🕯️ ഓർമ്മകളിൽ പെട്ടിമുടി

Kerala🕯️ ഓർമ്മകളിൽ പെട്ടിമുടി

🗓️ 2020 ഓഗസ്റ്റ് 6 → 2025 ഓഗസ്റ്റ് 6 അഞ്ചാം വാർഷികം

2020-ൽ ആഗസ്റ്റ് 6-ന് രാത്രി ഇടുക്കിയിലെ രാജമലയ്ക്ക് സമീപമുള്ള പെട്ടിമുടിയിൽ വൻ ഉരുൾപൊട്ടൽ ഉണ്ടായി. തേയിലത്തോട്ടത്തിലെ തൊഴിലാളികൾ താമസിച്ച ലയങ്ങളാണ് മണ്ണിനടിയിലായത്.ഈ ദുരന്തത്തിൽ 66 പേർ മരിക്കുകയും, 4 പേരെ ഇന്നും കണ്ടെത്താനായിട്ടില്ല.

Check out our other content

Check out other tags:

Most Popular Articles