സിപിഐ നേതാവ് കമലാ സദാനന്ദൻ റോഡ് മുറിച്ചുകടക്കുന്നതിനടെ സ്കൂട്ടർ ഇടിച്ചു

Keralaസിപിഐ നേതാവ് കമലാ സദാനന്ദൻ റോഡ് മുറിച്ചുകടക്കുന്നതിനടെ സ്കൂട്ടർ ഇടിച്ചു

ചണ്ഡീഗഡിൽ നടക്കുന്ന പാർട്ടി കോൺഗ്രസിനെത്തിയ സിപിഐ നേതാവ് കമലാ സദാനന്ദനെ റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ചു. സംസ്ഥാന കൗൺസിൽ അംഗമായ കമല സദാനന്ദനാണ് പരിക്കേറ്റത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്കൂട്ടർ ഇടിക്കുകയായിരുന്നു. സമ്മേളന വേദിയിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. കൈക്ക് പൊട്ടലുണ്ട് . പരിക്ക് ഗുരുതരമല്ല. ശസ്ത്രക്രീയ വേണ്ടതിനാൽ കമലാ സദാനന്ദൻ നാട്ടിലേക്ക് തിരിച്ചു.

Check out our other content

Check out other tags:

Most Popular Articles