Kerala

കേരളം മഴക്കെടുതിയിൽ: 9 ജില്ലകളിൽ റെഡ് അലർട്ട്; മണ്ണിടിച്ചിലും വെള്ളപ്പൊക്കവും, അഞ്ചു മരണം

തിരുവനന്തപുരം | 2026 ഓഗസ്റ്റ് 1, ഉച്ചയ്ക്ക് 1 മണിവരെയുള്ള വിവരങ്ങൾ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നതിനിടെ ഒമ്പത് ജില്ലകളിൽ റെഡ് അലർട്ടും ശേഷിക്കുന്ന അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്,...

മണ്ണൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മണ്ണൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണൂർ വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ മണ്ണൂർ വ്യാപാരഭവനിൽ സൗജന്യ മെഡിക്കൽ...

പി.കെ.വി ജന്മശതാബ്ദി ആഘോഷങ്ങൾക്ക് സംസ്ഥാനതലത്തിൽ തുടക്കം

എറണാകുളം: മുൻ കേരള മുഖ്യമന്ത്രിയും പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവുമായ പി.കെ. വാസുദേവൻ നായരുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം...

സുധൻ സാർ: ജനഹൃദയങ്ങളിൽ ഇന്നും മായാത്ത സ്മരണ… വിടപറഞ്ഞിട്ട് ഇന്ന് 20 വർഷം

ജനങ്ങളോടൊപ്പം ജീവിക്കുകയും അവരുടെ പ്രശ്നങ്ങളെ സ്വന്തം പ്രശ്നങ്ങളായി ഏറ്റെടുത്ത് പരിഹാരത്തിനായി നിരന്തരം ഇടപെടുകയും ചെയ്ത ജനപ്രതിനിധിയായിരുന്നു സുധൻ സാർ....

കുടിവെള്ള വിതരണ പ്രതിസന്ധി രൂക്ഷം പെരുമ്പാവൂരിൽ

പെരുമ്പാവൂർ: വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ പ്രകാരം കഴിഞ്ഞ പത്ത് വർഷത്തിനിടെ പെരുമ്പാവൂർ മേഖലയിലെ കുടിവെള്ള വിതരണ ശൃംഖലയിൽ...

ശ്രീകൃഷ്ണ ജയന്തി: ശോഭാ യാത്രക്ക് നാടൊരുങ്ങി;

മൂവാറ്റുപുഴ: ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ നടന്ന വർണ്ണാഭമായ ശോഭായാത്ര നഗരവീഥികളെ അമ്പാടിയാക്കി. വെള്ളൂർക്കുന്നം, ഉന്നക്കുപ്പ, തെക്കൻക്കോട്, നന്ദനാർ പുരം, ശിവപുരം, തൃക്ക, മുടവൂർ, മുറിക്കല്ല്, കാവുംപടി, വാഴപ്പിള്ളി, കൃഷ്ണപുരം,...

നെല്ലിക്കുഴിയിൽ ഇരമല്ലൂർ പാടശേഖരത്തിന്റെ വികസന പദ്ധതി കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു

കോതമംഗലം : കൃഷി വകുപ്പി ൻ്റെ ഉന്നത തല യോഗങ്ങൾ ലൈവായി ജനങ്ങൾക്ക് കാണാനും കേൾക്കാനും കഴിയത്തക്ക വിധമാക്കാൻ ഉദ്ദേ ശിക്കുന്നതായി കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. നെല്ലിക്കുഴി പഞ്ചായത്തിലെഇരമല്ലൂർ പാടശേഖരത്തിൻ്റെ...

മാധ്യമ പ്രവർത്തകയോട് മോശമായി പ്രതികരിച്ച ധർമജൻ ബോൾഗാട്ടി മാപ്പ് പറയണം: കെ യു ഡബ്ള്യു ജെ

ചാനൽ പ്രതികരണത്തിനിടയിൽ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയോട് മാന്യത വിട്ട് മോശമായി സംസാരിച്ച നടൻ ധർമജൻ ബോൾഗാട്ടിയുടെ നടപടിയെ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മറ്റി അപലപിച്ചു. ന്യൂസ് 18 കേരളം ചാനലിലെ...

പായിപ്രയിലെ പ്ലൈവുഡ് മാഫിക്കെതിരെ സി.പി.എം; നാട്ടുകാർക്ക് പ്രതീക്ഷ

മൂവാറ്റുപുഴ: ജില്ലയിലെ ഏറ്റവും വിസ്തൃതവും കൂടുതൽ ജന സംഖ്യയുമുളള പായിപ്ര ഗ്രാമ പഞ്ചായത്തിൽ പടർന്ന് പന്തലിക്കുന്ന പ്ലൈവുഡ് കമ്പനികൾക്ക് എതിരെ സി.പി.എം. രംഗത്ത്. നിരവധി ജനകീയ സമരം നടന്നെങ്കിലും അതൊന്നും മുഖവിലക്ക് എടുക്കാതെ...

രഞ്ജിത്തിനെതിരെ ശ്രീലേഖ മിത്ര പൊലീസിൽ പരാതി നൽകി

സംവിധായകൻ രഞ്ജിത്തിനെതിരെ നടി ശ്രീലേഖ മിത്ര പൊലീസിൽ പരാതി നൽകി. 2009-ൽ സിനിമയുടെ ചർച്ചയ്ക്കായി കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അവർ കൊച്ചി സിറ്റി പോലീസ്...

