kochi :AISF എറണാകുളം ജില്ലാ സമ്മേളനം ആവേശകരമായി കാക്കനാട് ആരംഭിച്ചു വിദ്യാഭ്യാസത്തെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രഖ്യാപനവുമായി സംസ്ഥാന സെക്രട്ടറി പി. കബീർ
കാക്കനാട് SNDP ശാഖ ഹാളിൽ നടന്ന AISF (അഖിലേന്ത്യ വിദ്യാർത്ഥി ഫെഡറേഷൻ) എറണാകുളം ജില്ലാ സമ്മേളനം...
പെരുമ്പാവൂർ :കേടായ തെങ്ങ് കടപുഴകി ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. പെരുമ്ബാവൂർ പോഞ്ഞാശ്ശേരി മരോട്ടിച്ചുവടില്‍ വാടകക്ക് താമസിക്കുന്ന അസം സ്വദേശി ഹുസന്റെ മകൻ മുഹമ്മദ് അല്‍ അമീനാണ് (5) മരിച്ചത്.
ശനിയാഴ്ച രാവിലെ എട്ടുമണിയോടെ...
ഗതാഗതനിയമങ്ങള്‍ ലംഘിച്ചാല്‍ ലൈസൻസില്‍ ഇനി 'ബ്ലാക്ക് മാർക്ക്' വീഴും. ആറുതവണ നിയമം ലംഘിച്ചാല്‍ ഒരുവർഷത്തേക്ക് ലൈസൻസ് റദ്ദാകും.
ഇതിനുള്ള പ്രാരംഭചർച്ചകള്‍ ഗതാഗതവകുപ്പ് ആരംഭിച്ചു. ഡിജിറ്റല്‍ ലൈസൻസാണ് ഇപ്പോള്‍ സംസ്ഥാനത്ത് നല്‍കുന്നത്. അതിനാല്‍ ഇത്തരം കാര്യങ്ങള്‍...
ലോകത്തിന് ആശങ്കയായി ചൈനയില്‍ എച്ച് എംപി വൈറസ് പടരുന്നു. ശ്വാസകോശ രോഗവുമായി ആയിരങ്ങള്‍ ആശുപത്രിയിലായി. എന്നാല്‍ രോഗപ്പകർച്ചയുടെ വിശദംശങ്ങള്‍ ചൈന പുറത്തുവിട്ടിട്ടില്ല.
ഇന്ത്യയില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.കൊവിഡ് മഹാമാരിക്ക് അഞ്ച്...
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനിലക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളില്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉയർന്ന താപനിലയും ഈർപ്പമുള്ള...
ഇതോടെ ഇന്ത്യയിലെ മുഴുവൻ ഉപയോക്താക്കള്‍ക്കും യുപിഐ സേവനം നല്‍കാൻ പ്ലാറ്റ്ഫോമിന് അനുമതി ലഭിക്കുന്നു.അൻപതു കോടിയിലധികം വാട്സ്‌ആപ്പ് ഉപയോക്താക്കളുള്ള ഇന്ത്യയില്‍, നിലവില്‍ പത്ത് കോടി ഉപയോക്താക്കള്‍ക്ക് മാത്രമാണ് വാട്സ്‌ആപ്പ് പേ ലഭ്യമാകുന്നത്. എല്ലാ ഉപയോക്താക്കളിലേക്കും...
ശോഭന (51), ശോഭ (45) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 10 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്ന് കുഞ്ഞുങ്ങളും രണ്ട് സ്ത്രീകളുമുണ്ട്.
മധുര ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ പുതുപ്പട്ടി ഫ്ലൈ ഓവറില്‍ വച്ചാണ് അപകടം. ഇവർ സഞ്ചരിച്ച...
കണ്ണൂരില്‍ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. കണ്ണൂര്‍ വളക്കൈയില്‍ ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്.
ബസിലുണ്ടായിരുന്ന 15 കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരു കുട്ടിയുടെ പരിക്ക് ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ...
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പുനരധിവാസത്തിനുള്ള സഹായങ്ങള്‍ ഏകോപിപ്പിച്ച് സമഗ്രമായ സംവിധാനം രൂപികരിക്കും മുഖ്യമന്ത്രി പിണറായി വിജയന്‍.
വീട് വെച്ച് നല്‍കുക എന്നത് മാത്രം അല്ല പുനരധിവാസത്തില്‍ ഉള്‍പ്പെടുക.എല്ലാ സഹായവും ഏകോപിപ്പിക്കുമെന്നുംപുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി...
നെടുമങ്ങാട് - കരകുളം എഞ്ചിനീയറിംഗ് കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ആരുടേത് എന്നറിയാനായി ഡിഎൻഎ പരിശോധന നടത്താൻ ഒരുങ്ങി പൊലീസ്.
ഡിഎൻഎ പരിശോധനാഫലം ലഭിച്ചശേഷമാകും തുടർ നടപടികൾ ഉണ്ടാവുക. കൂടുതൽ ദൃക്‌സാക്ഷികളുടെ മൊഴിയും...
ദക്ഷിണ റെയിൽവേയിൽട്രെയിനുകളുടെയും നമ്ബറിലും സമയത്തിലുമുള്ള മാറ്റം ഇന്ന് (ബുധനാഴ്‌ച) പ്രാബല്യത്തിൽ വരും.വഞ്ചിനാട്, വേണാട് എക്‌സ്പ്രസുകളുടെ സമയത്തിലും മാറ്റമുണ്ട്. നിരവധി ട്രെയിനുകളുടെ പുറപ്പെടൽ സമയത്തിൽ കാര്യമായ മാറ്റം ഉണ്ട്. ചിലത് നിലവിലുള്ളതിനേക്കാൾ നേരത്തെയും...
"Prime News Age" ഏവർക്കും ഹൃദയപൂർവം പുതുവത്സരാശംസകൾ! 2025-ൽ പുതിയ അവസരങ്ങൾ, വിജയങ്ങൾ, അനുഭവങ്ങൾ നമ്മെ കാത്തിരിക്കുന്നു. ഓരോ ചെറിയ മാറ്റവും വലിയ സ്വാധീനം ചെലുത്തുന്നതായിരിക്കും. പുതിയ പ്രതിജ്ഞകളോടെ നമുക്ക് എല്ലാവരും മുന്നോട്ട്...
മൂവാറ്റുപുഴ: വിശ്വ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ നാടകരൂപത്തിൽ അരങ്ങിലെത്തിയ 'മുച്ചീട്ട് കളിക്കാരന്റെ മകൾ' മൂവാറ്റുപുഴയിലെ പ്രേക്ഷകർ നെഞ്ചേറ്റി.
ചലച്ചിത്ര അക്കാദമി അംഗം കൂടിയായ എൻ അരുൺ സംവിധാനം ചെയ്ത നാടകത്തിൻ്റെ ആദ്യ അവതരണമാണ്...