകുത്തി നിന്ന് പ്രതിഷേധ സമരം നടത്തി.നഗരത്തില്‍ പല...
ചൂരൽമല ദുരന്തത്തിൽ സഹായം ലഭിക്കാൻ ഉണ്ടാകുന്ന വൈകിൽക്കുറിച്ച് കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി കേരള ഹൈക്കോടതി. മുണ്ടക്കൈ, ചൂരൽമല തുടങ്ങിയ പ്രദേശങ്ങളെ പുനർവികസിപ്പിക്കാനുള്ള പ്രയത്നങ്ങൾ എന്തുകൊണ്ടാണ് നീണ്ടുപോകുന്നതെന്ന് കോടതി ചോദിച്ചു. ദുരിതബാധിതർക്കായി വേണ്ട...
പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി സംഘടിപ്പിച്ച മൂവാറ്റുപുഴ ഉപജില്ലാ സർഗോത്സവം 2024ൻ്റെ ഉദ്ഘാടനം ചരിത്രകാരൻ മോഹൻദാസ് സൂര്യനാരായണൻ നിർവ്വഹിച്ചു. സ്കൂളിൽ പോകുന്നത് ആഹ്ലാദവും അധ്യാപകരെ കാണുന്നത് സന്തോഷവും പകരുന്ന അനുഭവമാകുമ്പോഴാണ് വിദ്യാഭ്യാസം...
മൂവാറ്റുപുഴയിൽ 9 ലക്ഷം രൂപയുടെ വസ്തുക്കൾ മോഷ്ടിച്ചതിന് നേപ്പാൾ സ്വദേശി ഷെട്ടി ആല (29) അറസ്റ്റിൽ. വാഴപ്പിള്ളിയിലെ കവിത ലോഡ്ജിൽ നിന്നും ഫ്രീജ്ജ്, വാഷിംഗ് മെഷീൻ, ടി.വി, എ.സി, ജനറേറ്റർ ഉൾപ്പെടെയുള്ള വസ്തുക്കളാണ്...
ന്യൂഡൽഹി: അന്തരിച്ച പ്രമുഖ വ്യവസായി രത്തൻ ടാറ്റയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നൽകും. രാവിലെ f മുതൽ നാലു വരെ സൗത്ത് മുംബൈയിങ എൻസിപിഎ (നാഷണൽ സെൻ്റർ ഫോര പെർഫോമിംഗ് ആർട്‌സ്)യിൽ ഭൗതിക...
മൂവാറ്റുപുഴ: നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ കുടിവെള്ള വിതരണം തടസ്സപ്പെട്ടതോടെ വാട്ടര്‍ അതോറിറ്റി ഓഫീസിന് മുന്നില്‍ കുടവുമായെത്തി പ്രതിഷേധിച്ച് കൗണ്‍സിലര്‍മാര്‍. നഗരസഭയിലെ ഉയര്‍ന്ന പ്രദേശമായ കുന്നപ്പള്ളി മല, മങ്ങാട്ടുപള്ളി റോഡ്, പാണ്ടന്‍പാറ ആശ്രമം ടോപ്പ്...
മൂവാറ്റുപുഴ: അസം സ്വദേശി ഷുക്കൂർ അലി (24)നെ പേഴയ്ക്കാപ്പിള്ളി ചെറുവട്ടൂർ റോഡിൽ പായിപ്ര കുരിശുംപടിക്ക് സമീപമുള്ള സ്വകാര്യ റബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പ്രദേശവാസികൾ കണ്ടത്തിയ ശേഷം മൂവാറ്റുപുഴ പോലീസ്...
മൂവാറ്റുപുഴ: തൃക്കളത്തൂര്‍ തോട്ടുങ്കല്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ പുരോഗമിക്കുന്നു. നവീകരിച്ച് നിർമാണം പൂര്‍ത്തിയാക്കിയ ശ്രീ മുത്തപ്പൻ ശ്രീകോവിൽ സമര്‍പ്പണവും ദേവിക്ക് 12 പാത്രം വലിയ ഗുരുതി സമര്‍പ്പണവും നടന്നത് ആഘോഷത്തിന്റെ പ്രധാനഘടകങ്ങളായിരുന്നു....
കൊതമംഗലം: ജപ്പാൻ കരാട്ടെ സ്പോർട്സ് ട്രെയിനിംഗ് സെന്ററിന്റെ കേരളത്തിലെ 65-ാമത് ശാഖ കോട്ടമംഗലത്തെ പുതുപ്പാടിയിൽ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം മുൻസിപ്പൽ ചെയർമാൻ കെ.കെ. ടോമി നിർവഹിച്ചു. പരിപാടിയിൽ ആൻ മരിയ ഷാജൻ, ജോയി...
മൂവാറ്റുപുഴ :എയിം ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ 14-ാംത് വാർഷിക പൊതുയോഗവും കുടുംബ സംഗമവും അഡ്വ. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു എയിo ട്രസ്റ്റ് ചെയർമാൻഅഡ്വ.ബാബു പള്ളിപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ...
കോതമംഗലം : ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിൽ രണ്ടാം കൂനൻ കുരിശ് സത്യത്തിന്റെ അഞ്ചാം വാർഷികം ആഘോഷിച്ചു. 2019 ഒക്ടോബർ ആറാം തീയതി ആയിരുന്നു രണ്ടാം...
മൂവാറ്റുപുഴ: നഗരത്തിലെ പി.ഒ. ജങ്ഷൻ മുതൽ വെള്ളൂർക്കുന്നം വരെയുള്ള എം.സി. റോഡിന്റെ രണ്ട് കിലോമീറ്റർ ദൂരം തകർന്നതോടെ ഗതാഗതം പൂർണ്ണമായും താളം തെറ്റി. നഗരവാസികൾ ദിനംപ്രതി ഗതാഗതക്കുരുക്കിൽ കുടുങ്ങി ദുരിതമനുഭവിക്കുകയാണ്. റോഡുകൾക്കു മുഴുവനും...