“ജന ശ്രേഷ്ട പുരസ്കാരം” പിപി തങ്കച്ചന്.

Kerala"ജന ശ്രേഷ്ട പുരസ്കാരം" പിപി തങ്കച്ചന്.

80 വയസ്സ് പിന്നിട്ടിട്ടും കർമ്മരംഗത്ത് സജീവമായി നിലകൊള്ളുന്ന പ്രമുഖ വ്യക്തികൾക്ക് നൽകി വരുന്ന
“നങ്ങേലിൽ ഗോപാലൻ വൈദ്യൻ സ്മാരക ജന ശ്രേഷ്ട പുരസ്കാരത്തിന്” മുൻ മന്ത്രിയും നിയമസഭാ സ്പീക്കറുമായിരുന്ന ശ്രീ. പിപി തങ്കച്ചനെ തെരഞ്ഞെടുത്തു.

25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം, 14.09.2024 ശനിയാഴ്ച രാവിലെ 10.30 ന് കോതമംഗലം നങ്ങേലിൽ ഹോസ്പിറ്റൽ അങ്കണത്തിൽ വച്ച് ചേരുന്ന നങ്ങേലിൽ ഗോപാലൻ വൈദ്യൻ അനുസ്മരണ സമ്മേളനത്തിൽ വച്ച് സമർപ്പിയ്ക്കും.

Check out our other content

Check out other tags:

Most Popular Articles