കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പ്രതികരിച്ച് എം കെ മുനീർ എംഎല്‍എ. സിനിമാ മേഖലയില്‍ തുടരുന്ന ലൈംഗികാതിക്രമങ്ങള്‍ക്ക് ഉത്തരവാദി സർക്കാരാണെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാത്ത സർക്കാർ നടപടി സത്യപ്രതിജ്ഞ ലംഘനമാണെന്നും അദ്ദേഹം...
മൂവാറ്റുപുഴ: ആയിരങ്ങൾ അണിനിരന്ന ശ്രീനാരായണ ഗുരുദേവ ജയന്തി മഹാഘോഷയാത്ര മൂവാറ്റുപുഴ നഗരത്തെ പുളകച്ചാർത്തണിയിച്ചു. മണിക്കൂറുകൾ നീണ്ടുനിന്ന ഘോഷയാത്ര നഗരത്തെ മഞ്ഞക്കടലാക്കി. ഇന്നലെ ഉച്ചയോടെ 33 ശാഖകളിൽ നിന്ന് ആയിരക്കണക്കിന് ശ്രീനാരായണീയർ മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി...
കോലഞ്ചേരി: കേരള മഹിളാ സംഘം കുന്നത്ത് നാട് മണ്ഡലം കമ്മിറ്റി കോലഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനവും പന്തം കുളത്തി ജാഥയും സംഘടിപ്പിച്ചു.ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുക. കാലതാമസം, ഒഴിവാക്കുക , റിബ്യൂണൽ...
തിരുവനന്തപുരം: മലയാള സിനിമയിലെ പുരുഷൻമാരായ എല്ലാ സിനിമാപ്രവർത്തകരും ചൂഷകരല്ല എന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട്.
സ്ത്രീകളോട് മാന്യമായും മര്യാദയോടും പെരുമാറുന്ന ഒരുപാട് സിനിമാപ്രവർത്തകരുണ്ട്. അവർക്കൊപ്പം ജോലി ചെയ്യുന്നതില്‍ സ്ത്രീകള്‍ വലിയ സുരക്ഷിതത്വമാണ് അനുഭവിക്കുന്നത്. അവർ...
മൂവാറ്റുപുഴ : വയനാട്ടിലെ ദുരിത ബാധിതർക്കുള്ള എ.ഐ.വൈ.എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ സഹായം എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് എൻ.അരുൺ ഏറ്റുവാങ്ങി.
വയനാട്ടിലെ ദുരന്തത്തിൽ വീടു നഷ്ടപ്പെട്ടവർക്ക് വീടു നിർമ്മിച്ചു നൽകുന്നതിന് വിവിധ സംസ്ഥാന വ്യാപകമായി...
കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജിലെവനിത ഡോക്ട്‌ടർ അതിക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ അതീവ ഗുരുതരമായ വെളിപ്പെടുത്തലുമായി ഡോക്‌ടറുടെ സഹപ്രവർത്തകർ.
കൊല്ലപ്പെട്ട ഡോക്‌ടർക്ക് ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് റാക്കറ്റിനെ കുറിച്ച് സൂചനകൾ ഉണ്ടായിരുന്നു....
കോഴിക്കോട്: 26 കിലോ സ്വർണവുമായി മുങ്ങിയ മുൻ ബാങ്ക് മാനേജർ പിടിയിലായി. ബാങ്ക് ഓഫ് മഹാരാഷ്ട്ര, വടകര ശാഖയിലെ മുൻ മാനേജറായിരുന്ന തമിഴ്‌നാട് സ്വദേശി മധു ജയകുമാറാണ് പിടിയിലായത്.
തെലങ്കാനയിലെ കർണാടക അതിർത്തിയോട് ചേർന്നാണ്...
കോലഞ്ചേരി :എ ഐ വൈ എഫ് നിർമിച്ചു നൽകുന്ന 10 വീടിന്റെ ധന സമാഹാരണവുമായി ബന്ധപെട്ടു എ ഐ വൈ എഫ് കുന്നത്തുനാട് മണ്ഡലം കമ്മിറ്റികോലഞ്ചേരിയിൽ സംഘടിപ്പി ഫുട്ബോൾ ഷൂട്ട് ഔട്ട് മത്സരം...
മൂവാറ്റുപുഴ :വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കുന്നതിന് വേണ്ടി കോസ്മോപൊളിറ്റൻ ലൈബ്രറി, കല്ലൂർക്കാട് സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിൻ്റെ ഉത്ഘാടനം ലൈബ്രറി പ്രസിഡൻ്റ് ഡോ: ജോസ് ആഗസറ്റിൻ നിർവ്വഹിക്കുന്നു ലൈബ്രറി സെക്രട്ടറി ജോസ് ജേക്കബ്,...
മൂവാറ്റുപുഴ : പായിപ്ര ഗ്രാമപഞ്ചായത്തിലെ മികച്ച ക്ഷീര കർഷകനായി തെരഞ്ഞെടുത്ത മുളവൂർ കാട്ടക്കുടിയിൽ ഫാം ഉടമ കെ എം റഫീക്കിനെ കർഷക ദിനത്തിൽ ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം...
മുവാറ്റുപുഴ: വയനാടിലെ ദുരിതബാധിതരെസഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കല്ലൂർക്കാട് ആരതി വനിതാ ഹോട്ടൽ നൽകുന്ന സംഭാവനയായ 3000 രൂപയുടെ ചെക്ക് പ്രജിത സുഭാഷിൽ നിന്ന് ജില്ല കലക്ടർ N S K Umesh...
കൊച്ചി : മലയാള പുരസ്കാര സമിതി സംഘടിപ്പിക്കുന്ന ഒമ്ബതാമത്തെ മലയാള പുരസ്കാരം 1200 കൊച്ചിയില്‍ പ്രഖ്യാപിച്ചു.
ഹരിഹരൻ (ചലച്ചിത്രരംഗം), ശ്രീകുമാരി രാമചന്ദ്രൻ (സാഹിത്യരംഗം), മധു അമ്ബാട്ട് (ചലച്ചിത്രരംഗം), എസ്. ജാനകി (ചലച്ചിത്രഗാനരംഗം), മരട് രഘുനാഥ്...
തിരുവനന്തപുരം: ഓട്ടോറിക്ഷകൾക്ക് ഇനി സംസ്ഥാനത്തെവിടെയും സർവീസ് നടത്താം. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (എസ്.ടി.എ) യോഗം ഇതുസംബന്ധിച്ച് തീരുമാനമെടുക്കുകയും ഉത്തരവിറക്കുകയും ചെയ്തു.
ഓട്ടോറിക്ഷകൾക്ക് 'സ്‌റ്റേറ്റ് വൈഡ്” പെർമിറ്റ്'അനുവദിക്കുന്ന കാര്യം ഏറെയായി...