26.8 C
Kerala
Friday, April 25, 2025

വലിയ ഇടയന് വിട; ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായി....

Kerala

വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് AISF;

kochi :AISF എറണാകുളം ജില്ലാ സമ്മേളനം ആവേശകരമായി കാക്കനാട് ആരംഭിച്ചു വിദ്യാഭ്യാസത്തെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രഖ്യാപനവുമായി സംസ്ഥാന സെക്രട്ടറി പി. കബീർ കാക്കനാട് SNDP ശാഖ ഹാളിൽ നടന്ന AISF (അഖിലേന്ത്യ വിദ്യാർത്ഥി ഫെഡറേഷൻ) എറണാകുളം ജില്ലാ സമ്മേളനം...

ബി.ജെ.പി. നേതാവിനെതിരെ കോടികൾ തട്ടിയ കേസ്; ജില്ലാ വൈസ് പ്രസിഡന്റ് ഉൾപ്പെടെ രണ്ടുപേർക്കെതിരെ കേസെടുത്തു

ദുബായിലെ എ വൺ റൈസ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്യുന്നതിന്റെ പേരിൽ വിസ തട്ടിപ്പിലൂടെ കോടികൾ തട്ടിയെന്ന പരാതിയിൽ...

വലിയ ഇടയന് വിട; ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായി. 88 വയസ്സായിരുന്നു. ചരിത്രം തിരുത്തിക്കുറിച്ചാണ് 2013 മാർച്ച് 13-ന്...

പലിശ നിരക്ക് കുറച്ച് ബാങ്കുകൾ

റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിനു പിന്നാലെ 3 ബാങ്കുകൾ സേവിങ്സ് അക്കൗണ്ടുകളിലെ നിക്ഷേപങ്ങൾക്കുള്ള പലിശനിരക്ക് 0.25% കുറച്ചു....

യുവത്വം നയിക്കും; എസ് സതീഷ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻറെ സാന്നിധ്യത്തില്‍ ഞായറാഴ്ച...

ഓടുന്ന വാഹനത്തിന്റെ ദൃശ്യം എടുത്ത് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് പിഴ: ഇനി അനുവദിക്കില്ല

ഗതാഗത കമ്മീഷണറുടെ നിർദേശവുമായി സുപ്രധാന ഉത്തരവ് തിരുവനന്തപുരം | ഓടുന്ന വാഹനങ്ങളുടെ ഫോട്ടോ എടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നുവെന്ന കാരണത്താൽ പിഴ ചുമത്തുന്നത് ഇനി അനുമതിയില്ലാത്ത നടപടിയാവും. ഇത്തരം നടപടികൾക്കെതിരെ കർശന നിർദേശവുമായി ഗതാഗത...

കന്യാസ്ത്രി വിദ്യാർത്ഥിനി തൂങ്ങി മരിച്ചു; മലയാളി വൈദികൻ കസ്റ്റഡിയിൽ

മധ്യപ്രദേശിലെ സത്നയിൽ 17കാരിയായ സന്യാസിനി വിദ്യാർത്ഥിനി മഠത്തിൽ തൂങ്ങി മരിച്ചു. അസം സ്വദേശിനിയായ പ്രിതിമ ബാഗോവാറാണ് ആത്മഹത്യ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് മലയാളി വൈദികൻ ഫാ. നോബി ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അറസ്റ്റ്...

കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന്‍ വില ചരിത്രത്തിലെ ഉയര്‍ന്ന നിരക്കിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ചരിത്രത്തിലെ ഉയര്‍ന്ന നിരക്കിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് ₹760യുടെ വര്‍ധനവുണ്ടായി. ഇതോടെ പവന്‍റെ വില ₹70,520 ആയി. ഗ്രാമിന് ₹95 കൂടുതലാണ്. ഒരു ഗ്രാമിന് ഇന്ന്...

ശബരിമല പാതയിൽ തീർത്ഥാടന ബസ് മറിഞ്ഞ് ഒരാൾ മരിച്ചു; 30 പേർക്കും പരിക്ക്

പത്തനംതിട്ട: ശബരിമല പാതയിലെ അട്ടിവളവിൽ തീർത്ഥാടകരെ കയറ്റിയ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. കർണാടകയിൽ നിന്ന് തീർത്ഥാടനത്തിനായി എത്തിയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. മുപ്പതോളം തീർത്ഥാടകർക്ക് പരിക്കേറ്റു, ഇതിൽ ചിലരുടെ പരിക്ക്...

കരുനാഗപ്പള്ളിയില്‍ കൂട്ട ആത്മഹത്യ; അമ്മയ്ക്കു പിന്നാലെ മക്കളും മരണത്തിന് കീഴടങ്ങി

കൊല്ലം: കരുനാഗപ്പള്ളിയില്‍ അമ്മ തീ കൊളുത്തി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് പെണ്‍മക്കളും മരിച്ചു. കൊല്ലം കരുനാഗപ്പള്ളി ആദിനാട് വടക്കുണ്ടായ ദാരുണ സംഭവത്തില്‍ ആത്മിക (ആറ്) അനാമിക (ഒന്നര) എന്നിവരാണ് മരിച്ചത്. കുട്ടികളുടെ...

