General

കേരളം മഴക്കെടുതിയിൽ: 9 ജില്ലകളിൽ റെഡ് അലർട്ട്; മണ്ണിടിച്ചിലും വെള്ളപ്പൊക്കവും, അഞ്ചു മരണം

തിരുവനന്തപുരം | 2026 ഓഗസ്റ്റ് 1, ഉച്ചയ്ക്ക് 1 മണിവരെയുള്ള വിവരങ്ങൾ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നതിനിടെ ഒമ്പത് ജില്ലകളിൽ റെഡ് അലർട്ടും ശേഷിക്കുന്ന അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്,...

മണ്ണൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മണ്ണൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണൂർ വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ മണ്ണൂർ വ്യാപാരഭവനിൽ സൗജന്യ മെഡിക്കൽ...

പി.കെ.വി ജന്മശതാബ്ദി ആഘോഷങ്ങൾക്ക് സംസ്ഥാനതലത്തിൽ തുടക്കം

എറണാകുളം: മുൻ കേരള മുഖ്യമന്ത്രിയും പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവുമായ പി.കെ. വാസുദേവൻ നായരുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം...

സുധൻ സാർ: ജനഹൃദയങ്ങളിൽ ഇന്നും മായാത്ത സ്മരണ… വിടപറഞ്ഞിട്ട് ഇന്ന് 20 വർഷം

ജനങ്ങളോടൊപ്പം ജീവിക്കുകയും അവരുടെ പ്രശ്നങ്ങളെ സ്വന്തം പ്രശ്നങ്ങളായി ഏറ്റെടുത്ത് പരിഹാരത്തിനായി നിരന്തരം ഇടപെടുകയും ചെയ്ത ജനപ്രതിനിധിയായിരുന്നു സുധൻ സാർ....

കുടിവെള്ള വിതരണ പ്രതിസന്ധി രൂക്ഷം പെരുമ്പാവൂരിൽ

പെരുമ്പാവൂർ: വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ പ്രകാരം കഴിഞ്ഞ പത്ത് വർഷത്തിനിടെ പെരുമ്പാവൂർ മേഖലയിലെ കുടിവെള്ള വിതരണ ശൃംഖലയിൽ...

ലോറി അര്‍ജുന്റേത് തന്നെ; സ്ഥിരീകരിച്ച് പോലീസ്,.

അങ്കോല (കര്‍ണാടക): അങ്കോലയിൽ തിരച്ചിലിനിടെ പുഴയിൽ നിന്ന് ലോറി കണ്ടെത്തി. പുഴയോരത്തുനിന്ന് 20 മീറ്റർ മാറിയാണ് ലോറി കണ്ടെത്തിയിരിക്കുന്നത്. ഉത്തരകന്നഡയിലെ അങ്കോല ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയാണ്...

പൊതുപ്രവർത്തനത്തിനുള്ള പ്രഥമ ഉമ്മൻചാണ്ടി പുരസ്കാരം രാഹുൽ ഗാന്ധിക്ക്:

പൊതുപ്രവർത്തനത്തിനുള്ള പ്രഥമ ഉമ്മൻചാണ്ടി പുരസ്കാരം രാഹുൽ ഗാന്ധിക്ക്

നഷ്ടം ലക്ഷം കോടി ഡോളര്‍ കവിഞ്ഞേക്കും.

കൊച്ചി: മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്വെയര്‍ അപ്ഡേഷനിലുണ്ടായ ആഗോള സൈബര്‍ തകരാറില്‍ ലോകത്തിലെ വ്യോമ, ധന, മാദ്ധ്യമ മേഖലകള്‍ക്ക് ലക്ഷം കോടി ഡോളറിലധികം നഷ്ടം നേരിട്ടതായി പ്രാഥമിക വിലയിരുത്തല്‍. ആഗോള സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ക്രൗഡ്‌സ്‌ട്രൈക്ക് വരുത്തിയ...

റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഡോണള്‍ഡ് ട്രംപിനെ ഔദ്യോഗികമായി അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഡോണള്‍ഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ റിപ്പബ്ലിക്കന്‍ പാര്‍ട്ടി. പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷനിലായിരുന്നു പ്രഖ്യാപനം അതേസമയം, അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ജെ ഡി വാന്‍സിനെ പ്രഖ്യാപിച്ചു. വെടിവെയ്പില്‍ നിന്ന്...

ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി..

തിരുവനന്തപുരം : തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടില്‍ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കിട്ടി. പഴവങ്ങാടി തകരപറമ്പ്-വഞ്ചിയൂർ റോഡിലെ കനാലിലാണ് മൃതദേഹം പൊങ്ങിയത്. റെയിൽവേയുടെ ഭാഗത്തുളള കനാലിലാണ് ജോയിയെ കാണാതായിരുന്നത്....

സംസ്ഥാനത്ത് കനത്ത മഴ തുടരും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പാലക്കാട്‌ ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ സ്ഥിതി ചെയ്യുന്ന...

പി കെ വിയുടെ സ്മരണകൾക്ക് 19 വർഷം പൂർത്തിയാവുകയാണ്.

ലാളിത്തത്തിന്റെയും സംശുദ്ധ രാഷ്ട്രീയത്തിന്റെയും പ്രതിരൂപം പി കെ വി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ എക്കാലവും വെളിച്ചമായി പ്രശോഭിക്കുന്ന പി കെ...

റഷ്യക്ക് അമേരിക്കയും യൂറോപ്പും ഉപരോധം: സൗദി അറേബ്യയ്ക്ക് തിരിച്ചടിയായി

റിയാദ്: റഷ്യയ്‌ക്കെതിരെ അമേരിക്കയും യൂറോപ്പും ഉപരോധം പ്രഖ്യാപിച്ചതാണ് സൗദി അറേബ്യയ്ക്ക് വലിയ തിരിച്ചടിയായത്. വില വന്‍തോതില്‍ കുറച്ച്‌ എണ്ണ വില്‍ക്കാന്‍ തുടങ്ങിയ റഷ്യയെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പരമാവധി സ്വീകരിച്ചു. ചൈനയും ഇക്കാര്യത്തില്‍...

- A word from our sponsors -

spot_img

Follow us

HomeGeneral