SIR 2026 ന്റെ ഭാഗമായി വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട സുപ്രധാന സേവനങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓൺലൈനായി ലഭ്യമാക്കിയിട്ടുണ്ട്. പൊതുജനങ്ങൾ താഴെ പറയുന്ന ലിങ്കുകൾ ഉപയോഗിച്ച് വോട്ടർ പട്ടിക പരിശോധിക്കുകയും ആവശ്യമായ തിരുത്തലുകളും പുതുക്കലുകളും നടത്തുകയും ചെയ്യാം.
- ബൂത്ത് അടിസ്ഥാനത്തിൽ വോട്ടർ പട്ടിക PDF ഡൗൺലോഡ് ചെയ്യാൻ:
⬇️ https://voters.eci.gov.in/download-eroll?stateCode=S11 - ഇലക്ഷൻ ഐഡി കാർഡ് നമ്പർ നൽകി പേര് വോട്ടർ പട്ടികയിൽ ഉണ്ടോ എന്ന് പരിശോധിക്കാൻ:
⬇️ https://electoralsearch.eci.gov.in/ - വോട്ടർ പട്ടികയിൽ നിന്ന് വിവിധ കാരണങ്ങളാൽ ഒഴിവാക്കിയവരുടെ പട്ടിക (പഴയ ബൂത്ത് അടിസ്ഥാനത്തിൽ):
⬇️ https://www.ceo.kerala.gov.in/asd-list - പുതിയ വോട്ട് ചേർക്കുന്നതിനുള്ള അപേക്ഷ:
– ഇന്ത്യയിൽ താമസിക്കുന്നവർ: ഫോം 6
– പ്രവാസികൾ ആയി ജോലി ചെയ്യുന്നവർ: ഫോം 6A
⬇️ https://voters.eci.gov.in/
