32.8 C
Kerala
Sunday, April 27, 2025

വലിയ ഇടയന് വിട; ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായി....

Kerala

വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് AISF;

kochi :AISF എറണാകുളം ജില്ലാ സമ്മേളനം ആവേശകരമായി കാക്കനാട് ആരംഭിച്ചു വിദ്യാഭ്യാസത്തെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രഖ്യാപനവുമായി സംസ്ഥാന സെക്രട്ടറി പി. കബീർ കാക്കനാട് SNDP ശാഖ ഹാളിൽ നടന്ന AISF (അഖിലേന്ത്യ വിദ്യാർത്ഥി ഫെഡറേഷൻ) എറണാകുളം ജില്ലാ സമ്മേളനം...

ബി.ജെ.പി. നേതാവിനെതിരെ കോടികൾ തട്ടിയ കേസ്; ജില്ലാ വൈസ് പ്രസിഡന്റ് ഉൾപ്പെടെ രണ്ടുപേർക്കെതിരെ കേസെടുത്തു

ദുബായിലെ എ വൺ റൈസ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്യുന്നതിന്റെ പേരിൽ വിസ തട്ടിപ്പിലൂടെ കോടികൾ തട്ടിയെന്ന പരാതിയിൽ...

വലിയ ഇടയന് വിട; ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായി. 88 വയസ്സായിരുന്നു. ചരിത്രം തിരുത്തിക്കുറിച്ചാണ് 2013 മാർച്ച് 13-ന്...

പലിശ നിരക്ക് കുറച്ച് ബാങ്കുകൾ

റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിനു പിന്നാലെ 3 ബാങ്കുകൾ സേവിങ്സ് അക്കൗണ്ടുകളിലെ നിക്ഷേപങ്ങൾക്കുള്ള പലിശനിരക്ക് 0.25% കുറച്ചു....

യുവത്വം നയിക്കും; എസ് സതീഷ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻറെ സാന്നിധ്യത്തില്‍ ഞായറാഴ്ച...

എഐവൈഎഫ് നേതൃത്തത്തിൽ ഗാന്ധി സ്മൃതിസംഗമം സംഘടിപ്പിച്ചു

പെരുമ്പാവൂർ: ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി, എഐവൈഎഫ് ദേശീയതലത്തിൽ നടത്തുന്ന ദേശാഭിമാന ക്യാമ്പയിന്റെ ഭാഗമായി, എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പാവൂർ എ. ശിവശങ്കരപിള്ള സ്മാരക ഹാളിൽ ഗാന്ധി സ്മൃതിസംഗമം സംഘടിപ്പിച്ചു. രാജ്യത്ത് കേന്ദ്രസർക്കാർ...

മൂവാറ്റുപുഴ നഗര വികസനം ജില്ലാ കളക്ടര്‍ ഇടപെടണം: എല്‍ദോ എബ്രഹാം

മൂവാറ്റുപുഴ: വെള്ളൂര്‍കുന്നം മുതല്‍ പിഒ ജംഗ്ഷന്‍ വരെയുള്ള നഗരറോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ അപാകതകള്‍ പരിഹരിച്ച് നടപടികള്‍ വേഗതയിലാക്കാന്‍ ജില്ലാ കളക്ടര്‍ ഇടപെടണമെന്ന് മുന്‍ എംഎല്‍എ എല്‍ദോ എബ്രഹാം ആവശ്യപ്പെട്ടു. അടിയന്തരമായി ജില്ലാ കളക്ടര്‍...

അശാസ്ത്രീയ കാനനിര്‍മ്മാണം നഗരവികസനത്തിന് തടസമെന്ന് മര്‍ച്ചന്റ് അസോസിയേഷന്‍

മൂവാറ്റുപുഴ: നഗരവികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അശാസ്ത്രീയമാണെന്ന് ആരേപിച്ച് മര്‍ച്ചന്റ് അസോസിയേഷന്‍ രംഗത്ത്. പി.ഒ ജംഗ്ഷന്‍ മുതല്‍ കച്ചേരിത്താഴം വരെയുള്ള എംസി റോഡിലെ കാനനിര്‍മ്മാണത്തിന്റെ ഭാഗമായി ഡെക്ന്റുകള്‍ സ്ഥാപിക്കുന്നതില്‍ അശാസ്ത്രീയമാണെന്നാരോപിച്ചാണ് മര്‍ച്ചേന്‍സ് അസോസിയേഷന്‍...

സിദ്ദിഖിനെ കണ്ടെത്താനാവാതെ പൊലീസ്; മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

ഉന്നതരുടെ തണലിൽ ഒളിച്ചിരിക്കുന്നെന്ന് പൊലീസ് സംശയം ബലാത്സംഗക്കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ നടൻ സിദ്ദിഖിനെ കണ്ടെത്താൻ പൊലീസ് ഇന്നും പരാജയപ്പെട്ടു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ദിവസവും സിദ്ദിഖ് കൊച്ചിയിൽ ഉണ്ടായിരുന്നുവെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്....

എറണാകുളം ജില്ല കളക്ടർ കന്നി 20 പെരുന്നാളിന്റെ വൈദ്യുത ദീപാലങ്കാരം സ്വിച്ചോൺ നിർവ്വഹിച്ചു

കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന്റെ മുഖ്യ ആകർഷണമായ വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം...