നാഷണല്‍ ഹെറാള്‍ഡ് കേസ് ; സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചു

നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) കുറ്റപത്രം സമർപ്പിച്ചു. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, സാം പിത്രോദ എന്നിവർക്കെതിരേയാണ് കുറ്റപത്രം സമർപ്പിച്ചത്.കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇഡി കേസിൽ ചുമത്തിയിരിക്കുന്നത്....

തമിഴ്‌നാട് സ്വയംഭരണത്തിനായി മുന്നേറുന്നു: നിയമസഭയിൽ സ്റ്റാലിൻ പ്രമേയം അവതരിപ്പിച്ചു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സംസ്ഥാനത്തിന് കൂടുതൽ സ്വയംഭരണാവകാശം ഉറപ്പാക്കുന്നതിനായുള്ള പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു. സംസ്ഥാനം സ്വയംഭരണദിശയിലേക്ക് നീങ്ങുന്നതിനായി, സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് കുര്യൻ ജോസഫ് അധ്യക്ഷനായുള്ള ഉന്നതതല...

15 ദിവസത്തിനകം ജിപിഎസ് ടോൾ സംവിധാനം: നിതിൻ ഗഡ്കരി

15 ദിവസത്തിനുള്ളിൽ ഉപഗ്രഹ അധിഷ്ഠിത ടോൾ സംവിധാനം വരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.വാഹനങ്ങൾ ടോൾപ്ലാസയിൽ നിർത്തേണ്ടതില്ല. ജിപിഎസ് ഉപയോഗിച്ച് ട്രാക്ക് ചെയ്ത് ടോൾ നിരക്ക് ബാങ്ക് അക്കൗണ്ടിൽ നിന്നു...

നേര്യമംഗലത്ത് കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസിനടിയിൽ കുടുങ്ങിയ പെൺകുട്ടി മരിച്ചു

കോതമംഗലം: നേര്യമംഗലം മണിയമ്ബാറയിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്ച‌യിലേക്ക് മറിഞ്ഞ് അപകടം. ബസിനടിയിൽ കുടുങ്ങിയ പെൺകുട്ടി മരിച്ചു. ബസിനടിയിൽപ്പെട്ട കുട്ടിയെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. കട്ടപ്പന, കീരിത്തോട് സ്വദേശിനി തേക്കുന്നത്ത് അനിൻഡ ബെന്നി...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിപ്പ്. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നിലവിലുള്ളത്. അതേസമയം,...

പൊന്നണിഞ്ഞ്‌ മേടമാസമെത്തി: കേരളം ഇന്ന് വിഷു ആഘോഷിക്കുന്നു

കൊച്ചി | ഏപ്രിൽ 14, 2025:പുതുവത്സരത്തിന്റെ പ്രതീക്ഷയും സമൃദ്ധിയുമെല്ലാം തേടി കേരളം ഇന്ന് വിഷു ആഘോഷിക്കുന്നു. മേടമാസത്തിന്റെ ആദ്യദിനമായ ഇന്ന് വീടുകളിൽ വിഷുക്കണി ഒരുക്കിയുള്ള ആചാരാനുഷ്ഠാനങ്ങൾ നിറഞ്ഞുനിന്നു.പുലർച്ചെ തന്നെ കുഞ്ഞുങ്ങളുടെ കണ്ണുകൾ...

അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ 20കാരൻ കൊല്ലപ്പെട്ടു; തേൻ ശേഖരത്തിനിടെ വനത്തിൽ ആക്രമണം

തൃശൂർ | ഏപ്രിൽ 13, 2025:അതിരപ്പിള്ളി മലക്കപ്പാറ വനമേഖലയിൽ ഞായറാഴ്ച രാത്രി 10 മണിയോടെ ഉണ്ടായ കാട്ടാനയുടെ അപ്രതീക്ഷിത ആക്രമണത്തിൽ 20 കാരനായ യുവാവ് ദാരുണമായി കൊല്ലപ്പെട്ടു. അടിച്ചിൽതൊട്ടി ആദിവാസി കോളനിയിലെ തമ്പാൻ്റെ...

300 കിലോ ലഹരിമരുന്ന് ഗുജറാത്ത് തീരത്ത് പിടികൂടി;

ഗുജറാത്ത് | ഏപ്രിൽ 14, 2025:രാജ്യത്തെ ഞെട്ടിച്ചുകൊണ്ടാണ് ഗുജറാത്ത് തീരത്ത് വൻ ലഹരിമരുന്ന് വേട്ട. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെയും നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെയും സംയുക്ത ഓപ്പറേഷനിലാണ് 300 കിലോഗ്രാം ലഹരിമരുന്ന് കണ്ടെത്തിയത്. കടലിൽ...

കോളജ് വിദ്യാർഥികളെക്കൊണ്ട് ‘ജയ് ശ്രീറാം’ വിളിപ്പിച്ചു; തമിഴ്നാട് ഗവർണർ ആർ.എൻ.രവിക്കെതിരെ ഡിഎംകെ…

ചെന്നൈ കോളജ് വിദ്യാർഥികളോട് 'ജയ് ശ്രീറാം' വിളിക്കാൻ ആവശ്യപ്പെട്ട തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിയുടെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ. മധുരയിലെ സ്വകാര്യ എൻജിനീയറിങ് കോളജിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലായിരുന്നു മുഖ്യാതിഥിയായ ഗവർണർ വിദ്യാർഥികളോട് 'ജയ്...

- A word from our sponsors -

spot_img

Follow us

HomeKerala