നിപ; സമ്ബര്‍ക്ക പട്ടികയിലുള്ള രണ്ട് പേര്‍ക്ക് രോഗലക്ഷണം: മന്ത്രി വീണാ ജോര്‍ജ്

Worldനിപ; സമ്ബര്‍ക്ക പട്ടികയിലുള്ള രണ്ട് പേര്‍ക്ക് രോഗലക്ഷണം: മന്ത്രി വീണാ ജോര്‍ജ്

മലപ്പുറത്ത് നിപ ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയിലെന്ന് മന്ത്രി വീണാ ജോർജ്.

പുനേയില്‍ നിന്നുള്ള ആൻ്റിബോഡി മരുന്ന് ഇന്നെത്തും. രണ്ടു പേരുടെ കൂടി സാമ്ബിള്‍ പരിശോധനയ്ക്കയച്ചുവെന്നും മന്ത്രി പറഞ്ഞു. 246 പേർ സമ്ബർക്ക പട്ടികയിലുണ്ടെന്നും 63 പേർ ഹൈ റിസ്ക് വിഭാഗത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു

Check out our other content

Check out other tags:

Most Popular Articles