എടിഎം കവർച്ച: പ്രതികൾ കേരളത്തിലെത്തിയത് വിമാനത്തിൽ, സൂത്രധാരൻ അക്രം; കൊല്ലപ്പെട്ടത് ട്രക്ക് ഉടമ

കേരളത്തിലെ എടിഎം കവർച്ചയുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ പിടിയിലായ പ്രതികളിൽ രണ്ട് പേർ കവർച്ചയ്ക്കായി കേരളത്തിലെത്തിയത് വിമാന മാർഗ്ഗം. മൂന്ന് പേർ കാറിലും മറ്റുള്ളവർ ട്രക്കിലുമാണ് കേരളത്തിലെത്തിയത്. സംഘത്തിലെ ഒരാളായ മുബാറകിനെ നടന്ന സംഭവങ്ങളെക്കുറിച്ച്...

നാളെ മുതൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത; നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. നാമെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴയ്ക്ക്...

കോതമംഗലം നഗരസഭ മാർ തോമ ചെറിയപള്ളിയിലെ കന്നി 20 പെരുന്നാൾ ഹരിതചട്ടം പാലിച്ച് ആഘോഷിക്കാൻ തീരുമാനിച്ചു

മാർ തോമ ചെറിയപള്ളിയിലെ കന്നി 20 പെരുന്നാൾ പൂർണമായും ഗ്രീൻ പ്രോട്ടോകോൾ( ഹരിതചട്ടം ) പാലിച്ചു നടപ്പിലാക്കുന്നതിന് കോതമംഗലം നഗരസഭ തീരുമാനിച്ചു. മുനിസിപ്പൽ ചെയർമാൻ കെ. കെ ടോമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ...

പ്രാർത്ഥനാ നിറവിൽ കന്നി 20 പെരുന്നാൾ കൊടിയേറി

കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ ചരിത്രപ്രസിദ്ധമായ കന്നി 20 പെരുന്നാൾ കൊടിയേറി. മഹാ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ 339-ാം ഓർമ്മപ്പെരുന്നാളാണ് ഈ...

നടൻ സിദ്ദിഖിനെതിരെ ജീവപര്യന്തം തടവിനുള്ള വകുപ്പുകൾ ചുമത്തി; അറസ്റ്റിനായി പൊലീസ് സജ്ജമാവുന്നു”

ഹോട്ടലിൽ പൂട്ടിയിട്ട് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ ജീവപര്യന്തം തടവിനുള്ള IPC 376 (ബലാത്സംഗം) എന്നിവ ചുമത്തി, പൊലീസ് അറസ്റ്റ് നടപടികൾ തുടങ്ങി. സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ്...

നിർമ്മല സ്കൂളിൽ കായികമേള അറ്റ്റോമിട്ടോസ് സംഘടിപ്പിച്ചു.

മൂവാറ്റുപുഴ: നിർമ്മല ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ കായികമേള നിർമല കോളേജ് ഗ്രൗണ്ടിൽ നടത്തപ്പെട്ടു. മൂവാറ്റുപുഴ എസ് എച്ച് ബേസിൽ തോമസ് കായികമേള ഉദ്ഘാടനം ചെയ്തു. നിർമ്മല കോളേജ് പ്രിൻസിപ്പാൾ ഡോ....

കയ്പമംഗലത്ത് യുവാവ് മർദനമേറ്റ് കൊല്ലപ്പെട്ടു; ആംബുലൻസിൽ തള്ളിയ നിലയിൽ കണ്ടെത്തി

തൃശൂർ: കയ്പമംഗലത്ത് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ ശേഷം ആംബുലൻസിൽ തള്ളിയ നിലയിൽ കണ്ടെത്തി. മരിച്ചത് കോയമ്പത്തൂർ സ്വദേശി അരുൺ (40) ആണ്. തിങ്കളാഴ്ച കയ്പമംഗലത്തെ ഒരു സ്വകാര്യ ആംബുലൻസ് സർവീസിന് വണ്ടി അപകടത്തിൽപ്പെട്ടയാളെ...

എഫ്എച്ച്സി കല്ലൂർക്കാടിന്റെ ആഭിമുഖ്യത്തിൽ അതിഥി തൊഴിലാളികൾക്കായി ആരോഗ്യ ബോധവത്കരണ പരിപാടി

കല്ലൂർക്കാട്: എഫ്എച്ച്സി കല്ലൂർക്കാടിന്റെ നേതൃത്വത്തിൽ ആരോഗ്യജാഗ്രത പ്രവർത്തനങ്ങളുടെ ഭാഗമായി അതിഥി തൊഴിലാളികളുടെ ആരോഗ്യ പരിശോധനയും ബോധവത്കരണവും കല്ലൂർക്കാട് കെ.എ.എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. അരുൺ എം. ശശി മലേറിയ,...

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ അലർട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദ രൂപീകരണവും രണ്ടു ചക്രവാത ചുഴി സജീവമാവുന്നതിനാൽ മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് 7 ജില്ലകളിൽ (എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്,...

- A word from our sponsors -

spot_img

Follow us

HomeKerala