ഓർത്തഡോക്സ് സഭയ്ക്ക് കയ്പ്പുള്ള അനുഭവങ്ങൾ കടന്നുപോയ നിരവധി അവസരങ്ങളുണ്ട്. ഏത് മന്ത്രിസഭയോ ഏത് സർക്കാരും എന്ത് ബില്ലുമായി വന്നാലും സഭ അതിനെ നേരിടും എന്ന് മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ….വ്യക്തമാക്കിയിരിക്കുകയാണ്.
” ബില്ലുമായി വന്നാലും ഭയപ്പെടാനില്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
