26.8 C
Kerala
Monday, April 28, 2025

വലിയ ഇടയന് വിട; ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായി....

Kerala

വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് AISF;

kochi :AISF എറണാകുളം ജില്ലാ സമ്മേളനം ആവേശകരമായി കാക്കനാട് ആരംഭിച്ചു വിദ്യാഭ്യാസത്തെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രഖ്യാപനവുമായി സംസ്ഥാന സെക്രട്ടറി പി. കബീർ കാക്കനാട് SNDP ശാഖ ഹാളിൽ നടന്ന AISF (അഖിലേന്ത്യ വിദ്യാർത്ഥി ഫെഡറേഷൻ) എറണാകുളം ജില്ലാ സമ്മേളനം...

ബി.ജെ.പി. നേതാവിനെതിരെ കോടികൾ തട്ടിയ കേസ്; ജില്ലാ വൈസ് പ്രസിഡന്റ് ഉൾപ്പെടെ രണ്ടുപേർക്കെതിരെ കേസെടുത്തു

ദുബായിലെ എ വൺ റൈസ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്യുന്നതിന്റെ പേരിൽ വിസ തട്ടിപ്പിലൂടെ കോടികൾ തട്ടിയെന്ന പരാതിയിൽ...

വലിയ ഇടയന് വിട; ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായി. 88 വയസ്സായിരുന്നു. ചരിത്രം തിരുത്തിക്കുറിച്ചാണ് 2013 മാർച്ച് 13-ന്...

പലിശ നിരക്ക് കുറച്ച് ബാങ്കുകൾ

റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിനു പിന്നാലെ 3 ബാങ്കുകൾ സേവിങ്സ് അക്കൗണ്ടുകളിലെ നിക്ഷേപങ്ങൾക്കുള്ള പലിശനിരക്ക് 0.25% കുറച്ചു....

യുവത്വം നയിക്കും; എസ് സതീഷ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻറെ സാന്നിധ്യത്തില്‍ ഞായറാഴ്ച...

തൃക്കളത്തൂർ നവയുഗം ക്ലബ്ബ് ഓണാഘോഷ പരിപാടിയിൽ വി. ടി. രതീഷ് അവതരിപ്പിച്ച “ഒറ്റാൾ പേച്ച്”

തൃക്കളത്തൂർ: തൃക്കളത്തൂർ നവയുഗം ക്ലബ്ബിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടൻ വി. ടി. രതീഷ് അവതരിപ്പിച്ച "ഒറ്റാൾ പേച്ച്" എന്ന ഏകപാത്ര നാടകം പ്രേക്ഷകരെ ആവേശഭരിതരാക്കി. സാൻഡ്‌വിച്ച് തീയറ്റർ എന്നു വിശേഷിപ്പിക്കപ്പെടുന്ന അവതരണത്തിലൂടെ...

മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലും ആട്ടായം പീപ്പിൾസ് ലൈബ്രറിയും സംയുക്തമായി ഗ്രന്ഥശാല ദിനവും ഓണാഘോഷവും സംഘടിപ്പിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ ആട്ടായം പീപ്പിൾസ് ലൈബ്രറി & റിക്രിയേഷൻ ക്ലബ്ബിന്റെ സഹകരണത്തോടെ നടത്തിയ ഗ്രന്ഥശാല ദിനാചരണവും ഓണാഘോഷവും കനിവ് ജില്ലാ ഡയറക്ടർ ഖദീജ മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി...

സ്നേഹത്തിന്റെയും സമൃദ്ധിയുടെയുംഹൃദയം നിറഞ്ഞ ഓണാശംസകൾ

മഹാബലിയുടെ കഥ: മഹാബലി ഒരു അസുര രാജാവായിരുന്നു, പക്ഷേ അദ്ദേഹത്തിന് നല്ലൊരു ഭരണാധികാരിയായിരുന്നു. മഹാബലിയുടെ ഭരണകാലത്ത് കേരളത്തിൽ സമാധാനവും സമൃദ്ധിയും നിറഞ്ഞിരിന്നു, എല്ലാ ജനങ്ങളും സമത്വത്തിലും സന്തോഷത്തിലും ജീവിച്ചിരുന്നു. മഹാബലിയുടെ ഈ വിജയം ദേവന്മാരെ...

തൃക്കളത്തൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണച്ചന്ത സംഘടിപ്പിച്ചു

മൂവാറ്റുപുഴ : തൃക്കളത്തൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണച്ചന്ത സംഘടിപ്പിച്ചു. പ്രാദേശികമായ രീതിയിൽ പച്ചക്കറികൾ വിപണനം ചെയ്യുന്നതിനായി നടത്തിയ ചന്തയുടെ ഉദ്ഘാടനം ബാങ്കിന്റെ പ്രസിഡന്റ് കെ.എൻ. ജയപ്രകാശ് നിർവഹിച്ചു....

ഡൽഹി മദ്യനയ അഴിമതിക്കേസ്: അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിച്ചു. സുപ്രീംകോടതിയാണ് കെജ്രിവാളിന്റെ ജാമ്യാപേക്ഷയ്ക്ക് അനുകൂല വിധി പറഞ്ഞത്. ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. കെജ്രിവാൾ...

