Prime News Age

“ജന ശ്രേഷ്ട പുരസ്കാരം” പിപി തങ്കച്ചന്.

80 വയസ്സ് പിന്നിട്ടിട്ടും കർമ്മരംഗത്ത് സജീവമായി നിലകൊള്ളുന്ന പ്രമുഖ വ്യക്തികൾക്ക് നൽകി വരുന്ന"നങ്ങേലിൽ ഗോപാലൻ വൈദ്യൻ സ്മാരക ജന ശ്രേഷ്ട പുരസ്കാരത്തിന്" മുൻ മന്ത്രിയും നിയമസഭാ സ്പീക്കറുമായിരുന്ന ശ്രീ. പിപി തങ്കച്ചനെ തെരഞ്ഞെടുത്തു. 25,000...

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ മാർച്ചിൽ പൊലീസ് അതിക്രൂരമായി മർദിച്ചുവെന്നാരോപിച്ച്‌ യൂത്ത് കോൺഗ്രസ്‌ മൂവാറ്റുപുഴയിൽ പ്രതിഷേധ പ്രകടനം നടത്തി

മുവാറ്റുപുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ അബിൻ വർക്കിയടക്കമുള്ളവരെ അതിക്രൂരമായി പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ്‌...

ഹൈദരാബാദ് പൊലീസ് നടൻ വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

prime news age: നടന്‍ വിനായകന്‍ ഹൈദരാബാദില്‍ പൊലീസ് കസ്റ്റഡിയില്‍. ഹൈദരാബാദ് വിമാനത്താവളത്തില്‍ നടന്ന വാക്കുതര്‍ക്കത്തെത്തുടര്‍ന്നാണ് വിനായകനെ കസ്റ്റഡിയിലെടുത്തതെന്നാണ് പ്രാഥമിക വിവരമുള്ളത്. തന്നെ സിഐഎസ്‌എഫ് മര്‍ദിച്ചുവെന്ന് വിനായകന്‍ ആരോപിക്കുകയും ചെയ്തു. അതേസമയം നടന്‍...

തൃശൂര്‍ റെയില്‍വേ മേല്‍പ്പാലത്തില്‍ നവജാതശിശുവിന്‍റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍

തൃശൂർ : നവജാതശിശുവിന്‍റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. തൃശൂർ റെയില്‍വേ സ്റ്റേഷന്‍റെ മേല്‍പ്പാലത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കിടക്കുന്നത് സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടർന്ന് തുറന്ന്...

കുന്നത്തുനാട് മണ്ഡലം “വയനാടിന് ഒരു കൈത്താങ്ങ്” ചലഞ്ചിലൂടെ പത്തു വീടുകളുടെ നിർമാണത്തിന് സമാഹരിച്ച തുക കൈമാറി

കോലഞ്ചേരി: എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വയനാട്ടിൽ പത്തു വീടുകൾ നിർമ്മിക്കുന്നതിന് കുന്നത്തുനാട് മണ്ഡലം സമാഹരിച്ച തുക മണ്ഡലം സെക്രട്ടറി എ.ആർ. രാജീവ്, ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷിന്, ജില്ലാ പ്രസിഡന്റ് പി.കെ....

‘ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തി’ എഡിജിപി സമ്മതിച്ചു; സ്വകാര്യ സന്ദർശനമെന്ന് വിശദീകരണം

തിരുവനന്തപുരം: ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച് നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എംആർ അജിത്കുമാർ. സ്വകാര്യ സന്ദർശനം ആയിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് എഡിജിപി വിശദീകരണം നൽകി. സഹപാഠിയുടെ ക്ഷണപ്രകാരം കൂടെ പോയതാണന്നും എഡിജിപി വിശദീകരണത്തിൽ...

പൂക്കൾ സൗജന്യ വിതരണം ലക്ഷ്യമാക്കി ബന്തിച്ചെടി വിളവെടുപ്പ് എം.പി. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു

മൂവാറ്റുപുഴ : 21ആം വാർഡിലെ വിദ്യാഭാസ സ്ഥാപനങ്ങൾ, ജയിൽ, റെസിഡൻസ് അസോസിയേഷനുകൾ വീട്ടുകാർക്കും സൗജന്യമായി പൂക്കൾ നൽകുക എന്ന ലക്ഷ്യത്തോടെ വാർഡ് കൗൺസിലർ ജിനു മടേയ്ക്കലിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ, കൃഷി വകുപ്പിന്റെയും,...

കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജിന്റെ നേതൃത്വത്തിൽ ശോഭന സ്കൂളിൽ ദന്താരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു

കോതമംഗലം : മാർ ബസേലിയോസ് ഡെന്റൽ കോളേജിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 6 നു കോതമംഗലം ശോഭന സ്കൂളിൽ ദന്താരോഗ്യക്യാമ്പു സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ. ആനി ജോസ് സ്വാഗതപ്രസംഗം നടത്തി.തുടർന്ന് MBMM അസോസിയേഷൻ...

“വയനാട്ടിൽ ഇനി പുനർനിർമാണം, ഓണം ആഘോഷം ഓഴിവാക്കാനാവില്ല, കേരളത്തിൽ എല്ലാത്തിനും വലിയ വിലക്കുറവ്: മുഖ്യമന്ത്രി”

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വലിയ ആഘോഷങ്ങൾ വേണ്ടെന്ന് വച്ചതാണെന്നും എന്നാൽ ഓണാഘോഷം ഒഴിവാക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സപ്ലൈക്കോ ഓണം ഫെയർ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് സർക്കാർ സംഘടിപ്പിക്കുന്ന...

“മുൻ എസ്‌പി സുജിത് ദാസ് രണ്ട് തവണ ബലാത്സംഗം ചെയ്തു, ‘മുഖ്യമന്ത്രി അങ്കിളാണെന്ന്’ ഭീഷണിപ്പെടുത്തി; വെളിപ്പെടുത്തലുമായി വീട്ടമ്മ”

മലപ്പുറം: പൊലീസ് ഉദ്യോഗസ്ഥർ ബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയുമായി വീട്ടമ്മ. എസ് പി ആയിരുന്ന സുജിത്ത് ദാസിനും പൊന്നാനി എസ് എച്ച് ഒ ആയിരുന്ന വിനോദിനുമെതിരെയാണ് ആരോപണം. രണ്ട് വർഷം മുമ്ബായിരുന്നു സംഭവം. ഒരു...

ഹേമ കമ്മിറ്റി റിപ്പോർട്ട്; ക്രിമിനൽ നടപടിയുണ്ടാവുമോ? ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ഹേമ കമ്മിറ്റിറിപ്പോർട്ടിൽ പരാമർശമുള്ളവർക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും മുൻ എംഎൽഎ ജേസഫ് എം പുതുശേരിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. നേരിട്ട് നിയമ നടപടികൾക്ക് തയാറാകാൻ മൊഴി നൽകിയവർക്ക് പ്രയാസമുണ്ടെന്ന്...

ബസിനുള്ളിൽ ജാക്കിലിവർ കൊണ്ട് ഡ്രൈവറുടെ തലയ്ക്കടിച്ചു, ആക്രമിച്ചത് മറ്റൊരു ഡ്രൈവർ; സംഭവം കോഴിക്കോട്ട്

കോഴിക്കോട്: പുതിയസ്റ്റാൻഡിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് ക്രൂരമർദനം. കൊയിലാണ്ടി സ്വദേശി നൗഷാദിനെയാണ് മറ്റൊരു ബസിലെ ഡ്രൈവറായ ഷഹീർ ആക്രമിച്ചത്.ജാക്കി ലിവർ കൊണ്ട് തലയ്ക്കടിയേറ്റ നൗഷാദിന് ഗുരുതരമായി പരിക്കേറ്റു.ബുധനാഴ്ച‌ രാവിലെയായിരുന്നു സംഭവം. ബസിൻറെ സമയക്രമത്തെച്ചൊല്ലിയുള്ള...

ലൈംഗികാതിക്രമം അടക്കമുള്ള പരാതികൾ ആദ്യം മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തരുത്, നടികർ സംഘത്തിന്റെ സർക്കുലർ വിവാദത്തിൽ

തമിഴ് സിനിമയിലെ പ്രശ്‌നങ്ങൾ പഠിക്കാൻ കമ്മിറ്റി രൂപീകരിച്ചുകൊണ്ടുള്ള സർക്കുലറിലെ ചില നിർദേശങ്ങൾ വിവാദത്തിൽ.ലൈംഗികാതിക്രമം അടക്കമുള്ള പരാതികൾ ആദ്യം മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തരുത്, മറിച്ച് നടികൾ സംഘം നിയമിക്കുന്ന ആഭ്യന്തര പ്രശ്ന പരിഹാര സെല്ലിനെ...

അയർലൻഡിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിയത് കോടികൾ; യുവതി പിടിയിൽ

അയർലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ. ഫോർട്ട് കൊച്ചി സ്വദേശി അനുവാണ് അറസ്റ്റിലായത്. കേരളത്തിലെ വിവിധ ജില്ലകളിലായി അമ്ബതിൽ അധികം ആളുകളെ കബളിപ്പിച്ച് മൂന്ന് കോടിയോളം രൂപയാണ് യുവതി...

- A word from our sponsors -

spot_img

Follow us