സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി സർക്കാർ. സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിനും ക്ലാസ് മുറികളിലെ ‘ബാക്ക് ബെഞ്ചർ’ സംസ്കാരം ഇല്ലാതാക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയ കരട് റിപ്പോർട്ടിന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അംഗീകാരം നൽകി.അടുത്ത അധ്യയന...
മന്ത്രവാദ, ആഭിചാര പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് പുതിയ നിയമനിർമാണ നടപടികൾ തുടരുന്നതിനൊപ്പം, നിലവിൽ ലഭിക്കുന്ന പരാതികൾ ഇപ്പോഴുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിൽ...
വാണിജ്യ സിലിണ്ടറിന് 111 രൂപ വർധിപ്പിച്ചു ഇരുട്ടടി ആഗോള എണ്ണവില കുറഞ്ഞുനിൽക്കുമ്പോൾ
പുതുവത്സര ദിനത്തിൽ സാധാരണക്കാർക്ക് തിരിച്ചടിയായി വാണിജ്യ പാചകവാതക...
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ എന്നിവയെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിന് തയ്യാറാണെന്നും ഇതിന് പ്രധാന കടമ്ബ സംസ്ഥാനങ്ങളുടെ സമവായമാണന്നും കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു.
പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിന് വ്യവസ്ഥകള്‍ നിയമത്തില്‍ അടങ്ങിയിട്ടുണ്ട്. ഇതിന് സംസ്ഥാനങ്ങള്‍...
ഒരു തലമുറയുടെ സഹിഷ്ണുതയും കരുത്തും പരീക്ഷിച്ച കേരള ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയമായ 1924ലെ വെള്ളപ്പൊക്കത്തിന് 100 വർഷം തികയുന്ന 2024 ജൂലൈ മാസത്തില്‍ തന്നെ വയനാടിനെ ദുരന്തഭൂമിയാക്കിയ ഉരുള്‍ പൊട്ടലിനും കൂടി...
മൂവാറ്റുപുഴ: മൂവാറ്റുപുഴ കെഎസ്ആർടിസി ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ധനലക്ഷ്മി ലോട്ടറി ഏജൻസിയിലൂടെ വിറ്റ എംഡി 769524 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. അവസാനം വിറ്റ ടിക്കറ്റിനാണ് ഒന്നാം...
കല്‍പറ്റ: വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 181 ആയി. മരിച്ച 94 പേരുടെ മൃതദേഹങ്ങും മേപ്പാടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ ആണ് ഉള്ളത്.
211 പേരെ കാണാനില്ലെന്ന വിവരമാണ് ബന്ധുക്കളില്‍ നിന്ന്...
വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന തരത്തിൽ വയനാട്ടിൽ ജില്ലാതല മീഡിയ കൺട്രോൾ റൂമും തിരുവനന്തപുരത്ത് പി.ആർ.ഡി. ഡയറക്ടറേറ്റിൽ സംസ്ഥാനതല മീഡിയ...
കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. മലപ്പുറം, വയനാട്, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള...
മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി എല്ലാ ഗ്രാമങ്ങളിലേക്കും പുതിയ ബസ് റൂട്ടുകൾ അനുവദിക്കുന്നതിൻ്റെ ഭാഗമായി ജനകീയ സദസ്സ് സംഘടിപ്പിക്കും. ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ നിർദ്ദേശപ്രകാരം...
കർണാടക തീരുമാനം മാറ്റിയത് മുഖ്യമന്ത്രിയുടെ ഇടപെടലിൽ
കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ തുടരും. കേരള മുഖ്യമന്ത്രി കർണാടക മുഖ്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ചതി നെ തുടർന്നാണ് തീരുമാനം....
എറണാകുളം :രാജ്യത്ത് വിശാലമായ പ്രതിപക്ഷനിര കെട്ടിപ്പടുക്കാൻ കഴിഞ്ഞതിലൂടെയാണ് നരേന്ദ്ര മോഡി സർക്കാരിൻ്റെ അപ്രമാദിത്വം അവസാനിപ്പിക്കാനായെതെന്നും ബിജെപിയുടെ മുന്നേറ്റത്തെ ചെറുക്കാൻ കഴിഞ്ഞത് ഇടതു മതേതര കൂട്ടായ്മയുടെ വിജയമാണെന്നും സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ...