kochi :AISF എറണാകുളം ജില്ലാ സമ്മേളനം ആവേശകരമായി കാക്കനാട് ആരംഭിച്ചു വിദ്യാഭ്യാസത്തെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രഖ്യാപനവുമായി സംസ്ഥാന സെക്രട്ടറി പി. കബീർ
കാക്കനാട് SNDP ശാഖ ഹാളിൽ നടന്ന AISF (അഖിലേന്ത്യ വിദ്യാർത്ഥി ഫെഡറേഷൻ) എറണാകുളം ജില്ലാ സമ്മേളനം...
രാജ്യത്ത് 14,570 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ് നടന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 21.6 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം...
വിമാനത്താവളത്തിലെത്തുന്ന വിമാന യാത്രക്കാർക്ക് ആശ്വാസ വാർത്ത. വിമാനത്താവളത്തിലേക്കും തിരിച്ചും കോഴിക്കോടു നിന്നും എറണാകുളത്തു നിന്നും എസി ലോ ഫ്ലോർ സർവ്വീസുകള്‍ ഏർപ്പെടുത്തി കെഎസ്‌ആർടിസി.ഓൺലൈൻ റിസർവേഷൻ സൗകര്യം www.onlineksrtcswift.com വെബ്സൈറ്റ് വഴിയും...
രക്ഷാ പ്രവർത്തകർക്ക് പൂത്ത ബ്രെഡ് ആണ് സർക്കാർ നൽകിയതെന്ന് ഒരു ചാനൽ റിപ്പോർട്ട് ചെയ്തതായി കണ്ടു. എന്നാൽ സർക്കാർ ബ്രെഡ് വിതരണം ചെയ്തിട്ടില്ല . ഇത്തരത്തിൽ വ്യാജമായ വാർത്തകൾ സൃഷ്ടിച്ച് ലോകമാകെ...
തിരു-കൊച്ചിയുടെയും കേരളത്തിന്റെയും ചരിത്രത്തിൽ ഒരു മന്ത്രിസഭ ആദ്യമായി കാലാവധി പൂർത്തിയാക്കുന്നത് സി അച്യുതമേനോൻ്റെ ഭരണകാലത്താണ്. വ്യത്യസ്തമായ കാരണങ്ങൾകൊണ്ട് വ്യത്യസ്തമായ സാഹചര്യങ്ങളിൽ അതിനുമുമ്പ് ഉണ്ടായിട്ടുള്ള എല്ലാ മന്ത്രിസഭകളും കാലാവധി പൂർത്തിയാക്കാതെ അധികാരത്തിൽനിന്നു പുറത്താവുകയാണുണ്ടായത്. 1957ലെ...
എൽഡിഎഫ് പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ഭരണസമിതി അംഗങ്ങൾ
കെ .എസ് .അനി ൽകുമാർ, എം .ടി .എൽദോസ്, കെ. കെ .കുട്ടപ്പൻ, ജോസ് തോമസ്, വി. എൻ. പ്രമോദ്, സി. കെ. സജീവ്, കെ സുഭദ്ര,...
മുലപ്പാൽ ദാനത്തിലൂടെ കേരളത്തിന് ആദരവ് ഏറ്റുവാങ്ങിയ എറണാകുളം പെരുമ്പാവൂർ സ്വദേശിനി ഹന്ന ഷിന്റൊയെ കുറിച്ചുള്ള ഡോക്യുമെന്ററി കേരള രാജേന്ദ്ര ഡോക്യുമെന്ററി ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തിൽ ഇടം പിടിച്ചു.
മുലപ്പാൽ ദാനം ചെയ്യുന്നതിന്റെ പ്രാധാന്യം ഹന്നയുടെ...
മൂവാറ്റുപുഴ:മലപ്പുറം താനൂര് എം ഇ എസ് സ്കൂളിൽ വച്ച് നടന്ന തായ്ക്കോണ്ട ഫൈറ്റിംഗ് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടി നാടിന് അഭിമാനമായ അബി സുഭാഷിന് CPI - AlYF - തൃക്കളത്തൂരിൻ്റ...
അങ്കോല (കര്‍ണാടക): അങ്കോലയിൽ തിരച്ചിലിനിടെ പുഴയിൽ നിന്ന് ലോറി കണ്ടെത്തി. പുഴയോരത്തുനിന്ന് 20 മീറ്റർ മാറിയാണ് ലോറി കണ്ടെത്തിയിരിക്കുന്നത്. ഉത്തരകന്നഡയിലെ അങ്കോല ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയാണ്...
കൊച്ചി: മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്വെയര്‍ അപ്ഡേഷനിലുണ്ടായ ആഗോള സൈബര്‍ തകരാറില്‍ ലോകത്തിലെ വ്യോമ, ധന, മാദ്ധ്യമ മേഖലകള്‍ക്ക് ലക്ഷം കോടി ഡോളറിലധികം നഷ്ടം നേരിട്ടതായി പ്രാഥമിക വിലയിരുത്തല്‍.
ആഗോള സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ക്രൗഡ്‌സ്‌ട്രൈക്ക് വരുത്തിയ...
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഡോണള്‍ഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി.
പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷനിലായിരുന്നു പ്രഖ്യാപനം
അതേസമയം, അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ജെ ഡി വാന്‍സിനെ പ്രഖ്യാപിച്ചു.
വെടിവെയ്പില്‍ നിന്ന്...