കേരളത്തെ സ്നേഹിച്ച കമ്മ്യൂണിസ്റ്റ് നേതാവ്: സീതാറാം യെച്ചൂരി

കേരളത്തെ സ്നേഹിക്കുകയും ഇവിടുത്തെ പാർട്ടിയെയും സംഘടനയെയും രാഷ്ട്രീയവും സംഘടനാപരവുമായി ഏറെ സഹായിക്കുകയും ചെയ്ത ഉന്നതനായ കമ്മ്യൂണിസ്റ്റ് നേതാവിനെയാണ് സീതാറാം യെച്ചൂരിയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് സിപിഐ(എം) സംസ്ഥാന കമ്മിറ്റി. കേരളത്തിലെ പാർട്ടിക്ക് ആശയപരവും സംഘടനാപരവുമായ...

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്ത് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിനെ ചോദ്യം ചെയ്യൽ തുടരുകയാണ്. കൊച്ചിയിലെ മറൈൻ ഡ്രൈവിലുള്ള തീരദേശ ഐജി ഓഫീസിൽ രാവിലെ 11:10-നാണ് രഞ്ജിത്ത് ഹാജരായത്. എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്,...

മലപ്പുറം പൊലീസിലെ വൻ അഴിച്ചുപണിക്ക് പിന്നാലെ എഡിജിപി എം.ആർ. അജിത് കുമാർ അവധി അപേക്ഷ പിൻവലിച്ചു

തിരുവനന്തപുരം: മലപ്പുറം പൊലീസ് വിഭാഗത്തിൽ നടന്ന വൻ അഴിച്ചുപണിക്ക് പിന്നാലെ എഡിജിപി എം.ആർ. അജിത് കുമാർ സ്വന്തം ആവശ്യത്തിനായി നൽകിയിരുന്ന അവധി അപേക്ഷ പിൻവലിച്ചു. സെപ്റ്റംബർ 14 മുതൽ 17 വരെ ലഭിച്ചിരുന്ന...

“കല്ലൂർക്കാട് വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവം സെൻറ് അഗസ്റ്റ്യൻ ഹയർ സെക്കണ്ടറി സ്കൂളിൽ”

വാഴക്കുളം: കല്ലൂർക്കാട് വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോൽസവം ഒക്ടോബർ 28,29,30 തീയതികളിൽ കല്ലൂർക്കാട് സെൻറ് അഗസ്റ്റ്യൻ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. മേളയുടെ നടത്തിപ്പിനായി ബഹുമാന്യരായ കോതമംഗലം രൂപത മെത്രാൻ മാർ ജോർജ്...

“കോതമംഗലം നഗരത്തിലെ ഓട്ടോ ഡ്രൈവർമാർക്ക് കൈത്താങ്ങായി ട്രാഫിക്ക് പോലീസ്”

കോതമംഗലം: ട്രാഫിക് പോലീസിന്റെ നേതൃത്വത്തിൽ, റിലയന്റ് ക്രെഡിറ്റ് ഇന്ത്യാ ലിമിറ്റഡ്യുടെ സഹകരണത്തോടെ ഓട്ടോ ഡ്രൈവർമാർക്ക് യൂണിഫോം വിതരണം ചെയ്തു. ഗാന്ധി സ്ക്വയറിൽ നടന്ന ചടങ്ങിൽ മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം. ബൈജു വിതരണം ഉദ്‌ഘാടനം...

“മികച്ച കഥക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ പോൾസൻ സ്കറിയക്ക് വൻ വരവേൽപ്പ്”

മൂവാറ്റുപുഴ :മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺലിന്റെ ആഭിമുഖ്യത്തിൽ പാമ്പാക്കുട പബ്ലിക് ലൈബ്രറിയുടേയും പുരോഗമന കലാ സാഹിത്യ സംഘം കൂത്താട്ടുകളം മേഖല കമ്മിറ്റിയുടേയും സഹകരണത്തോടെയാണ് പോൾസന് വരവേൽപ് നൽകിയത്. ഇതോടനുബന്ധിച്ച് ചേർന്ന സ്വീകരണ സമ്മേളനം...

എസ്.എസ്. എഫ്.വി.എ മേഖല കൺവെൻഷൻ

മൂവാറ്റുപുഴ: സീനിയർ സിറ്റീസൺ ഫ്രണ്ട് വെൽഫയർ അസോസിയേഷൻ മൂവാറ്റുപുഴ മേഖല കൺവെൻഷൻ അയോയിയേഷൻ ജില്ലാ സെക്രട്ടറി പി.വി. സുഭാഷ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ടി.എൻ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു.ഏരിയ സെക്രട്ടറി എം.ആർ....

സംസ്ഥാനത്ത് മഴ കനക്കും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം ആലപ്പു എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....

“കരിയില പൊടിക്കാൻ യന്ത്രം: കാർഷിക മേഖലയ്ക്ക് നിർണായക നൂതന ആശയം വിശ്വജ്യോതി കോളേജിൽ നിന്ന്”

മൂവാറ്റുപുഴ : വാഴക്കുളം വിശ്വജ്യോതി എൻജിനീയറിങ് കോളേജിലെ മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നിർമ്മിച്ച 'ഡ്രൈ ലീഫ് ഷ്രഡിംഗ് മെഷീൻ' (കരിയില പൊടിക്കുന്ന യന്ത്രം) കാർഷിക മേഖലയ്ക്ക് കൂടുതൽ സഹായകരമാകും. ഉണങ്ങിയ ഇലകൾ സാധാരണ അവസ്ഥയിൽ...

- A word from our sponsors -

spot_img

Follow us

HomeKerala