സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി സർക്കാർ. സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിനും ക്ലാസ് മുറികളിലെ ‘ബാക്ക് ബെഞ്ചർ’ സംസ്കാരം ഇല്ലാതാക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയ കരട് റിപ്പോർട്ടിന് വിദ്യാഭ്യാസ മന്ത്രി...
മന്ത്രവാദ, ആഭിചാര പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് പുതിയ നിയമനിർമാണ നടപടികൾ തുടരുന്നതിനൊപ്പം, നിലവിൽ ലഭിക്കുന്ന പരാതികൾ ഇപ്പോഴുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിക്കാൻ പ്രത്യേക സെൽ രൂപീകരിക്കണമെന്ന് സർക്കാർ പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
പുതിയ നിയമനിർമാണ...
ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി ഈ മാസം 21 വരെ നീട്ടി. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് അറസ്റ്റ് പാടില്ലെന്ന ഇടക്കാല ഉത്തരവ് കോടതി തുടർന്നത്.
അതേസമയം, കേസിലെ പരാതിക്കാരിയെ...
ബീഫ് കയറ്റുമതിയിൽ ലോകത്ത് ആദ്യ അഞ്ച് രാജ്യങ്ങളിൽ ഇടം നേടി ഇന്ത്യ.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം പ്രതിവർഷം ഏകദേശം 3.8 ബില്യൺ ഡോളർ (ഏകദേശം 34,177 കോടി രൂപ) വിദേശനാണ്യമാണ് ഇന്ത്യ ബീഫ്...
വാണിജ്യ സിലിണ്ടറിന് 111 രൂപ വർധിപ്പിച്ചു ഇരുട്ടടി ആഗോള എണ്ണവില കുറഞ്ഞുനിൽക്കുമ്പോൾ
പുതുവത്സര ദിനത്തിൽ സാധാരണക്കാർക്ക് തിരിച്ചടിയായി വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോയുള്ള വാണിജ്യ സിലിണ്ടറുകൾക്ക് 111 രൂപയാണ് കേന്ദ്രസർക്കാർ...
സിപിഐ – സിപിഐഎം ബന്ധം ശക്തമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി
സിപിഐയെ ‘ചതിയൻ ചന്തു’ എന്ന് വിശേഷിപ്പിച്ച വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തോട് സിപിഐഎം യോജിക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി.സിപിഐയും സിപിഐഎമ്മും തമ്മിൽ...
SIR 2026 ന്റെ ഭാഗമായി വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട സുപ്രധാന സേവനങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓൺലൈനായി ലഭ്യമാക്കിയിട്ടുണ്ട്. പൊതുജനങ്ങൾ താഴെ പറയുന്ന ലിങ്കുകൾ ഉപയോഗിച്ച് വോട്ടർ പട്ടിക പരിശോധിക്കുകയും ആവശ്യമായ തിരുത്തലുകളും പുതുക്കലുകളും...
പുത്തൻ പ്രതീക്ഷകളുമായി പിറന്ന പുതുവർഷത്തെ ലോകം ആഘോഷപൂർവം വരവേറ്റു. പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപുകളിലാണ് പുതുവർഷം ആദ്യമായി എത്തിയത്. ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മണിയോടെയാണ് കിരിബാത്തിയിൽ പുതുവർഷം പിറന്നത്.ഇതിനു പിന്നാലെ ന്യൂസിലാൻഡും...
കൊച്ചി ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിന്റെ ആദ്യയാത്രയിൽ സ്കൂൾ വിദ്യാർഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ചത് അങ്ങേയറ്റം അപലപനീയമാണ്.
ദേശഭക്തിഗാനം എന്ന പേരിൽ തെറ്റിദ്ധരിപ്പിച്ചാണ് കുട്ടികളെക്കൊണ്ട് ഗണഗീതം പാടിപ്പിച്ചത്. ആർഎസ്എസിന്റെ അജണ്ടകൾ പ്രചരിപ്പിക്കാനുള്ള ഈ ഗാനം,...
എറണാകുളം ജില്ലയിലെ പള്ളൂരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദം ആളികത്തിക്കുന്നതിനു പിന്നിൽ സംഘപരിവാർ ഗൂഡാലോചനയുണ്ടെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി എം അരുൺ പറഞ്ഞു .
ചില ക്രൈസ്തവ...
ന്യൂനമര്‍ദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത.
ജാഗ്രതയുടെ ഭാഗമായി ഈ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം...
മാനവരാശി കണ്ട ഏറ്റവും വലിയ യുദ്ധങ്ങളിൽ ഒന്നായ ഗാസ യുദ്ധത്തിന് രണ്ടാണ്ട് തികയുകയാണ് ഒക്ടോബർ 7ന്.
2023 ഒക്ടോബർ 7ന് ഹമാസ് നടത്തിയ മിന്നലാക്രമണത്തോടെയാണ് ഗാസ യുദ്ധം ആരംഭിക്കുന്നത്. ഹമാസും മറ്റ് പലസ്തീൻ സായുധ...
ബാല്യവും വിദ്യാഭ്യാസവും
1869 ഒക്ടോബർ 2-ന് ഗുജറാത്തിലെ പോർബന്ദറിൽ ജനിച്ച മോഹൻദാസ് കരമചന്ദ് ഗാന്ധി, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ പ്രധാന മുഖമായി മാറി. സാധാരണക്കാരനായ ഒരു കുടുംബത്തിൽ ജനിച്ചെങ്കിലും ബാല്യത്തിൽ തന്നെ സത്യത്തോടും അച്ചടക്കത്തോടുമുള്ള ആസക്തി...