കേരളത്തിൽ അടുത്ത അഞ്ചു ദിവസം കനത്ത മഴക്കും ഇടി മിന്നലിനും സാധ്യത

കേരളത്തിൽ അടുത്ത അഞ്ചു ദിവസം കനത്ത മഴക്കും ഇടി മിന്നലിനും സാധ്യത. ചക്രവാതച്ചുഴിയുടെയും ശക്തിയേറിയ ന്യൂനമർദ്ദത്തിന്റെയും ഫലമായാണ് മഴ കനക്കുന്നതെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് മുതൽ ശക്തമായ...

പരിശോധനാ ഫലം നെഗറ്റീവ്, കണ്ണൂരിൽ നിപ്പയില്ല

കണ്ണൂരിൽ നിപ്പ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയവരുടെ പരിശോധനാ ഫലം നെഗറ്റീവ്. കോഴിക്കോട്ടെ ലാബിൽ നിന്നും ലഭിച്ചു സ്രവ സാമ്പിൾ പരിശോധനാ ഫലമാണ് നെഗറ്റീവായത്. വെള്ളിയാഴ്ചയാണ് മാലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ 2 പേരെയാണ്...

താരസംഘടന ‘അമ്മ’യില്‍ ഭിന്നത; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണം വൈകിയതില്‍ തനിക്ക് വിഷമമുണ്ടെന്ന് ജയൻ ചേര്‍ത്തല

'അമ്മ' നേരത്തെ പ്രതികരിക്കേണ്ടിയിരുന്നുവെന്ന് വൈസ് പ്രസിഡന്റ് ജയൻ ചേർത്തല പ്രതികരിച്ചു. പ്രതികരിക്കാൻ വൈകിയതിൽ താൻ വിഷമിക്കുന്നുവെന്നും ജയൻ ചേർത്തല പ്രതികരിച്ചു. അധികം വൈകാതെ എക്‌സിക്യൂട്ടീവ് ചേരുമെന്നും കൃത്യമായ പ്രതികരണം ഉണ്ടാവുമെന്നും ജയൻ ചേർത്തല...

കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാൾ വിജയകരമാക്കാൻ സർക്കാർ വകുപ്പുകൾ കൈകോർത്ത് പ്രവർത്തിക്കും.

കോതമംഗലം: സർവ്വമത തീർത്ഥാടന കേന്ദ്രമായ മാർ തോമ ചെറിയ പള്ളിയിൽ 339-ാം മത് കോതമംഗലം തീർത്ഥാടനത്തിൻ്റെ വിജയത്തിന് വേണ്ടി സംസ്ഥാന സർക്കാരിൻ്റെ 10 വകുപ്പുകളുടെ സംയുക്ത കമ്മിറ്റിക്ക് രൂപം നൽകി....

സഹോദരങ്ങൾ തമ്മിലുള്ള തർക്കം വെടിവെപ്പിൽ കലാശിച്ചു.

മൂവാറ്റുപുഴ: കടാതിയിൽ ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. കടാതി മംഗലത്ത് വീട്ടിൽ സഹോദരങ്ങളായ കിഷോറും, നവീനും തമ്മിലുള്ള തർക്കത്തെത്തുടർന്നാണ് കിഷോർ കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് നവീനെ വെടിവെച്ചത്.വയറിനു വെടിയേറ്റ നവീൻഎറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ...

കേരള മഹിളാ സംഘം കുന്നത്തുനാട് മണ്ഡലം ക്യാമ്പ്

കോലഞ്ചേരി: കേരള മഹിളാ സംഘം കുന്നത്തുനാട് മണ്ഡലം ക്യാമ്പ് കോലഞ്ചേരിയിൽ നടന്നു. കേരള മഹിളാ സംഘം എറണാകുളം ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റ് ജയ അരുൺകുമാർ ഉദ്ഘാടനം നിർവഹിച്ചു . മഹിളാ സംഘം സംസ്ഥാന...

കേരള സഹകരണ വേദി എറണാകുളം ജില്ലാ പഠനക്യാമ്പ്

ആലുവ: കേരളത്തിൽ സഹകരണ പ്രസ്ഥാനത്തിലെ ബോർഡ് ഡയറക്ടർമാരുടെ ഏകസംഘടനയായ കേരള സഹകരണ വേദി എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ ബോർഡ് മെമ്പർമാർക്ക് പഠന ക്ലാസ് സംഘടിപ്പിച്ചു. കേരള സഹകരണ ഭേദഗതി നിയമം...

അപകടകരമായ ഒൺലൈൻ ലോൺ ആപ്പുകളെപ്പറ്റി ജാഗ്രത പാലിക്കുക: മുന്നറിയിപ്പുമായി എറണാകുളം റൂറൽ എസ്‌പി ഡോ: വൈഭവ് സക്സേന

അപകടം വിതയ്ക്കുന്ന ഒൺലൈൻ ലോൺ ആപ്പുകളെ കരുതിയിരിക്കുക. ജാഗ്രത കാണിച്ചില്ലെങ്കിൽ ജീവിതം തന്നെ തകരും. മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്. ചെറിയ കാലയളവിലേക്ക് ഉയർന്ന പലിശ ഈടാക്കി ജീവിതത്തെ പ്രതിസന്ധിയിലാക്കുന്ന ലോൺ...

മരണ വീട്ടിൽ മോഷണം യുവതി പിടിയിൽ

പെരുമ്പാവൂർ : കൊല്ലം പള്ളിത്തോട്ടം ഡോൺബോസ്ക്കോ നഗറിൽ ' റിൻസി ഡേവിഡ് (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഒക്കൽ ആൻ്റോപുരം കുന്നത്താൻ വീട്ടിൽ പൗലോസിൻ്റെ മതാവിൻ്റെ മരണാനന്തര ചടങ്ങുകൾക്കിടയിലാണ് മോഷണം...

- A word from our sponsors -

spot_img

Follow us

HomeKerala