കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജിന്റെ നേതൃത്വത്തിൽ ശോഭന സ്കൂളിൽ ദന്താരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു

Keralaകോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജിന്റെ നേതൃത്വത്തിൽ ശോഭന സ്കൂളിൽ ദന്താരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു

കോതമംഗലം : മാർ ബസേലിയോസ് ഡെന്റൽ കോളേജിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 6 നു കോതമംഗലം ശോഭന സ്കൂളിൽ ദന്താരോഗ്യക്യാമ്പു സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ. ആനി ജോസ് സ്വാഗതപ്രസംഗം നടത്തി.തുടർന്ന് MBMM അസോസിയേഷൻ സെക്രട്ടറി ബിനോയ്‌ തോമസ് മണ്ണഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ,എംബിഎംഎം അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ ബാബു മാത്യു കൈപ്പളിൽ ഉത്ഘാടനം നടത്തി. ചടങ്ങിൽ എംബിഎംഎം അസോസിയേഷൻ ബോർഡ്‌ മെമ്പറും പി ടി എ മെമ്പറും ആയ പ്രീറ്സി പോൾ, MBDC കോളേജ് പ്രിൻസിപ്പൽ Dr. ബൈജു പോൾ കുര്യൻ, വൈസ് പ്രിൻസിപ്പാൾ Dr. ജയൻ ജേക്കബ് മാത്യു,പൊതുജനരോഗ്യ ഡിപ്പാർട്മെന്റ് മേധാവി Dr. എബി ആലുങ്കൽ എന്നിവർ പങ്കെടുത്തു

ചടങ്ങിന് ശേഷം ദന്താരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച് ശിശുദന്താരോഗ്യ വിഭാഗം DR. റോണിൻ സെബാസ്റ്റ്യൻ അവലോകന ക്ലാസ്സ്‌ നടത്തി.

Check out our other content

Check out other tags:

Most Popular Articles