kochi :AISF എറണാകുളം ജില്ലാ സമ്മേളനം ആവേശകരമായി കാക്കനാട് ആരംഭിച്ചു വിദ്യാഭ്യാസത്തെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രഖ്യാപനവുമായി സംസ്ഥാന സെക്രട്ടറി പി. കബീർ
കാക്കനാട് SNDP ശാഖ ഹാളിൽ നടന്ന AISF (അഖിലേന്ത്യ വിദ്യാർത്ഥി ഫെഡറേഷൻ) എറണാകുളം ജില്ലാ സമ്മേളനം...
തിരുവനന്തപുരം : തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടില്‍ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കിട്ടി. പഴവങ്ങാടി തകരപറമ്പ്-വഞ്ചിയൂർ റോഡിലെ കനാലിലാണ് മൃതദേഹം പൊങ്ങിയത്. റെയിൽവേയുടെ ഭാഗത്തുളള കനാലിലാണ് ജോയിയെ കാണാതായിരുന്നത്....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ സ്ഥിതി ചെയ്യുന്ന...
ലാളിത്തത്തിന്റെയും സംശുദ്ധ രാഷ്ട്രീയത്തിന്റെയും പ്രതിരൂപം പി കെ വി
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ എക്കാലവും വെളിച്ചമായി പ്രശോഭിക്കുന്ന പി കെ...
റിയാദ്: റഷ്യയ്‌ക്കെതിരെ അമേരിക്കയും യൂറോപ്പും ഉപരോധം പ്രഖ്യാപിച്ചതാണ് സൗദി അറേബ്യയ്ക്ക് വലിയ തിരിച്ചടിയായത്. വില വന്‍തോതില്‍ കുറച്ച് എണ്ണ വില്‍ക്കാന്‍ തുടങ്ങിയ റഷ്യയെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പരമാവധി സ്വീകരിച്ചു. ചൈനയും ഇക്കാര്യത്തില്‍...