kochi :AISF എറണാകുളം ജില്ലാ സമ്മേളനം ആവേശകരമായി കാക്കനാട് ആരംഭിച്ചു വിദ്യാഭ്യാസത്തെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രഖ്യാപനവുമായി സംസ്ഥാന സെക്രട്ടറി പി. കബീർ
കാക്കനാട് SNDP ശാഖ ഹാളിൽ നടന്ന AISF (അഖിലേന്ത്യ വിദ്യാർത്ഥി ഫെഡറേഷൻ) എറണാകുളം ജില്ലാ സമ്മേളനം...
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് (92) അന്തരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യം മോശമാകുന്നതിനാൽ ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം, ചികിത്സയിലിരിക്കെയാണ് മരണപ്പെടുന്നത്.
മണ്ഡലകാലതീർത്ഥാടനത്തിന് വ്യാഴാഴ്ച സമാപനം. മണ്ഡലപൂജ ദിവസമായ വ്യാഴാഴ്ച രാത്രി 11 മണിക്ക് ഹരിവരാസനം പാടി നട അടക്കും.
മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 വൈകിട്ട് അഞ്ചുമണിക്ക് വീണ്ടും നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്....
ശബരിമലയിൽ അയ്യപ്പ ഭക്തരുടെ വൻ തിരക്ക് പരിഗണിച്ച് ഇത്തവണ മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു.
സ്പോട് ബുക്കിംഗ് ഒഴിവാക്കാനും തീരുമാനമുണ്ട്. ഈ മാസം 25ന് വെർച്വൽ ക്യൂ വഴി 54,000 പേർക്ക്...
നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ലൈംഗികാതിക്രമക്കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടു ഹൈക്കോടതി നിർണായക പരാമർശം നടത്തി. സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും അന്തസ്സും അഭിമാനവുമുണ്ടെന്ന് ജസ്റ്റിസ് പി. വി. കുഞ്ഞിക്കൃഷ്ണൻ നിരീക്ഷിച്ചു.
2007ൽ നടന്ന സംഭവത്തെ അടിസ്ഥാനമാക്കി...
സംവാദങ്ങളെ സംഗീ തം പോലെ ആസ്വദിച്ച നേതാവാ യിരുന്നു കാനം രാജേന്ദ്രനെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. കാനം രാജേന്ദ്രന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ സി പി ഐ എറണാകുളം...
കോലഞ്ചേരി: യാക്കോബായ സഭയുടെ കാതോലിക്കയായി ജോസഫ് മാർ ഗ്രിഗോറിയോസിനെ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ പ്രഖ്യാപിച്ചു. നിലവിൽ മെത്രാപ്പൊലീത്തൻ ട്രസ്റ്റിയാണ് ബിഷപ്പ് ജോസപ് മാർ ഗ്രീഗോറിയോസ്. സ്ഥാനാരോഹണ ചടങ്ങുകൾ പിന്നീട് നടക്കും.
മുളന്തുരുത്തി...
മുവാറ്റുപുഴ: മുവാറ്റുപുഴയാറിന്റെ മുറികല്ല് ഭാഗത്ത് നിന്ന് മധ്യവയസ്കന്റെ മൃതദേഹം ഇന്ന് രാവിലെ (2024 ഡിസംബർ 7) കണ്ടെത്തിയതായി റിപ്പോർട്ട്.
ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം മുവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
മൃതദേഹത്തെക്കുറിച്ച് വിവരം അറിയാവുന്നവർ...
എലത്തൂർ ഡിപ്പോയിൽനിന്ന് ചോർന്ന ഡീസൽ മണ്ണിൽ കലർന്ന ഭാഗങ്ങളിൽ അതിൻ്റെ പ്രത്യാഘാതം ഏറെക്കാലം നീണ്ടുനിൽക്കും. മണ്ണിൽ കലർന്നഭാഗത്ത് ഭൂഗർഭജലത്തിലേക്ക് ഡീസലിൻ്റെ അംശം ഇറങ്ങുമെന്ന് സി.ഡബ്ള്യു.ആർ.ഡി.എം. ഇക്കോളജി ആൻഡ് എൻവയൺമെന്റൽ സയന്റിസ്റ്റ് ഡോ....
സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഒന്നാം ചരമ വാർഷികാചരണത്തിൻ്റെ ഭാഗമായി നാളെ സംസ്ഥാന വ്യാപകമായി വിവിധ പരിപാടികൾ നടക്കും. കോട്ടയത്ത് കാനത്തിന്റെ വസതിയിലെ സ്മൃതി മണ്ഡപത്തിൽ രാവിലെ ഒമ്പതിന് അനുസ്മരണ...
സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റ് 16 പൈസ വീതം വർധിപ്പിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കി. നിരക്ക് വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.
ബിപിഎല്ലുകാർക്കും നിരക്ക് വർധന ബാധകമാണ്. അടുത്ത...
നടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ സിദ്ദിഖ് അറസ്റ്റിൽ. ചോദ്യം ചെയ്യലിനായി തിരുവനന്തപുരം നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർക്ക് മുന്നിൽ ഹാജരായപ്പോഴാണ് സിദ്ദിഖിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.മകൻ ഷഹീൻ സിദ്ദിഖിനൊപ്പമാണ് താരം തിരുവനന്തപുരം കന്റോൺമെന്റ്...
AIYF കുന്നത്തുനാട് മണ്ഡലം കമ്മിറ്റി ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നൈറ്റ് മാർച്ച് ജില്ല എക്സിക്യൂട്ടീവ് അംഗം ബേസിൽ ജോൺ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ കേരളത്തോടുള്ള അവഗണന തുടരുകയാണെങ്കിൽ ഇതിലുമധികം ശക്തമായ...
ശബരിമലയിൽ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും വിലക്കേർപ്പെടുത്തി ഹൈക്കോടതി.ശബരിമല, പമ്പ സന്നിധാനം എന്നിവിടങ്ങളിലെ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും വിലക്കേർപ്പെടുത്തിയിരിക്കുന്നത്.ഡോളി തൊഴിലാളി സമരം പോലെയുള്ളത് ആവർത്തിക്കരുതെന്ന് ഹൈക്കോടതി നിർദേശം. ശബരിമല തീർത്ഥാടന കേന്ദ്രമാണെന്നും സമരങ്ങൾ ഭക്തരുടെ ആരാധനാവകാശത്തെ ബാധിക്കുമെന്നും...
കാസർകോട് മുതൽ തിരുവനന്തപുരം വരെ സിനിമകൾ പ്രദർശിപ്പിച്ച് മുന്നോട്ട് പോകുന്ന 19-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള (IFFK) വിളംബര ജാഥയ്ക്ക് തൃക്കളത്തൂർ തോപ്പിൽ ഭാസി തീയറ്ററിൽ ഗംഭീര സ്വീകരണം നൽകി. റിയൽവ്യൂ...